കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ
1. ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെയാണ്?
- കണ്ണാറ, തൃശ്ശൂർ
2. കശുവണ്ടി ഗവേഷണ കേന്ദ്രം എവിടെയാണ്?
- ആനക്കയം, മലപ്പുറം / മടക്കത്തറ, തൃശ്ശൂർ
3. സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം എവിടെയാണ്?
- പാമ്പാടും പാറ, ഇടുക്കി
4. ഇഞ്ചി ഗവേഷണ കേന്ദ്രം എവിടെയാണ്?
- അമ്പലവയൽ, വയനാട്
5. കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ്?
- പന്നിയൂർ, കണ്ണൂർ
6. കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്?
- വെള്ളാനിക്കര, തൃശ്ശൂർ
7. കൈതച്ചക്ക റിസർച്ച് സ്റ്റേഷൻ എവിടെയാണ്?
- വാഴക്കുളം, എറണാകുളം
8. കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്?
- തിരുവല്ല, പത്തനംതിട്ട / മേനോൻ പാറ, പാലക്കാട്
9. നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ്?
- പട്ടാമ്പി, പാലക്കാട് / മങ്കൊമ്പ്, കായംകുളം, ആലപ്പുഴ / വൈറ്റില, എറണാകുളം
10. കാർഷിക ഗവേഷണകേന്ദ്രം എവിടെയാണ്?
- മണ്ണുത്തി, തൃശ്ശൂർ
11. പുൽത്തൈല ഗവേഷണ കേന്ദ്രം എവിടെയാണ്?
- ഒാടക്കാലി, എറണാകുളം
12. കന്നുകാലി വളർത്തൽ കേന്ദ്രം എവിടെയാണ്?
- തുമ്പൂർമുഴി, തൃശ്ശൂർ
13. വളംവെടുപ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്?
- കരമന, തിരുവനന്തപുരം
14. ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ എവിടെയാണ്?
- തിരുവാഴാംകുന്ന്, പാലക്കാട്
15. ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ എവിടെയാണ്?
- സദാനന്ദപുരം, കൊല്ലം
16. മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം എവിടെയാണ്?
- കോന്നി, പത്തനംതിട്ട
17. കേന്ദ്ര ജലവിഭവ വികസന നിർവഹണ സമിതി എവിടെയാണ്?
- കുന്നമംഗലം, കോഴിക്കോട്
18. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എവിടെയാണ്?
- പൂജപ്പുര, തിരുവനന്തപുരം
19. എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എവിടെയാണ്?
- കൽപ്പറ്റ, വയനാട്
20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെയാണ്?
- കോഴിക്കോട്
21. കാപ്പി ഗവേഷണ കേന്ദ്രം എവിടെയാണ്?
- ചുണ്ടേൽ, വയനാട്
22. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
- പീച്ചി, തൃശ്ശൂർ
23. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
- കോട്ടയം
24. സംസ്ഥാന നാളികേര ഗവേഷണ കേന്ദ്രം എവിടെയാണ്?
- ബാലരാമപുരം, തിരുവനന്തപുരം
25. നാളികേര വികസന ബോർഡ് എവിടെയാണ്?
- കൊച്ചി
26. റബ്ബർ ബോർഡ് എവിടെയാണ്?
- കോട്ടയം
Research Centres in Kerala
1. Where is the Banana Research Centre located?
- Kannara, Thrissur
2. Where is the Cashew Research Centre located?
- Anakkayam, Malappuram / Madakkathara, Thrissur
3. Where is the State Cardamom Research Centre located?
- Pampadumpara, Idukki
4. Where is the Ginger Research Centre located?
- Ambalavayal, Wayanad
5. Where is the Pepper Research Centre located?
- Panniyur, Kannur
6. Where is the Jackfruit Research Centre located?
- Vellanikkara, Thrissur
7. Where is the Jackfruit Research Station located?
- Vazhakulam, Ernakulam
8. Where is the Sugarcane Research Centre located?
- Thiruvalla, Pathanamthitta / Menon Para, Palakkad
9. Where is the Rice Research Centre located?
- Pattambi, Palakkad / Mankombu, Kayamkulam, Alappuzha / Vyttila, Ernakulam
10. Where is the Agricultural Research Centre located?
- Mannuthy, Thrissur
11. Where is the Aromatic and Medicinal Plants Research Centre located?
- Odakkali, Ernakulam
12. Where is the Cattle Breeding Centre located?
- Thumburmuzhi, Thrissur
13. Where is the Fertilizer Research Centre located?
- Karamana, Thiruvananthapuram
14. Where is the Livestock Research Station located?
- Thiruvazhamkunnu, Palakkad
15. Where is the Farming System Research Station located?
- Sadanandapuram, Kollam
16. Where is the Soil Conservation Research Centre located?
- Konni, Pathanamthitta
17. Where is the Central Water Resources Development Management Committee located?
- Kunnamangalam, Kozhikode
18. Where is the Rajiv Gandhi Centre for Biotechnology located?
- Poojappura, Thiruvananthapuram
19. Where is the M.S. Swaminathan Research Foundation located?
- Kalpetta, Wayanad
20. Where is the Indian Institute of Spices Research located?
- Kozhikode
21. Where is the Coffee Research Centre located?
- Chundel, Wayanad
22. Where is the Forest Research Institute located?
- Peechee, Thrissur
23. Where is the Rubber Research Institute located?
- Kottayam
24. Where is the State Coconut Research Centre located?
- Balaramapuram, Thiruvananthapuram
25. Where is the Coconut Development Board located?
- Kochi
26. Where is the Rubber Board located?
- Kottayam
0 Comments