ദേശീയ പക്ഷികൾ | National Birds

ദേശീയ പക്ഷികൾ

1. ഇന്ത്യയുടെ ദേശീയ പക്ഷി ഏതാണ്?
   - മയിൽ
2. ശ്രീലങ്കയുടെ ദേശീയ പക്ഷി ഏതാണ്?
   - കാട്ടുകോഴി
3. ന്യൂസിലാൻ്റിന്റെ ദേശീയ പക്ഷി ഏതാണ്?
   - കിവി
4. യു.എ.ഇ യുടെ ദേശീയ പക്ഷി ഏതാണ്?
   - ഫാൽക്കൻ
5. സ്പെയിനിന്റെ ദേശീയ പക്ഷി ഏതാണ്?
   - കഴുകൻ
6. സാംബിയയുടെ ദേശീയ പക്ഷി ഏതാണ്?
   - കഴുകൻ
7. ജർമ്മനിയുടെ ദേശീയ പക്ഷി ഏതാണ്?
   - കഴുകൻ
8. നേപ്പാളിന്റെ ദേശീയ പക്ഷി ഏതാണ്?
   - ഹിമാലയൻ മൊണാൾ
9. ഡെന്മാർക്കിന്റെ ദേശീയ പക്ഷി ഏതാണ്?
   - അരയന്നം
10. ഫിൻലാൻ്റിന്റെ ദേശീയ പക്ഷി ഏതാണ്?
    - അരയന്നം
11. സ്കോട്ട്ലാൻ്റിന്റെ ദേശീയ പക്ഷി ഏതാണ്?
    - കഴുകൻ
12. സിംബാബ്‌വെയുടെ ദേശീയ പക്ഷി ഏതാണ്?
    - കഴുകൻ
13. പനാമയുടെ ദേശീയ പക്ഷി ഏതാണ്?
    - കഴുകൻ
14. ഓസ്ട്രേലിയയുടെ ദേശീയ പക്ഷി ഏതാണ്?
    - എമു
15. ബഹ്‌റൈന്റെ ദേശീയ പക്ഷി ഏതാണ്?
    - ബുൾബുൾ
16. നൈജീരിയയുടെ ദേശീയ പക്ഷി ഏതാണ്?
    - കൊക്ക്
17. ടാൻസാനിയയുടെ ദേശീയ പക്ഷി ഏതാണ്?
    - കൊക്ക്
18. ഫിലിപ്പൈൻസിന്റെ ദേശീയ പക്ഷി ഏതാണ്?
    - പരുന്ത്
19. ഫ്രാൻസിന്റെ ദേശീയ പക്ഷി ഏതാണ്?
    - പൂവൻകോഴി
20. മലേഷ്യയുടെ ദേശീയ പക്ഷി ഏതാണ്?
    - വേഴാമ്പൽ
21. മൗറീഷ്യസിന്റെ ദേശീയ പക്ഷി ഏതാണ്?
    - ഡോഡോ
22. ബൊളീവിയയുടെ ദേശീയ പക്ഷി ഏതാണ്?
    - ആൻഡിയൻ കഴുകൻ
23. ഇക്വഡോറിന്റെ ദേശീയ പക്ഷി ഏതാണ്?
    - ആൻഡിയൻ കഴുകൻ
24. ചിലിയുടെ ദേശീയ പക്ഷി ഏതാണ്?
    - ആൻഡിയൻ കഴുകൻ
25. ഇന്തോനേഷ്യയുടെ ദേശീയ പക്ഷി ഏതാണ്?
    - പ്രാപ്പിടിയൻ പരുന്ത്
26. അമേരിക്കയുടെ ദേശീയ പക്ഷി ഏതാണ്?
    - കഴുകൻ
27. പാക്കിസ്ഥാന്റെ ദേശീയ പക്ഷി ഏതാണ്?
    - തിത്തിരിപ്പക്ഷി (ചുകോർ)
28. ഇറാഖിന്റെ ദേശീയ പക്ഷി ഏതാണ്?
    - തിത്തിരിപ്പക്ഷി (ചുകോർ)
29. ഭൂട്ടാന്റെ ദേശീയ പക്ഷി ഏതാണ്?
    - കാക്ക
30. ഗ്രീസിന്റെ ദേശീയ പക്ഷി ഏതാണ്?
    - മൂങ്ങ
31. ബ്രിട്ടന്റെ ദേശീയ പക്ഷി ഏതാണ്?
    - റോബിൻ
32. ബലാറസിന്റെ ദേശീയ പക്ഷി ഏതാണ്?
    - വെള്ള കൊക്ക്
33. ബംഗ്ലാദേശിന്റെ ദേശീയ പക്ഷി ഏതാണ്?
    - വണ്ണാത്തിപ്പുള്ള്
34. ഹംഗറിയുടെ ദേശീയ പക്ഷി ഏതാണ്?
    - ഫാൽക്കൻ
35. സ്വീഡന്റെ ദേശീയ പക്ഷി ഏതാണ്?
    - മൈന
36. ഇറാന്റെ ദേശീയ പക്ഷി ഏതാണ്?
    - വാനമ്പാടി
37. ബഹാമസിന്റെ ദേശീയ പക്ഷി ഏതാണ്?
    - ഫ്ലമിംഗോ
38. കംബോഡിയയുടെ ദേശീയ പക്ഷി ഏതാണ്?
    - ഞാറപ്പക്ഷി
39. റുമാനിയയുടെ ദേശീയ പക്ഷി ഏതാണ്?
    - പെലിക്കൻ
40. ഈജിപ്റ്റിന്റെ ദേശീയ പക്ഷി ഏതാണ്?
    - പരുന്ത്
41. ചൈനയുടെ ദേശീയ പക്ഷി ഏതാണ്?
    - കൊക്ക്

