ലോകത്തിൽ ഏറ്റവും വലുത് | Largest in the World

ലോകത്തിൽ ഏറ്റവും വലുത്

1. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
   - ഗ്രീൻലാൻ്റ്
2. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം ഏതാണ്?
   - ഏഷ്യ
3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം ഏതാണ്?
   - ഇന്തോനേഷ്യ
4. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ് ഏതാണ്?
   - അറേബ്യ
5. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ്?
   - മാജുലി ദ്വീപ് (ഇന്ത്യ)
6. ലോകത്തിലെ ഏറ്റവും വലിയ കടൽ ഏതാണ്?
   - ഫിലിപ്പൈൻസ് കടൽ (5.69 മില്ല്യൺ സ്‌ക്വയർ കി.മീ)
7. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്?
   - സുപ്പീരിയർ തടാകം
8. ലോകത്തിലെ ഏറ്റവും വലിയ കടൽക്കര ഏതാണ്?
   - ഹഡ്സൺ
9. ലോകത്തിലെ ഏറ്റവും വലിയ ഗൾഫ് ഏതാണ്?
   - മെക്സിക്കോ
10. ലോകത്തിലെ ഏറ്റവും വലിയ നദി ഏതാണ്?
    - ആമസോൺ
11. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏതാണ്?
    - വോൾഗ (ഘാന)
12. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ഏതാണ്?
    - സുന്ദർബൻസ്
13. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ഏതാണ്?
    - ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ)
14. ലോകത്തിലെ ഏറ്റവും വലിയ ഉപ്പുജല തടാകം ഏതാണ്?
    - കാസ്പിയൻ കടൽ
15. ലോകത്തിലെ ഏറ്റവും വലിയ പാർലമെൻ്റ് ഏതാണ്?
    - നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന)
16. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി ഏതാണ്?
    - യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ്
17. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ ഏതാണ്?
    - എയർബസ് എ 380
18. ലോകത്തിലെ ഏറ്റവും വലിയ കരസേന ഏതാണ്?
    - പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)
19. ലോകത്തിലെ ഏറ്റവും വലിയ എയർഫോഴ്സ് ഏതാണ്?
    - യു.എസ് എയർഫോഴ്സ്
20. ലോകത്തിലെ ഏറ്റവും വലിയ വനിത യൂണിവേഴ്സിറ്റി ഏതാണ്?
    - പ്രിൻസസ് നോറബിൻ്റ് അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റി (സൗദി അറേബ്യ)
21. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏതാണ്?
    - ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി
22. ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര ഏതാണ്?
    - ഹിമാലയം
23. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം ഏതാണ്?
    - മൗനാലോവ (ഹവായ്)
24. ലോകത്തിലെ ഏറ്റവും വലിയ ശൈത്യ മരുഭൂമി ഏതാണ്?
    - ഗോബി (മംഗോളിയ)
25. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമി ഏതാണ്?
    - സഹാറ (ആഫ്രിക്ക)
26. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഏതാണ്?
    - അങ്കോർവാട്ട് (കംബോഡിയ)
27. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം ഏതാണ്?
    - ബോറോബുദർ (ഇന്തോനേഷ്യ)
28. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി ഏതാണ്?
    - സെൻ്റ് പീറ്റേഴ്സ് ബസലിക്ക (റോം)
29. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദ് ഏതാണ്?
    - മസ്ജിദ്-അൽ-ഹറാം (സൗദി അറേബ്യ)
30. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ഏതാണ്?
    - ഷാങ്ഹായ് (ചൈന)
31. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഏതാണ്?
    - ത്രീഗോർജസ് അണക്കെട്ട് (ചൈന)
32. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഏതാണ്?
    - മെയ്ഡേ സ്റ്റേഡിയം (ഉത്തരകൊറിയ)
33. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ്?
    - മൊട്ടേര (നരേന്ദ്രമോദി സ്റ്റേഡിയം) (പഴയ പേര്: സർദാർ പട്ടേൽ സ്റ്റേഡിയം)
34. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം ഏതാണ്?
    - മെയ്ഡേ സ്റ്റേഡിയം (ഉത്തരകൊറിയ)
35. ലോകത്തിലെ ഏറ്റവും വലിയ എംബസി ഏതാണ്?
    - യു.എസ്. എംബസി (ബാഗ്ദാദ്)
36. ലോകത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ഏതാണ്?
    - നോർത്ത് ഈസ്റ്റ് ഗ്രീൻലാൻ്റ്
37. ലോകത്തിലെ ഏറ്റവും വലിയ മതിൽ ഏതാണ്?
    - ചൈന വൻമതിൽ
38. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഏതാണ്?
    - സ്മിത്ത് സൊനിയൻ മ്യൂസിയം (യു.എസ്.എ)

