ഇന്ത്യയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ
കേരളം
1. വാഴച്ചാൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കേരളം
2. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കേരളം
3. മീൻമുട്ടി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കേരളം
4. സൂചിപ്പാറ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കേരളം
തമിഴ്നാട്
5. ഹൊഗനക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
6. തലയാർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
7. കിളിയൂർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
8. കാതറീൻ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
9. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
കർണാടക
10. ശിവസമുദ്രം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
11. ബർക്കാന വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
12. ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
13. കുഞ്ചിക്കൽ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
14. കെപ്പ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
15. കൽഹട്ടി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
16. കുട്ടുമാരി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
17. ഹെബ്ബെ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- കർണാടക
ഗോവ
18. ദൂത് സാഗർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ഗോവ
മഹാരാഷ്ട്ര
19. വജ്രായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
20. കുനെ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
മധ്യപ്രദേശ്
21. ചാചായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
22. ദുവാൻദർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
23. ബഹുതി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
24. കിയോതി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
25. ധൂൻ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
ആന്ധ്രാപ്രദേശ്
26. തലകൊന വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ആന്ധ്രാപ്രദേശ്
തെലങ്കാന
27. കുൻതാല വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- തെലങ്കാന
ഛത്തീസ്ഗഡ്
28. ചിത്രകൂട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ഛത്തീസ്ഗഡ്
29. ഹജ്റ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ഛത്തീസ്ഗഡ്
ഒഡീഷ
30. ബരേഹിപാനി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ഒഡീഷ
31. ഖണ്ഡധർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ഒഡീഷ
32. ജോറണ്ട വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ഒഡീഷ
ബിഹാർ
33. കക്കോലത്ത് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ബിഹാർ
ജാർഖണ്ഡ്
34. ലോധ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ജാർഖണ്ഡ്
35. ദസ്സം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ജാർഖണ്ഡ്
36. ഹുൻഡ്രു വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ജാർഖണ്ഡ്
37. ലോവർ ഘാഗ്രി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ജാർഖണ്ഡ്
ഉത്തരാഖണ്ഡ്
38. കെംപ്റ്റി വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- ഉത്തരാഖണ്ഡ്
രാജസ്ഥാൻ
39. ഭീംലാറ്റ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- രാജസ്ഥാൻ
അരുണാചൽ പ്രദേശ്
40. നുറാനങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- അരുണാചൽ പ്രദേശ്
മേഘാലയ
41. ബിഷപ്പ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മേഘാലയ
42. നോഹ്കലികായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മേഘാലയ
43. കിൻറെം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മേഘാലയ
44. എലിഫന്റ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മേഘാലയ
45. സ്പ്രെഡ് ഈഗിൾ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മേഘാലയ
46. ബീഡൺ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മേഘാലയ
മിസോറം
47. വാൻതാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
- മിസോറം
Major Waterfalls in India
Kerala
1. In which state is Vazhachal Waterfall located?
- Kerala
2. In which state is Athirappilly Waterfall located?
- Kerala
3. In which state is Meenmutty Waterfall located?
- Kerala
4. In which state is Soochipara Waterfall located?
- Kerala
Tamil Nadu
5. In which state is Hogenakkal Waterfall located?
- Tamil Nadu
6. In which state is Thalaiyar Waterfall located?
- Tamil Nadu
7. In which state is Kiliyur Waterfall located?
- Tamil Nadu
8. In which state is Catherine Waterfall located?
- Tamil Nadu
9. In which state is Kutralam Waterfall located?
- Tamil Nadu
Karnataka
10. In which state is Shivanasamudra Waterfall located?
- Karnataka
11. In which state is Barkana Waterfall located?
- Karnataka
12. In which state is Jog Waterfall located?
- Karnataka
13. In which state is Kunchikal Waterfall located?
- Karnataka
14. In which state is Keppa Waterfall located?
- Karnataka
15. In which state is Kalhatti Waterfall located?
- Karnataka
16. In which state is Kuttumari Waterfall located?
- Karnataka
17. In which state is Hebbe Waterfall located?
- Karnataka
Goa
18. In which state is Dudhsagar Waterfall located?
- Goa
Maharashtra
19. In which state is Vajrai Waterfall located?
- Maharashtra
20. In which state is Kune Waterfall located?
- Maharashtra
Madhya Pradesh
21. In which state is Chachai Waterfall located?
- Madhya Pradesh
22. In which state is Dhuandhar Waterfall located?
- Madhya Pradesh
23. In which state is Bahuti Waterfall located?
- Madhya Pradesh
24. In which state is Keoti Waterfall located?
- Madhya Pradesh
25. In which state is Dhoon Waterfall located?
- Madhya Pradesh
Andhra Pradesh
26. In which state is Talakona Waterfall located?
- Andhra Pradesh
Telangana
27. In which state is Kuntala Waterfall located?
- Telangana
Chhattisgarh
28. In which state is Chitrakote Waterfall located?
- Chhattisgarh
29. In which state is Hajra Waterfall located?
- Chhattisgarh
Odisha
30. In which state is Barehipani Waterfall located?
- Odisha
31. In which state is Khandadhar Waterfall located?
- Odisha
32. In which state is Joranda Waterfall located?
- Odisha
Bihar
33. In which state is Kakolat Waterfall located?
- Bihar
Jharkhand
34. In which state is Lodh Waterfall located?
- Jharkhand
35. In which state is Dassam Waterfall located?
- Jharkhand
36. In which state is Hundru Waterfall located?
- Jharkhand
37. In which state is Lower Ghaghri Waterfall located?
- Jharkhand
Uttarakhand
38. In which state is Kempty Waterfall located?
- Uttarakhand
Rajasthan
39. In which state is Bhimlat Waterfall located?
- Rajasthan
Arunachal Pradesh
40. In which state is Nuranang Waterfall located?
- Arunachal Pradesh
Meghalaya
41. In which state is Bishop Waterfall located?
- Meghalaya
42. In which state is Nohkalikai Waterfall located?
- Meghalaya
43. In which state is Kynrem Waterfall located?
- Meghalaya
44. In which state is Elephant Waterfall located?
- Meghalaya
45. In which state is Spread Eagle Waterfall located?
- Meghalaya
46. In which state is Beadon Waterfall located?
- Meghalaya
Mizoram
47. In which state is Vantawng Waterfall located?
- Mizoram
0 Comments