National Birds

1. What is the national bird of India?
   - Peacock
2. What is the national bird of Sri Lanka?
   - Jungle Fowl
3. What is the national bird of New Zealand?
   - Kiwi
4. What is the national bird of UAE?
   - Falcon
5. What is the national bird of Spain?
   - Eagle
6. What is the national bird of Zambia?
   - Eagle
7. What is the national bird of Germany?
   - Eagle
8. What is the national bird of Nepal?
   - Himalayan Monal
9. What is the national bird of Denmark?
   - Swan
10. What is the national bird of Finland?
    - Swan
11. What is the national bird of Scotland?
    - Eagle
12. What is the national bird of Zimbabwe?
    - Eagle
13. What is the national bird of Panama?
    - Eagle
14. What is the national bird of Australia?
    - Emu
15. What is the national bird of Bahrain?
    - Bulbul
16. What is the national bird of Nigeria?
    - Crane
17. What is the national bird of Tanzania?
    - Crane
18. What is the national bird of Philippines?
    - Eagle
19. What is the national bird of France?
    - Gallic Rooster
20. What is the national bird of Malaysia?
    - Hornbill
21. What is the national bird of Mauritius?
    - Dodo
22. What is the national bird of Bolivia?
    - Andean Condor
23. What is the national bird of Ecuador?
    - Andean Condor
24. What is the national bird of Chile?
    - Andean Condor
25. What is the national bird of Indonesia?
    - Javan Hawk-Eagle
26. What is the national bird of America / USA?
    - Eagle
27. What is the national bird of Pakistan?
    - Chukar Partridge
28. What is the national bird of Iraq?
    - Chukar Partridge
29. What is the national bird of Bhutan?
    - Raven
30. What is the national bird of Greece?
    - Owl
31. What is the national bird of Britain / UK?
    - Robin
32. What is the national bird of Belarus?
    - White Stork
33. What is the national bird of Bangladesh?
    - Oriental Magpie-Robin
34. What is the national bird of Hungary?
    - Falcon
35. What is the national bird of Sweden?
    - Common Blackbird
36. What is the national bird of Iran?
    - Nightingale
37. What is the national bird of Bahamas?
    - Flamingo
38. What is the national bird of Cambodia?
    - Giant Ibis
39. What is the national bird of Romania?
    - Pelican
40. What is the national bird of Egypt?
    - Eagle
41. What is the national bird of China?
    - Crane

Post a Comment

0 Comments