ദേശീയ പുഷ്പങ്ങൾ
1. ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്?
- താമര
2. ഈജിപ്തിന്റെ ദേശീയ പുഷ്പം ഏതാണ്?
- താമര
3. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം ഏതാണ്?
- ചെമ്പരത്തി
4. മലേഷ്യയുടെ ദേശീയ പുഷ്പം ഏതാണ്?
- ചെമ്പരത്തി
5. വെനസ്വേലയുടെ ദേശീയ പുഷ്പം ഏതാണ്?
- ഓർക്കിഡ്
6. പാകിസ്ഥാന്റെ ദേശീയ പുഷ്പം ഏതാണ്?
- മുല്ലപ്പൂവ്
7. തായ്‌ലൻഡിന്റെ ദേശീയ പുഷ്പം ഏതാണ്?
- കണിക്കൊന്ന
8. കൊളംബിയയുടെ ദേശീയ പുഷ്പം ഏതാണ്?
- ഓർക്കിഡ്
9. ഫ്രാൻസിന്റെ ദേശീയ പുഷ്പം ഏതാണ്?
- ഐറിസ്
10. അമേരിക്കയുടെ ദേശീയ പുഷ്പം ഏതാണ്?
- റോസ്
11. റുമേനിയയുടെ ദേശീയ പുഷ്പം ഏതാണ്?
- റോസ്
12. മാലിദ്വീപിന്റെ ദേശീയ പുഷ്പം ഏതാണ്?
- പിങ്ക് റോസ്
13. ഇറാഖിന്റെ ദേശീയ പുഷ്പം ഏതാണ്?
- റോസ്
14. ശ്രീലങ്കയുടെ ദേശീയ പുഷ്പം ഏതാണ്?
- നീല ആമ്പൽ
15. ഭൂട്ടാന്റെ ദേശീയ പുഷ്പം ഏതാണ്?
- നീല പോപ്പി
16. നെതർലാൻഡ്‌സിന്റെ ദേശീയ പുഷ്പം ഏതാണ്?
- തുലിപ്
17. മെക്സിക്കോയുടെ ദേശീയ പുഷ്പം ഏതാണ്?
- ഡാലിയ
ദേശീയ വൃക്ഷങ്ങൾ
1. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?
- പേരാൽ
2. ഇംഗ്ലണ്ടിന്റെ ദേശീയ വൃക്ഷം ഏതാണ്?
- ഓക്ക്
3. ജർമ്മനിയുടെ ദേശീയ വൃക്ഷം ഏതാണ്?
- ഓക്ക്
4. അമേരിക്കയുടെ ദേശീയ വൃക്ഷം ഏതാണ്?
- ഓക്ക്
5. ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം ഏതാണ്?
- മാവ്
6. മാലിദ്വീപിന്റെ ദേശീയ വൃക്ഷം ഏതാണ്?
- തെങ്ങ്
7. സൗദി അറേബ്യയുടെ ദേശീയ വൃക്ഷം ഏതാണ്?
- ഈന്തപ്പന
8. അൽബേനിയയുടെ ദേശീയ വൃക്ഷം ഏതാണ്?
- ഒലിവ്
9. ഗ്രീസിന്റെ ദേശീയ വൃക്ഷം ഏതാണ്?
- ഒലിവ്
10. വിയറ്റ്നാമിന്റെ ദേശീയ വൃക്ഷം ഏതാണ്?
- മുള
11. ചൈനയുടെ ദേശീയ വൃക്ഷം ഏതാണ്?
- ജിങ്കോ
12. ഓസ്‌ട്രേലിയയുടെ ദേശീയ വൃക്ഷം ഏതാണ്?
- അക്കേഷ്യ
13. പാകിസ്ഥാന്റെ ദേശീയ വൃക്ഷം ഏതാണ്?
- ദേവദാരു
14. ലെബനന്റെ ദേശീയ വൃക്ഷം ഏതാണ്?
- ദേവദാരു
15. ബെലിസിന്റെ ദേശീയ വൃക്ഷം ഏതാണ്?
- മഹാഗണി
16. ഫിൻലാൻഡിന്റെ ദേശീയ വൃക്ഷം ഏതാണ്?
- ബിർച്ച്
17. ജപ്പാന്റെ ദേശീയ വൃക്ഷം ഏതാണ്?
- ചെറി ബ്ലോസം
18. ഭൂട്ടാന്റെ ദേശീയ വൃക്ഷം ഏതാണ്?
- സൈപ്രസ്സ്
National Flowers & Trees
National Flowers
1. What is the national flower of India?
- Lotus
2. What is the national flower of Egypt?
- Lotus
3. What is the national flower of South Korea?
- Hibiscus
4. What is the national flower of Malaysia?
- Hibiscus
5. What is the national flower of Venezuela?
- Orchid
6. What is the national flower of Pakistan?
- Jasmine
7. What is the national flower of Thailand?
- Golden Shower / Cassia
8. What is the national flower of Colombia?
- Orchid
9. What is the national flower of France?
- Iris
10. What is the national flower of USA?
- Rose
11. What is the national flower of Romania?
- Rose
12. What is the national flower of Maldives?
- Pink Rose
13. What is the national flower of Iraq?
- Rose
14. What is the national flower of Sri Lanka?
- Blue Water Lily
15. What is the national flower of Bhutan?
- Blue Poppy
16. What is the national flower of Netherlands?
- Tulip
17. What is the national flower of Mexico?
- Dahlia
National Trees
1. What is the national tree of India?
- Banyan
2. What is the national tree of England?
- Oak
3. What is the national tree of Germany?
- Oak
4. What is the national tree of USA?
- Oak
5. What is the national tree of Bangladesh?
- Mango
6. What is the national tree of Maldives?
- Coconut
7. What is the national tree of Saudi Arabia?
- Date Palm
8. What is the national tree of Albania?
- Olive
9. What is the national tree of Greece?
- Olive
10. What is the national tree of Vietnam?
- Bamboo
11. What is the national tree of China?
- Ginkgo
12. What is the national tree of Australia?
- Acacia
13. What is the national tree of Pakistan?
- Deodar
14. What is the national tree of Lebanon?
- Deodar / Cedar
15. What is the national tree of Belize?
- Mahogany
16. What is the national tree of Finland?
- Birch
17. What is the national tree of Japan?
- Cherry Blossom
18. What is the national tree of Bhutan?
- Cypress
0 Comments