ഏറ്റവും ഉയരം കൂടിയത് | Highest / Tallest in the World

ഏറ്റവും ഉയരം കൂടിയത്

1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
   - മൗണ്ട് എവറസ്റ്റ് - നേപ്പാൾ

2. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി ഏതാണ്?
   - ടിബറ്റൻ പീഠഭൂമി

3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരം ഏതാണ്?
   - ലാപ്പാസ് - ബൊളീവിയ

4. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏതാണ്?
   - ബുർജ് ഖലീഫ - ദുബായ്

5. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നി പർവ്വതം ഏതാണ്?
   - ഒജോസ് ഡെൽ സലാഡോ - ചിലി/അർജന്റീന

6. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഏതാണ്?
   - സ്റ്റാച്യു ഓഫ് യൂണിറ്റി - ഇന്ത്യ

7. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണ്?
   - ഏഞ്ചൽ വെള്ളച്ചാട്ടം - വെനസ്വേല
   
8. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഏതാണ്?
   - മില്ലൗ വയഡക്റ്റ് - ഫ്രാൻസ്

9. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ ഗെയ്സർ ഏതാണ്?
   - സ്റ്റീം ബോട്ട് ഗെയ്സർ - യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്, യു.എസ്.എ

10. ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഗിരികന്ദരം ഏതാണ്?
    - കാളിഗണ്ഡകി - നേപ്പാൾ

11. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യൂണിവേഴ്സിറ്റി കെട്ടിടം ഏതാണ്?
    - ലൊമൊണോസോവ് മോസ്കോ യൂണിവേഴ്സിറ്റി - റഷ്യ

Highest / Tallest in the World

1. Which is the highest mountain peak in the world?
   - Mount Everest - Nepal

2. Which is the highest plateau in the world?
   - Tibetan Plateau

3. Which is the highest capital city in the world?
   - La Paz - Bolivia

4. Which is the tallest building in the world?
   - Burj Khalifa - Dubai

5. Which is the highest active volcano in the world?
   - Ojos del Salado - Chile/Argentina

6. Which is the tallest statue in the world?
   - Statue of Unity - India

7. Which is the highest waterfall in the world?
   - Angel Falls - Venezuela

8. Which is the tallest bridge in the world?
   - Millau Viaduct - France

9. Which is the tallest active geyser in the world?
   - Steamboat Geyser - Yellowstone National Park, USA

10. Which is the deepest gorge in the world?
    - Kali Gandaki Gorge - Nepal

11. Which is the tallest university building in the world?
    - Lomonosov Moscow State University - Russia

Post a Comment

0 Comments