ഇന്ത്യയിൽ ആദ്യം | First in India

ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം ആദ്യം തുടങ്ങിയ സംസ്ഥാനം?
   - രാജസ്ഥാൻ
2. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ?
   - കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷൻ
3. ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഭാഷാ പത്രം?
   - സമാചാർ ദർപ്പൺ
4. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി എന്നിവ സ്ഥാപിച്ചത്?
   - കൊടുങ്ങല്ലൂർ
5. ഇന്ത്യയിലെ ആദ്യ ഇക്കോ-ടൗൺ?
   - പാനിപ്പത്ത്
6. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
   - ആന്ധ്ര
7. ഇന്ത്യയിലെ ആദ്യ ആസൂത്രിത ഇക്കോ ടൂറിസം പദ്ധതി?
   - തെന്മല (കൊല്ലം)
8. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?
   - അഗസ്ത്യാർകൂടം
9. ഇന്ത്യയിലെ ആദ്യ പുരാവസ്തു പാർക്ക്?
   - മെഹ്റൗളി ആർക്കിയോളജിക്കൽ പാർക്ക് (ഡൽഹി)
10. ആദ്യ യൂറോപ്യൻ കോട്ട?
    - മാന്നുവൽ കോട്ട
11. ആദ്യ റബ്ബർ പാർക്ക്?
    - ഐരാപുരം
12. ആദ്യ റബ്ബർ അണക്കെട്ട്?
    - ജാൻജാവതി (ആന്ധ്രാപ്രദേശ്)
13. ആദ്യ ലയൺസ് ക്ലബ്?
    - മുംബൈ
14. ആദ്യ പട്ടിണി രഹിത നഗരം?
    - കോഴിക്കോട്
15. ആദ്യ കണ്ടൽ ഗവേഷണകേന്ദ്രം?
    - ആയിരം തെങ്ങ് (കൊല്ലം)
16. ആദ്യ ആർച്ച് ഡാം?
    - ഇടുക്കി
17. ആദ്യ കായിക മ്യൂസിയം?
    - പാട്യാല
18. ആദ്യ ജലപൈതൃക മ്യൂസിയം?
    - കുന്നമംഗലം
19. ആദ്യ ടെലികോം ഇൻക്യുബേഷൻ സെന്റർ?
    - കളമശ്ശേരി
20. ആദ്യ തേയില മ്യൂസിയം?
    - മൂന്നാർ (കേരളാ ടീ മ്യൂസിയം)
21. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
    - ഗോവ
22. ആദ്യ സൈബർ ഗ്രാമീൺ സെന്റർ?
    - വെങ്കടാചലം (ആന്ധ്രാപ്രദേശ്)
23. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?
    - ബാംഗ്ലൂർ
24. ആദ്യ പോളിയോ വിമുക്ത ജില്ല?
    - പത്തനംതിട്ട
25. ആദ്യ ആസൂത്രിത വ്യാവസായിക നഗരം?
    - ജാംഷഡ്പൂർ
26. ആദ്യ ആസൂത്രിത തലസ്ഥാന നഗരി?
    - ചണ്ഡീഗഡ്
27. ആദ്യ ഫിംഗർ പ്രിന്റ് ബ്യൂറോ?
    - കൊൽക്കത്ത
28. ആദ്യ ഐ-ബാങ്ക്?
    - ചെന്നൈ (മദ്രാസ്)
29. സമ്പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല?
    - പാലക്കാട്
30. ആദ്യ ഇ-കോർട്ട് നിലവിൽ വന്ന നഗരം?
    - ഹൈദരാബാദ്
31. ആദ്യത്തെ നവോദയ വിദ്യാലയം ആരംഭിച്ചത്?
    - മഹാരാഷ്ട്ര
32. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം?
    - കേരളം (തൃശൂർ, 2020)

First in India

1. Which state first started the Panchayati Raj system in India?
   - Rajasthan
2. Which is the first women police station in India?
   - Kozhikode City Police Station
3. Which is the first indigenous language newspaper in India?
   - Samachar Darpan
4. Where were the first Christian church and Muslim mosque established in India?
   - Kodungallur
5. Which is the first eco-town in India?
   - Panipat
6. Which was the first Indian state formed on linguistic basis?
   - Andhra
7. Which is the first planned eco-tourism project in India?
   - Thenmala (Kollam)
8. Which is the first biological park in India?
   - Agasthyarkoodam
9. Which is the first archaeological park in India?
   - Mehrauli Archaeological Park (Delhi)
10. Which is the first European fort?
    - Fort Manuel
11. Which is the first rubber park?
    - Irapuram
12. Which is the first rubber dam?
    - Janjhavathi (Andhra Pradesh)
13. Where was the first Lions Club started?
    - Mumbai
14. Which is the first hunger-free city?
    - Kozhikode
15. Which is the first mangrove research center?
    - Aayiram Thengu (Kollam)
16. Which is the first arch dam?
    - Idukki
17. Which is the first sports museum?
    - Patiala
18. Which is the first water heritage museum?
    - Kunnamangalam
19. Which is the first telecom incubation center?
    - Kalamassery
20. Which is the first tea museum?
    - Munnar (Kerala Tea Museum)
21. Which state first implemented the Uniform Civil Code?
    - Goa
22. Which is the first Cyber Grameen Center?
    - Venkatachalam (Andhra Pradesh)
23. Which is the first cyber police station?
    - Bangalore
24. Which is the first polio-free district?
    - Pathanamthitta
25. Which is the first planned industrial city?
    - Jamshedpur
26. Which is the first planned capital city?
    - Chandigarh
27. Where was the first fingerprint bureau established?
    - Kolkata
28. Which is the first i-bank?
    - Chennai (Madras)
29. Which is the first fully electrified district?
    - Palakkad
30. Which city got the first e-court?
    - Hyderabad
31. Where was the first Navodaya Vidyalaya started?
    - Maharashtra
32. Which state first confirmed coronavirus in India?
    - Kerala (Thrissur, 2020)

Post a Comment

0 Comments