ഇന്ത്യൻ റെയിൽവേ സ്ഥാപനങ്ങളും ആസ്ഥാനങ്ങളും | Indian Railway Institutions and Headquarters


 

ഇന്ത്യൻ റെയിൽവേ സ്ഥാപനങ്ങളും ആസ്ഥാനങ്ങളും


1. ഇന്ത്യൻ റെയിൽവെയ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനീയറിംഗ് എവിടെയാണ്?
   - പൂനെ (മഹാരാഷ്ട്ര)
2. ഇന്ത്യൻ റെയിൽവെയ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിംഗ് ആൻ്റ് ടെലി കമ്മ്യൂണിക്കേഷൻ എവിടെയാണ്?
   - സെക്കന്തരാബാദ്
3. റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻ്റ് ഇക്കണോമിക് സർവീസസ് ലിമിറ്റഡ് (RITES) എവിടെയാണ്?
   - ഗുരുഗ്രാം (ഹരിയാന)
4. ഇന്ത്യൻ റെയിൽവെ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (IRCON) എവിടെയാണ്?
   - ന്യൂഡൽഹി
5. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CONCOR) എവിടെയാണ്?
   - ന്യൂഡൽഹി
6. ഇന്ത്യൻ റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻ്റ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എവിടെയാണ്?
   - ജമാൽപൂർ (ബിഹാർ)
7. സെന്റർ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റം (CRIS) എവിടെയാണ്?
   - ചാണക്യപുരി (ന്യൂഡൽഹി)
8. ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) എവിടെയാണ്?
   - ന്യൂഡൽഹി
9. ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയിൽ ട്രെയിനിംഗ് സെന്റർ സ്ഥാപിതമായ സംസ്ഥാനം ഏത്?
   - ഗുജറാത്ത്
10. ഇന്ത്യൻ റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എവിടെയാണ്?
    - നാസിക്
11. ഇന്ത്യൻ റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് എവിടെയാണ്?
    - ലഖ്നൗ
12. ഇന്ത്യൻ റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് (IRIFM) എവിടെയാണ്?
    - സെക്കന്തരാബാദ്
13. റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എവിടെയാണ്?
    - ന്യൂഡൽഹി
14. റെയിൽവെ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
    - വഡോദര (ഗുജറാത്ത്)
15. ഇന്ത്യയിലെ ആദ്യ റെയിൽവെ സർവ്വകലാശാല ഏത്?
    - നാഷണൽ റെയിൽ & ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, വഡോദര (ഗുജറാത്ത്)
16. നാഷണൽ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
    - ചാണക്യപുരി (ന്യൂഡൽഹി)
17. നാഷണൽ റെയിൽ മ്യൂസിയം സ്ഥാപിതമായ വർഷം ഏത്?
    - 1977

Indian Railway Institutions and Headquarters

1. Where is the Indian Railways Institute of Civil Engineering located?  
   - Pune (Maharashtra)

2. Where is the Indian Railways Institute of Signal Engineering and Telecommunication located?  
   - Secunderabad

3. Where is Rail India Technical and Economic Services Limited (RITES) located?  
   - Gurugram (Haryana)

4. Where is Indian Railway Construction Company Limited (IRCON) located?  
   - New Delhi

5. Where is Container Corporation of India Limited (CONCOR) located?  
   - New Delhi

6. Where is the Indian Railways Institute of Mechanical and Electrical Engineering located?  
   - Jamalpur (Bihar)

7. Where is the Centre for Railway Information System (CRIS) located?  
   - Chanakyapuri (New Delhi)

8. Where is Indian Railway Catering and Tourism Corporation Limited (IRCTC) located?  
   - New Delhi

9. Which state has India's first High Speed Rail Training Centre?  
   - Gujarat

10. Where is the Indian Railways Institute of Electrical Engineering located?  
    - Nashik

11. Where is the Indian Railways Institute of Transport Management located?  
    - Lucknow

12. Where is the Indian Railways Institute of Financial Management (IRIFM) located?  
    - Secunderabad

13. Where is RailTel Corporation of India Limited located?  
    - New Delhi

14. Where is the Railway Staff College located?  
    - Vadodara (Gujarat)

15. Which is India's first Railway University?  
    - National Rail & Transportation Institute, Vadodara (Gujarat)

16. Where is the National Rail Museum located?  
    - Chanakyapuri (New Delhi)

17. In which year was the National Rail Museum established?  
    - 1977

Post a Comment

0 Comments