പ്രധാന അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനങ്ങളും
1. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം എവിടെ?
- ന്യൂയോർക്ക് (മാൻഹട്ടൻ)
2. യൂണിസെഫിന്റെ ആസ്ഥാനം എവിടെ?
- ന്യൂയോർക്ക്
3. യു.എൻ. വിമൺന്റെ ആസ്ഥാനം എവിടെ?
- ന്യൂയോർക്ക്
4. അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം എവിടെ?
- വാഷിംഗ്ടൺ
5. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ?
- വാഷിംഗ്ടൺ
6. യു.എൻ. ന്റെ യൂറോപ്പിലെ ആസ്ഥാനം എവിടെ?
- ജനീവ (സ്വിറ്റ്സർലാൻ്റ്)
7. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?
- ജനീവ
8. ലോക ആരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെ?
- ജനീവ
9. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആസ്ഥാനം എവിടെ?
- ജനീവ
10. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന്റെ ആസ്ഥാനം എവിടെ?
- ജനീവ
11. ആഗോള തപാൽ യൂണിയന്റെ ആസ്ഥാനം എവിടെ?
- ബേൺ (സ്വിറ്റ്സർലാൻ്റ്)
12. ആംനസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം എവിടെ?
- ലണ്ടൻ
13. കോമൺവെൽത്തിന്റെ ആസ്ഥാനം എവിടെ?
- ലണ്ടൻ
14. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം എവിടെ?
- ലണ്ടൻ
15. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെ?
- ഹേഗ് (നെതർലാൻ്റ്)
16. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം എവിടെ?
- വിയന്ന (ഓസ്ട്രിയ)
17. ഒപെക്കിന്റെ ആസ്ഥാനം എവിടെ?
- വിയന്ന
18. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ ആസ്ഥാനം എവിടെ?
- നെയ്റോബി (കെനിയ)
19. ആസിയാന്റെ ആസ്ഥാനം എവിടെ?
- ജക്കാർത്ത (ഇന്തോനേഷ്യ)
20. സാർക്കിന്റെ ആസ്ഥാനം എവിടെ?
- കാഠ്മണ്ഡു (നേപ്പാൾ)
21. ബിംസ്റ്റെക്കിന്റെ ആസ്ഥാനം എവിടെ?
- ധാക്ക (ബംഗ്ലാദേശ്)
22. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെ?
- മനില (ഫിലിപ്പൈൻസ്)
23. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെ?
- ബെയ്ജിങ് (ചൈന)
24. ബ്രിക്സ് ബാങ്കിന്റെ ആസ്ഥാനം എവിടെ?
- ഷാങ്ഹായ് (ചൈന)
25. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എവിടെ?
- ആഡിസ് അബാബ (എത്യോപ്യ)
26. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം എവിടെ?
- റോം (ഇറ്റലി)
International Organizations and Headquarters
1. Where is the headquarters of the United Nations?
- New York (Manhattan)
2. Where is the headquarters of UNICEF?
- New York
3. Where is the headquarters of UN Women?
- New York
4. Where is the headquarters of the International Monetary Fund (IMF)?
- Washington D.C.
5. Where is the headquarters of the World Bank?
- Washington D.C.
6. Where is the European headquarters of the UN?
- Geneva (Switzerland)
7. Where is the headquarters of the World Trade Organization (WTO)?
- Geneva
8. Where is the headquarters of the World Health Organization (WHO)?
- Geneva
9. Where is the headquarters of the International Labour Organization (ILO)?
- Geneva
10. Where is the headquarters of the UN High Commissioner for Refugees (UNHCR)?
- Geneva
11. Where is the headquarters of the Universal Postal Union (UPU)?
- Bern (Switzerland)
12. Where is the headquarters of Amnesty International?
- London
13. Where is the headquarters of the Commonwealth?
- London
14. Where is the headquarters of the International Maritime Organization (IMO)?
- London
15. Where is the headquarters of the International Court of Justice (ICJ)?
- The Hague (Netherlands)
16. Where is the headquarters of the International Atomic Energy Agency (IAEA)?
- Vienna (Austria)
17. Where is the headquarters of OPEC?
- Vienna
18. Where is the headquarters of the UN Environment Programme (UNEP)?
- Nairobi (Kenya)
19. Where is the headquarters of ASEAN?
- Jakarta (Indonesia)
20. Where is the headquarters of SAARC?
- Kathmandu (Nepal)
21. Where is the headquarters of BIMSTEC?
- Dhaka (Bangladesh)
22. Where is the headquarters of the Asian Development Bank (ADB)?
- Manila (Philippines)
23. Where is the headquarters of the Asian Infrastructure Investment Bank (AIIB)?
- Beijing (China)
24. Where is the headquarters of the BRICS Bank (New Development Bank)?
- Shanghai (China)
25. Where is the headquarters of the African Union?
- Addis Ababa (Ethiopia)
26. Where is the headquarters of the Food and Agriculture Organization (FAO)?
- Rome (Italy)
0 Comments