ഇന്ത്യയിലെ പ്രധാന നദീതീര പട്ടണങ്ങൾ | Major River-side Cities in India

ഇന്ത്യയിലെ പ്രധാന നദീതീര പട്ടണങ്ങൾ

1. ശ്രീനഗർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം/UT?
   - ഝലം | ജമ്മുകാശ്മീർ
2. ബദരിനാഥ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
   - അളകനന്ദ | ഉത്തരാഖണ്ഡ്
3. ഹരിദ്വാർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
   - ഗംഗ | ഉത്തരാഖണ്ഡ്
4. ഋഷികേശ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
   - ഗംഗ | ഉത്തരാഖണ്ഡ്
5. ലുധിയാന ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
   - സത്‌ലജ് | പഞ്ചാബ്
6. കോട്ട ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
   - ചമ്പൽ | രാജസ്ഥാൻ
7. ഡൽഹി സിറ്റി ഏത് നദിയുടെ തീരത്താണ്?
   - യമുന | ഡൽഹി
8. ആഗ്ര ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
   - യമുന | ഉത്തർപ്രദേശ്
9. മഥുര ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
   - യമുന | ഉത്തർപ്രദേശ്
10. വാരണാസി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗംഗ | ഉത്തർപ്രദേശ്
11. കാൺപൂർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗംഗ | ഉത്തർപ്രദേശ്
12. മിർസാപൂർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗംഗ | ഉത്തർപ്രദേശ്
13. പ്രയാഗ്‌രാജ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗംഗ | ഉത്തർപ്രദേശ്
14. പാട്ന ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗംഗ | ബീഹാർ
15. ലക്‌നൗ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗോമതി | ഉത്തർപ്രദേശ്
16. അയോധ്യ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - സരയൂ | ഉത്തർപ്രദേശ്
17. ഉജ്ജയിനി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ക്ഷിപ്ര | മധ്യപ്രദേശ്
18. ജബൽപൂർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - നർമ്മദ | മധ്യപ്രദേശ്
19. ഹോഷംഗാബാദ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - നർമ്മദ | മധ്യപ്രദേശ്
20. ഗ്വാളിയോർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ചമ്പൽ | മധ്യപ്രദേശ്
21. സൂററ്റ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - താപ്തി | ഗുജറാത്ത്
22. ഗാന്ധിനഗർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - സബർമതി | ഗുജറാത്ത്
23. അഹമ്മദാബാദ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - സബർമതി | ഗുജറാത്ത്
24. റാഞ്ചി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - സുവർണരേഖ | ജാർഖണ്ഡ്
25. ജംഷഡ്പൂർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - സുവർണരേഖ | ജാർഖണ്ഡ്
26. കട്ടക്ക് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - മഹാനദി | ഒഡീഷ
27. ഹൈദരാബാദ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - മൂസി | തെലങ്കാന
28. വിജയവാഡ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - കൃഷ്ണ | ആന്ധ്രാപ്രദേശ്
29. രാജമുന്ദ്രി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗോദാവരി | ആന്ധ്രാപ്രദേശ്
30. പനാജി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - മണ്ഡോവി | ഗോവ
31. നാസിക് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഗോദാവരി | മഹാരാഷ്ട്ര
32. മാംഗ്ലൂർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - നേത്രാവതി | കർണാടക
33. മൈസൂർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - കാവേരി | കർണാടക
34. കുടക് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - കാവേരി | കർണാടക
35. ഹംപി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - തുംഗഭദ്ര | കർണാടക
36. ബംഗളൂരു ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - വൃഷഭാവതി | കർണാടക
37. മധുര ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - വൈഗ | തമിഴ്നാട്
38. ചെന്നൈ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - അഡയാർ | തമിഴ്നാട്
39. തഞ്ചാവൂർ ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - കാവേരി | തമിഴ്നാട്
40. തിരുച്ചിറപ്പള്ളി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - കാവേരി | തമിഴ്നാട്
41. കൊൽക്കത്ത ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ഹുഗ്ലി | പശ്ചിമബംഗാൾ
42. ഗുവാഹത്തി ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ബ്രഹ്മപുത്ര | ആസാം
43. ദിബ്രുഗഡ് ഏത് നദിയുടെ തീരത്താണ്? ഏത് സംസ്ഥാനം?
    - ബ്രഹ്മപുത്ര | ആസാം

