സംഘടനകൾ - ആസ്ഥാനങ്ങൾ | Organizations - Headquarters

സംഘടനകൾ - ആസ്ഥാനങ്ങൾ

1. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം എവിടെയാണ്?
   - ന്യൂയോർക്ക്, മാൻഹട്ടൺ
2. യൂണിസെഫിന്റെ ആസ്ഥാനം എവിടെയാണ്?
   - ന്യൂയോർക്ക്
3. യു.എൻ. വിമൺ ആസ്ഥാനം എവിടെയാണ്?
   - ന്യൂയോർക്ക്
4. അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം എവിടെയാണ്?
   - വാഷിംഗ്ടൺ
5. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
   - വാഷിംഗ്ടൺ
6. യു.എൻ. ന്റെ യൂറോപ്പിലെ ആസ്ഥാനം എവിടെയാണ്?
   - ജനീവ, സ്വിറ്റ്സർലാൻഡ്
7. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
   - ജനീവ
8. ലോക ആരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
   - ജനീവ
9. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
   - ജനീവ
10. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
    - ജനീവ
11. ആഗോള തപാൽ യൂണിയന്റെ ആസ്ഥാനം എവിടെയാണ്?
    - ബേൺ, സ്വിറ്റ്സർലാൻഡ്
12. ആംനസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം എവിടെയാണ്?
    - ലണ്ടൻ
13. കോമൺവെൽത്തിന്റെ ആസ്ഥാനം എവിടെയാണ്?
    - ലണ്ടൻ
14. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
    - ലണ്ടൻ
15. അന്താരാഷ്ട്ര നീതിനായ കോടതിയുടെ ആസ്ഥാനം എവിടെയാണ്?
    - ഹേഗ്, നെതർലാൻഡ്‌സ്
16. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം എവിടെയാണ്?
    - വിയന്ന, ഓസ്ട്രിയ
17. ഒപെക്കിന്റെ ആസ്ഥാനം എവിടെയാണ്?
    - വിയന്ന
18. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ ആസ്ഥാനം എവിടെയാണ്?
    - നെയ്റോബി, കെനിയ
19. ആസിയാന്റെ ആസ്ഥാനം എവിടെയാണ്?
    - ജക്കാർത്ത, ഇന്തോനേഷ്യ
20. സാർക്കിന്റെ ആസ്ഥാനം എവിടെയാണ്?
    - കാഠ്മണ്ഡു, നേപ്പാൾ
21. ബിംസ്റ്റെക്കിന്റെ ആസ്ഥാനം എവിടെയാണ്?
    - ധാക്ക, ബംഗ്ലാദേശ്
22. ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
    - മനില, ഫിലിപ്പീൻസ്
23. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
    - ബെയ്ജിങ്, ചൈന
24. ബ്രിക്സ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
    - ഷാങ്ഹായ്, ചൈന
25. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്?
    - ആഡിസ് അബാബ, എത്യോപ്യ
26. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
    - റോം, ഇറ്റലി

Organizations - Headquarters

1. Where is the headquarters of the United Nations?
   - New York, Manhattan
2. Where is the headquarters of UNICEF?
   - New York
3. Where is the headquarters of UN Women?
   - New York
4. Where is the headquarters of the International Monetary Fund?
   - Washington
5. Where is the headquarters of the World Bank?
   - Washington
6. Where is the European headquarters of the UN?
   - Geneva, Switzerland
7. Where is the headquarters of the World Trade Organization?
   - Geneva
8. Where is the headquarters of the World Health Organization?
   - Geneva
9. Where is the headquarters of the International Labour Organization?
   - Geneva
10. Where is the headquarters of the UN Refugee Agency?
    - Geneva
11. Where is the headquarters of the Universal Postal Union?
    - Bern, Switzerland
12. Where is the headquarters of Amnesty International?
    - London
13. Where is the headquarters of the Commonwealth?
    - London
14. Where is the headquarters of the International Maritime Organization?
    - London
15. Where is the headquarters of the International Court of Justice?
    - The Hague, Netherlands
16. Where is the headquarters of the International Atomic Energy Agency?
    - Vienna, Austria
17. Where is the headquarters of OPEC?
    - Vienna
18. Where is the headquarters of the UN Environment Programme?
    - Nairobi, Kenya
19. Where is the headquarters of ASEAN?
    - Jakarta, Indonesia
20. Where is the headquarters of SAARC?
    - Kathmandu, Nepal
21. Where is the headquarters of BIMSTEC?
    - Dhaka, Bangladesh
22. Where is the headquarters of the Asian Development Bank?
    - Manila, Philippines
23. Where is the headquarters of the Asian Infrastructure Investment Bank?
    - Beijing, China
24. Where is the headquarters of the BRICS Bank / New Development Bank?
    - Shanghai, China
25. Where is the headquarters of the African Union?
    - Addis Ababa, Ethiopia
26. Where is the headquarters of the Food and Agriculture Organization?
    - Rome, Italy

Post a Comment

0 Comments