Largest in the World

1. Which is the largest island in the world?  
   
   - Greenland

2. Which is the largest continent in the world?  
   
   - Asia

3. Which is the largest archipelago in the world?  
   
   - Indonesia

4. Which is the largest peninsula in the world?  
   
   - Arabia

5. Which is the largest river island in the world?  
   
   - Majuli Island (India)

6. Which is the largest sea in the world?  
   
   - Philippine Sea (5.69 million sq. km)

7. Which is the largest freshwater lake in the world?  
   
   - Lake Superior

8. Which is the largest bay in the world?  
   
   - Hudson Bay

9. Which is the largest gulf in the world?  
   
   - Gulf of Mexico

10. Which is the largest river in the world?  
    
    - Amazon

11. Which is the largest artificial lake in the world?  
    
    - Lake Volta (Ghana)

12. Which is the largest delta in the world?  
    
    - Sundarbans

13. Which is the largest coral reef in the world?  
    
    - Great Barrier Reef (Australia)

14. Which is the largest saltwater lake in the world?  
    
    - Caspian Sea

15. Which is the largest parliament in the world?  
    
    - National People's Congress (China)

16. Which is the largest library in the world?  
    
    - U.S. Library of Congress

17. Which is the largest passenger aircraft in the world?  
    
    - Airbus A380

18. Which is the largest army in the world?  
    
    - People's Liberation Army (China)

19. Which is the largest air force in the world?  
    
    - U.S. Air Force

20. Which is the largest women's university in the world?  
    
    - Princess Nora bint Abdul Rahman University (Saudi Arabia)

21. Which is the largest open university in the world?  
    
    - Indira Gandhi National Open University

22. Which is the largest mountain range in the world?  
    
    - Himalayas

23. Which is the largest active volcano in the world?  
    
    - Mauna Loa (Hawaii)

24. Which is the largest cold desert in the world?  
    
    - Gobi (Mongolia)

25. Which is the largest hot desert in the world?  
    
    - Sahara (Africa)

26. Which is the largest temple in the world?  
    
    - Angkor Wat (Cambodia)

27. Which is the largest Buddhist temple in the world?  
    
    - Borobudur (Indonesia)

28. Which is the largest Christian church in the world?  
    
    - St. Peter's Basilica (Rome)

29. Which is the largest mosque in the world?  
    
    - Masjid al-Haram (Saudi Arabia)

30. Which is the largest port in the world?  
    
    - Shanghai (China)

31. Which is the largest dam in the world?  
    
    - Three Gorges Dam (China)

32. Which is the largest stadium in the world?  
    
    - Rungrado 1st of May Stadium (North Korea)

33. Which is the largest cricket stadium in the world?  
    
    - Narendra Modi Stadium / Motera (Old name: Sardar Patel Stadium)

34. Which is the largest football stadium in the world?  
    
    - Rungrado 1st of May Stadium (North Korea)

35. Which is the largest embassy in the world?  
    
    - U.S. Embassy (Baghdad)

36. Which is the largest national park in the world?  
    
    - Northeast Greenland National Park

37. Which is the largest wall in the world?  
    
    - Great Wall of China

38. Which is the largest museum in the world?  
    
    - Smithsonian Institution (U.S.A)

Post a Comment

0 Comments