Major River-side Cities in India

1. Srinagar is located on the banks of which river? Which state/UT?
   - Jhelum | Jammu Kashmir
2. Badrinath is located on the banks of which river? Which state?
   - Alaknanda | Uttarakhand
3. Haridwar is located on the banks of which river? Which state?
   - Ganga | Uttarakhand
4. Rishikesh is located on the banks of which river? Which state?
   - Ganga | Uttarakhand
5. Ludhiana is located on the banks of which river? Which state?
   - Sutlej | Punjab
6. Kota is located on the banks of which river? Which state?
   - Chambal | Rajasthan
7. Delhi City is located on the banks of which river?
   - Yamuna | Delhi
8. Agra is located on the banks of which river? Which state?
   - Yamuna | Uttar Pradesh
9. Mathura is located on the banks of which river? Which state?
   - Yamuna | Uttar Pradesh
10. Varanasi is located on the banks of which river? Which state?
    - Ganga | Uttar Pradesh
11. Kanpur is located on the banks of which river? Which state?
    - Ganga | Uttar Pradesh
12. Mirzapur is located on the banks of which river? Which state?
    - Ganga | Uttar Pradesh
13. Prayagraj is located on the banks of which river? Which state?
    - Ganga | Uttar Pradesh
14. Patna is located on the banks of which river? Which state?
    - Ganga | Bihar
15. Lucknow is located on the banks of which river? Which state?
    - Gomti | Uttar Pradesh
16. Ayodhya is located on the banks of which river? Which state?
    - Sarayu | Uttar Pradesh
17. Ujjain is located on the banks of which river? Which state?
    - Shipra | Madhya Pradesh
18. Jabalpur is located on the banks of which river? Which state?
    - Narmada | Madhya Pradesh
19. Hoshangabad is located on the banks of which river? Which state?
    - Narmada | Madhya Pradesh
20. Gwalior is located on the banks of which river? Which state?
    - Chambal | Madhya Pradesh
21. Surat is located on the banks of which river? Which state?
    - Tapi | Gujarat
22. Gandhinagar is located on the banks of which river? Which state?
    - Sabarmati | Gujarat
*Right Column:*
23. Ahmedabad is located on the banks of which river? Which state?
    - Sabarmati | Gujarat
24. Ranchi is located on the banks of which river? Which state?
    - Subarnarekha | Jharkhand
25. Jamshedpur is located on the banks of which river? Which state?
    - Subarnarekha | Jharkhand
26. Cuttack is located on the banks of which river? Which state?
    - Mahanadi | Odisha
27. Hyderabad is located on the banks of which river? Which state?
    - Musi | Telangana
28. Vijayawada is located on the banks of which river? Which state?
    - Krishna | Andhra Pradesh
29. Rajahmundry is located on the banks of which river? Which state?
    - Godavari | Andhra Pradesh
30. Panaji is located on the banks of which river? Which state?
    - Mandovi | Goa
31. Nashik is located on the banks of which river? Which state?
    - Godavari | Maharashtra
32. Mangalore is located on the banks of which river? Which state?
    - Netravati | Karnataka
33. Mysore is located on the banks of which river? Which state?
    - Kaveri | Karnataka
34. Coorg is located on the banks of which river? Which state?
    - Kaveri | Karnataka
35. Hampi is located on the banks of which river? Which state?
    - Tungabhadra | Karnataka
36. Bengaluru is located on the banks of which river? Which state?
    - Vrishabhavathi | Karnataka
37. Madurai is located on the banks of which river? Which state?
    - Vaigai | Tamil Nadu
38. Chennai is located on the banks of which river? Which state?
    - Adyar | Tamil Nadu
39. Thanjavur is located on the banks of which river? Which state?
    - Kaveri | Tamil Nadu
40. Tiruchirappalli is located on the banks of which river? Which state?
    - Kaveri | Tamil Nadu
41. Kolkata is located on the banks of which river? Which state?
    - Hooghly | West Bengal
42. Guwahati is located on the banks of which river? Which state?
    - Brahmaputra | Assam
43. Dibrugarh is located on the banks of which river? Which state?
    - Brahmaputra | Assam

Post a Comment

0 Comments