ദേശീയ മൃഗങ്ങൾ | National Animals

ദേശീയ മൃഗങ്ങൾ

1. ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?
   - ബംഗാൾ കടുവ
2. സ്പെയിനിന്റെ ദേശീയ മൃഗം ഏതാണ്?
   - കാള
3. ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം ഏതാണ്?
   - കടുവ
4. ബംഗ്ലാദേശിന്റെ ദേശീയ മൃഗം ഏതാണ്?
   - റോയൽ ബംഗാൾ കടുവ
5. പാകിസ്ഥാന്റെ ദേശീയ മൃഗം ഏതാണ്?
   - മാർഖോർ
6. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗം ഏതാണ്?
   - കങ്കാരു
7. സിംഗപ്പൂരിന്റെ ദേശീയ മൃഗം ഏതാണ്?
   - സിംഹം
8. ബൾഗേറിയയുടെ ദേശീയ മൃഗം ഏതാണ്?
   - സിംഹം
9. ഇംഗ്ലണ്ടിന്റെ ദേശീയ മൃഗം ഏതാണ്?
   - സിംഹം
10. ബെൽജിയത്തിന്റെ ദേശീയ മൃഗം ഏതാണ്?
    - സിംഹം
11. എറിത്രിയയുടെ ദേശീയ മൃഗം ഏതാണ്?
    - ഒട്ടകം
12. ചിലിയുടെ ദേശീയ മൃഗം ഏതാണ്?
    - മാൻ
13. വിയറ്റ്നാമിന്റെ ദേശീയ മൃഗം ഏതാണ്?
    - എരുമ
14. അഫ്ഗാനിസ്ഥാന്റെ ദേശീയ മൃഗം ഏതാണ്?
    - ഹിമപ്പുലി
15. ചൈനയുടെ ദേശീയ മൃഗം ഏതാണ്?
    - ഡ്രാഗൺ, പാണ്ട
16. തായ്‌ലൻഡിന്റെ ദേശീയ മൃഗം ഏതാണ്?
    - ആന
17. തുർക്കിയുടെ ദേശീയ മൃഗം ഏതാണ്?
    - തവിട്ടു ചെന്നായ
18. ഇറ്റലിയുടെ ദേശീയ മൃഗം ഏതാണ്?
    - ചെന്നായ
19. ഭൂട്ടാന്റെ ദേശീയ മൃഗം ഏതാണ്?
    - ടാക്കിൻ (ഹിമാലയൻ ആട്)
20. അയർലാൻഡിന്റെ ദേശീയ മൃഗം ഏതാണ്?
    - കലമാൻ
21. ബലാറസിന്റെ ദേശീയ മൃഗം ഏതാണ്?
    - യൂറോപ്യൻ കാട്ടുപോത്ത്
22. റുമാനിയയുടെ ദേശീയ മൃഗം ഏതാണ്?
    - കാട്ടുപൂച്ച
23. ബോട്സ്വാനയുടെ ദേശീയ മൃഗം ഏതാണ്?
    - സീബ്ര
24. ഫിൻലാൻഡിന്റെ ദേശീയ മൃഗം ഏതാണ്?
    - കരടി
25. റഷ്യയുടെ ദേശീയ മൃഗം ഏതാണ്?
    - കരടി
26. കാനഡയുടെ ദേശീയ മൃഗം ഏതാണ്?
    - ബീവർ
27. നേപ്പാളിന്റെ ദേശീയ മൃഗം ഏതാണ്?
    - പശു

National Animals

1. What is the national animal of India?
   - Bengal Tiger
2. What is the national animal of Spain?
   - Bull
3. What is the national animal of South Korea?
   - Tiger
4. What is the national animal of Bangladesh?
   - Royal Bengal Tiger
5. What is the national animal of Pakistan?
   - Markhor
6. What is the national animal of Australia?
   - Kangaroo
7. What is the national animal of Singapore?
   - Lion
8. What is the national animal of Bulgaria?
   - Lion
9. What is the national animal of England?
   - Lion
10. What is the national animal of Belgium?
    - Lion
11. What is the national animal of Eritrea?
    - Camel
12. What is the national animal of Chile?
    - Deer / Huemul
13. What is the national animal of Vietnam?
    - Buffalo
14. What is the national animal of Afghanistan?
    - Snow Leopard
15. What is the national animal of China?
    - Dragon, Panda
16. What is the national animal of Thailand?
    - Elephant
17. What is the national animal of Turkey?
    - Gray Wolf
18. What is the national animal of Italy?
    - Wolf
19. What is the national animal of Bhutan?
    - Takin (Himalayan Goat-Antelope)
20. What is the national animal of Ireland?
    - Irish Hare
21. What is the national animal of Belarus?
    - European Bison
22. What is the national animal of Romania?
    - Lynx
23. What is the national animal of Botswana?
    - Zebra
24. What is the national animal of Finland?
    - Bear
25. What is the national animal of Russia?
    - Bear
26. What is the national animal of Canada?
    - Beaver
27. What is the national animal of Nepal?
    - Cow

Post a Comment

0 Comments