ഇന്ത്യയിൽ ആദ്യം | First in India



ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിൽ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചത്?
   - തിരുവനന്തപുരം
2. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് സ്ഥാപിതമായത്?
   - തെൻമല (കൊല്ലം)
3. ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം?
   - കുന്ദമംഗലം (കോഴിക്കോട്)
4. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
   - പത്തനംതിട്ട
5. 100% കുടുംബാസൂത്രണം കൈവരിച്ച ആദ്യ ജില്ല?
   - എറണാകുളം
6. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ആദ്യ ജില്ല?
   - പാലക്കാട്
7. ഇന്ത്യയിൽ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല?
   - കണ്ണൂർ
8. ഇന്ത്യയിലെ ആദ്യ - ഇ - പോർട്ട്?
   - കൊച്ചി
9. ഇന്ത്യയിലെ ആദ്യ റബ്ബർപാർക്ക്?
   - ഐരാപുരം
10. ഇന്ത്യയിലെ ആദ്യ മാതൃകാ മത്സ്യബന്ധന ഗ്രാമം?
    - കുമ്പളങ്ങി
11. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?
    - വെള്ളനാട്
12. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ മുൻസിപ്പാലിറ്റി?
    - കോട്ടയം
13. ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം?
    - നാട്ടകം
14. ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹാർദ്ദ ടൂറിസം ഗ്രാമം?
    - കുമ്പളങ്ങി
15. ഇന്ത്യയിലെ ആദ്യ പേപ്പർരഹിത ഗവൺമെന്റ് ഓഫീസ്?
    - മണ്ണാർക്കാട് താലൂക്ക് ഓഫീസ്
16. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം?
    - ചമ്രവട്ടം
17. ഇന്ത്യയിൽ വൈ-ഫൈ ലഭ്യമാക്കിയ ആദ്യ മുൻസിപ്പാലിറ്റി?
    - മലപ്പുറം
18. ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം?
    - സർദാർ വല്ലഭായ് പട്ടേൽ മ്യൂസിയം (കൊല്ലം)
19. ഇന്ത്യയിലെ ആദ്യ തേക്ക് മ്യൂസിയം?
    - നിലമ്പൂർ
20. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന എ.ടി.എം സ്ഥാപിതമായത്?
    - കൊച്ചി
21. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം?
    - കോട്ടയം
22. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല?
    - എറണാകുളം
23. പൂർണ്ണമായും റൂറൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് വഴി ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ ജില്ല?
    - ഇടുക്കി
24. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല?
    - കോട്ടയം
25. ഇന്ത്യയിലെ ആദ്യ പുകയില പരസ്യവിമുക്ത ജില്ല?
    - തിരുവനന്തപുരം
26. സതേൺ നേവൽ കമാൻഡിൻ്റെ ആസ്ഥാനം?
    - കൊച്ചി
27. സതേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം?
    - തിരുവനന്തപുരം
28. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് ആരംഭിച്ചത്?
    - ഒറ്റപ്പാലം
EXTRA MARKS
29. ഇന്ത്യയിൽ പരിസ്ഥിതി സൗഹാർദ്ദ LNG (Liquified Natural Gas) ൽ പ്രവർത്തിക്കുന്ന ബസ് ആരംഭിച്ച ആദ്യ സംസ്ഥാനം?
    - കേരളം
30. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രോജക്ട് ആരംഭിച്ചത്?
    - കൊച്ചി
31. ഇ - സിഗരറ്റ് നിരോധിച്ച രണ്ടാമത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം?
    - കേരളം
32. സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾ തടയുന്നതിനായി ഓറഞ്ച് ഡേ ആചരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
    - കേരളം
33. മൂന്നാം ലിംഗക്കാർക്കായി ജി-ടാക് സിസ്റ്റം സർവ്വീസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
    - കേരളം
34. ലിംഗ സമത്വത്തിനായി ഗ്ലോബൽ കോൺഫറൻസ് നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
    - കേരളം (Theme - Gender, Governance and inclusion)
35. കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി?
    - അനുയാത്ര
36. മാൻഹോളുകളും സീവേജ് പൈപ്പുകളും വൃത്തിയാക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ ജെൻ റോബോട്ടിക്സ് നിർമ്മിച്ച യന്ത്ര മനുഷ്യൻ?
    - ബാൻഡികൂട്ട്

First in India

1. Where was India's first Technopark started?
   - Thiruvananthapuram
2. Where is Asia's first Butterfly Safari Park located?
   - Thenmala (Kollam)
3. Where is India's first Water Museum located?
   - Kundamangalam (Kozhikode)
4. Which was the first Polio-free district in India?
   - Pathanamthitta
5. Which was the first district to achieve 100% family planning?
   - Ernakulam
6. Which was the first fully electrified district?
   - Palakkad
7. Which is the first district in India with no landless people?
   - Kannur
8. Which is India's first E-Port?
   - Kochi
9. Where is India's first Rubber Park located?
   - Airapuram
10. Which is India's first model fishing village?
    - Kumbalangi
11. Which is India's first fully computerized Panchayat?
    - Vellanad
12. Which was the first Municipality to achieve total literacy?
    - Kottayam
13. Which is India's first inland port?
    - Nattakom
14. Which is India's first eco-friendly tourism village?
    - Kumbalangi
15. Which is India's first paperless Government office?
    - Mannarkkad Taluk Office
16. Which is India's first village with total computer literacy?
    - Chamravattom
17. Which was the first Municipality in India to provide Wi-Fi?
    - Malappuram
18. Where is India's first Police Museum located?
    - Sardar Vallabhbhai Patel Museum (Kollam)
19. Where is India's first Teak Museum located?
    - Nilambur
20. Where was India's first floating ATM established?
    - Kochi
21. Which was the first town in India to achieve total literacy?
    - Kottayam
22. Which was the first district in India to achieve total literacy?
    - Ernakulam
23. Which was the first district in India fully connected by Rural Broadband Internet?
    - Idukki
24. Which was the first tobacco-free district in India?
    - Kottayam
25. Which was the first tobacco advertisement-free district in India?
    - Thiruvananthapuram
26. Where is the headquarters of the Southern Naval Command?
    - Kochi
27. Where is the headquarters of the Southern Air Command?
    - Thiruvananthapuram
28. Where was India's first Defence Park started?
    - Ottapalam
EXTRA MARKS
29. Which was the first state in India to launch an eco-friendly LNG (Liquified Natural Gas) bus?
    - Kerala
30. Where was India's first Water Metro project started?
    - Kochi
31. Which was the second South Indian state to ban E-cigarettes?
    - Kerala
32. Which was the first Indian state to observe Orange Day to prevent violence against women?
    - Kerala
33. Which was the first state to launch G-Taxi service for transgender persons?
    - Kerala
34. Which was the first Indian state to conduct a Global Conference for Gender Equality?
    - Kerala (Theme - Gender, Governance and inclusion)
35. What is the project started to make Kerala a disabled-friendly state?
    - Anuyatra
36. What is the name of the robot built by GenRobotics of Kerala Startup Mission to clean manholes and sewage pipes?
    - Bandicoot

Post a Comment

0 Comments