ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ
1. സ്വാമി വിവേകാനന്ദ വിമാനത്താവളം എവിടെയാണ്?
- റായ്പൂർ
2. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- ഡൽഹി
3. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- ഹൈദരാബാദ്
4. വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- പോർട്ട് ബ്ലെയർ
5. ശ്രീ സത്യസായി വിമാനത്താവളം എവിടെയാണ്?
- പുട്ടപർത്തി
6. സീറോ എയർപോർട്ട് എവിടെയാണ്?
- അരുണാചൽ പ്രദേശ്
7. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- അഹമ്മദാബാദ്
8. ബിർസാ മുണ്ടാ വിമാനത്താവളം എവിടെയാണ്?
- റാഞ്ചി
9. ദേവി അഹല്യാബായി ഹോൾക്കർ വിമാനത്താവളം എവിടെയാണ്?
- ഇൻഡോർ
10. നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- കൊൽക്കത്ത
11. ചൗധരി ചരൺസിംഗ് വിമാനത്താവളം എവിടെയാണ്?
- ലഖ്നൗ
12. ജോളി ഗ്രാൻ്റ് എയർപോർട്ട് എവിടെയാണ്?
- ഡെറാഡൂൺ
13. ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം എവിടെയാണ്?
- വാരണാസി
14. അണ്ണാ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- ചെന്നൈ
15. ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- ഭുവനേശ്വർ
16. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- മുംബൈ
17. രാജാഭോജ് എയർപോർട്ട് എവിടെയാണ്?
- ഭോപ്പാൽ
18. ഖുഷോക് ബാകുല റിംപോച്ചെ വിമാനത്താവളം എവിടെയാണ്?
- ലേ
19. ലോകപ്രിയ ഗോപിനാഥ് ബർദോലോയ് വിമാനത്താവളം എവിടെയാണ്?
- ഗുവാഹത്തി
20. ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ്?
- പട്ന
21. ഗുരുരാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- അമൃത്സർ
22. ഡബോലിം എയർപോർട്ട് എവിടെയാണ്?
- ഗോവ
23. തുലിഹാൽ എയർപോർട്ട് എവിടെയാണ്?
- ഇംഫാൽ
24. കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- ബാംഗ്ലൂരു
25. ബാബാ സാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- നാഗ്പൂർ
26. മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെയാണ്?
- ഉദയ്പൂർ
27. ഉംറോയ് വിമാനത്താവളം എവിടെയാണ്?
- ഷില്ലോങ്
28. മീനമ്പാക്കം വിമാനത്താവളം എവിടെയാണ്?
- ചെന്നൈ
29. HAL അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
- ബാംഗ്ലൂരു
30. ഷിർദ്ദി വിമാനത്താവളം എവിടെയാണ്?
- മഹാരാഷ്ട്ര
31. അഗത്തി എയർപോർട്ട് എവിടെയാണ്?
- ലക്ഷദ്വീപ്
32. ബജ്പേ വിമാനത്താവളം എവിടെയാണ്?
- കർണാടക (മാംഗ്ലൂർ)
Major Airports in India
1. Where is Swami Vivekananda Airport?
- Raipur
2. Where is Indira Gandhi International Airport?
- Delhi
3. Where is Rajiv Gandhi International Airport?
- Hyderabad
4. Where is Veer Savarkar International Airport?
- Port Blair
5. Where is Sri Sathya Sai Airport?
- Puttaparthi
6. Where is Zero Airport?
- Arunachal Pradesh
7. Where is Sardar Vallabhbhai Patel International Airport?
- Ahmedabad
8. Where is Birsa Munda Airport?
- Ranchi
9. Where is Devi Ahilyabai Holkar Airport?
- Indore
10. Where is Netaji Subhash Chandra Bose International Airport?
- Kolkata
11. Where is Chaudhary Charan Singh Airport?
- Lucknow
12. Where is Jolly Grant Airport?
- Dehradun
13. Where is Lal Bahadur Shastri Airport?
- Varanasi
14. Where is Anna International Airport?
- Chennai
15. Where is Biju Patnaik International Airport?
- Bhubaneswar
16. Where is Chhatrapati Shivaji Maharaj International Airport?
- Mumbai
17. Where is Raja Bhoj Airport?
- Bhopal
18. Where is Kushok Bakula Rimpochee Airport?
- Leh
19. Where is Lokpriya Gopinath Bordoloi Airport?
- Guwahati
20. Where is Jay Prakash Narayan Airport?
- Patna
21. Where is Sri Guru Ram Dass Jee International Airport?
- Amritsar
22. Where is Dabolim Airport?
- Goa
23. Where is Tulihal Airport?
- Imphal
24. Where is Kempegowda International Airport?
- Bengaluru
25. Where is Dr. Babasaheb Ambedkar International Airport?
- Nagpur
26. Where is Maharana Pratap Airport?
- Udaipur
27. Where is Umroi Airport?
- Shillong
28. Where is Meenambakkam Airport?
- Chennai
29. Where is HAL Airport?
- Bengaluru
30. Where is Shirdi Airport?
- Maharashtra
31. Where is Agatti Airport?
- Lakshadweep
32. Where is Bajpe Airport?
- Mangalore, Karnataka
0 Comments