ശാസ്ത്ര രംഗത്തെ പ്രധാന കണ്ടുപിടിത്തങ്ങൾ
1. രക്തഗ്രൂപ്പ് കണ്ടുപിടിച്ചത് ആരാണ്?
- കാൾ ലാൻഡ്‌സ്റ്റൈനർ
2. ആർ.എച്ച്. ഫാക്ടർ കണ്ടുപിടിച്ചത് ആരാണ്?
- കാൾ ലാൻഡ്‌സ്റ്റൈനർ
3. ആന്റിസെപ്റ്റിക് കണ്ടുപിടിച്ചത് ആരാണ്?
- ജോസഫ് ലിസ്റ്റർ
4. കൃത്രിമ ജീൻ കണ്ടുപിടിച്ചത് ആരാണ്?
- ഹർഗോവിന്ദ് ഖുറാന
5. ഡി.എൻ.എ. യുടെ ഘടന കണ്ടുപിടിച്ചത് ആരാണ്?
- വാട്സൺ, ക്രിക്ക്
6. തെർമോ മീറ്റർ കണ്ടുപിടിച്ചത് ആരാണ്?
- ഗലീലിയോ ഗലീലി
7. ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ്?
- തോമസ് ആൽബർട്ട്
8. ഇ.സി.ജി കണ്ടുപിടിച്ചത് ആരാണ്?
- വില്ല്യം ഐൻതോവൻ
9. ഇ.ഇ.ജി കണ്ടുപിടിച്ചത് ആരാണ്?
- ഹാൻസ് ബർജർ
10. സി.ടി. സ്കാൻ കണ്ടുപിടിച്ചത് ആരാണ്?
- ഗോഡ്ഫ്രീ ഹൗൺസ്ഫീൽഡ്
11. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ്?
- റെനെ ലിനക്
12. ഡി.എൻ.എ. ഫിംഗർ പ്രിന്റിംഗ് കണ്ടുപിടിച്ചത് ആരാണ്?
- അലക് ജെഫ്രി
13. എച്ച്.ഐ.വി. 3 വൈറസ് കണ്ടുപിടിച്ചത് ആരാണ്?
- റോബർട്ട് ഗാലോ
14. എച്ച്.ഐ.വി. വൈറസ് കണ്ടുപിടിച്ചത് ആരാണ്?
- ലൂക്ക് മൊണ്ടാഗ്നിയർ
15. രക്തപര്യയം കണ്ടുപിടിച്ചത് ആരാണ്?
- വില്ല്യം ഹാർവെ
16. ക്സ്റേ കണ്ടുപിടിച്ചത് ആരാണ്?
- ജഗദീഷ് ചന്ദ്രബോസ്
17. ജീവകം എ കണ്ടുപിടിച്ചത് ആരാണ്?
- മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം
18. ഹരിതകം കണ്ടുപിടിച്ചത് ആരാണ്?
- പെൽബെർട്ടിസ്
19. കോശം കണ്ടുപിടിച്ചത് ആരാണ്?
- റോബർട്ട് ഹൂക്ക്
20. പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
- ജോനസ് സാൽക്ക്
21. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
- ആൽബർട്ട് സാബിൻ
22. റാബിസ് വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
- ലൂയിസ് പാസ്ചർ
23. ആന്ത്രാക്സ് വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
- ലൂയിസ് പാസ്ചർ
24. കോളറ വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
- ലൂയിസ് പാസ്ചർ
25. പാസ്ചറൈസേഷൻ കണ്ടുപിടിച്ചത് ആരാണ്?
- ലൂയിസ് പാസ്ചർ
26. ബിസിജി വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
- കാൽമറ്റ്, ഗുറോൺ
27. പെൻസിലിൻ കണ്ടുപിടിച്ചത് ആരാണ്?
- അലക്സാണ്ടർ ഫ്ലെമിംഗ്
28. ഇൻസുലിൻ കണ്ടുപിടിച്ചത് ആരാണ്?
- ഫ്രഡറിക് ബാന്റിംഗ്, ചാൾസ് എച്ച് ബെസ്റ്റ്
29. ആസ്പിരിൻ കണ്ടുപിടിച്ചത് ആരാണ്?
- ഫെലിക്സ് ഹോഫ്മാൻ
30. മലേറിയയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആരാണ്?
- റൊണാൾഡ് റോസ്
31. കോളറ രോഗാണു, ക്ഷയ രോഗാണു കണ്ടുപിടിച്ചത് ആരാണ്?
- റോബർട്ട് കോച്ച്
32. വസൂരി വാക്സിൻ കണ്ടുപിടിച്ചത് ആരാണ്?
- എഡ്വേർഡ് ജെന്നർ
33. ബാക്ടീരിയ കണ്ടുപിടിച്ചത് ആരാണ്?
- ആന്റോവൻ ലീവൻ ഹുക്ക്
34. വൈറസ് കണ്ടുപിടിച്ചത് ആരാണ്?
- ഇവാനോസ്കി
Important Discoveries and Inventions
1. Who discovered Blood Group?
- Karl Landsteiner
2. Who discovered Rh Factor?
- Karl Landsteiner
3. Who discovered Antiseptic?
- Joseph Lister
4. Who discovered Artificial Gene?
- Har Gobind Khorana
5. Who discovered the structure of DNA?
- Watson, Crick
6. Who discovered the Thermometer?
- Galileo Galilei
7. Who discovered the Clinical Thermometer?
- Thomas Albert
8. Who discovered ECG?
- Willem Einthoven
9. Who discovered EEG?
- Hans Berger
10. Who discovered CT Scan?
- Godfrey Hounsfield
11. Who discovered the Stethoscope?
- Rene Laennec
12. Who discovered DNA Fingerprinting?
- Alec Jeffreys
13. Who discovered HIV-3 Virus?
- Robert Gallo
14. Who discovered HIV Virus?
- Luc Montagnier
15. Who discovered Blood Circulation?
- William Harvey
16. Who discovered X-ray?
- Jagadish Chandra Bose
17. Who discovered Vitamin A?
- Marguerite Davis, Elmer McCollum
18. Who discovered Chlorophyll?
- Pelbertis
19. Who discovered the Cell?
- Robert Hooke
20. Who discovered Polio Vaccine?
- Jonas Salk
21. Who discovered Oral Polio Vaccine?
- Albert Sabin
22. Who discovered Rabies Vaccine?
- Louis Pasteur
23. Who discovered Anthrax Vaccine?
- Louis Pasteur
24. Who discovered Cholera Vaccine?
- Louis Pasteur
25. Who discovered Pasteurization?
- Louis Pasteur
26. Who discovered BCG Vaccine?
- Calmette, Guerin
27. Who discovered Penicillin?
- Alexander Fleming
28. Who discovered Insulin?
- Frederick Banting, Charles H Best
29. Who discovered Aspirin?
- Felix Hoffmann
30. Who discovered the drug for Malaria?
- Ronald Ross
31. Who discovered Cholera germ, TB germ?
- Robert Koch
32. Who discovered Smallpox Vaccine?
- Edward Jenner
33. Who discovered Bacteria?
- Antonie van Leeuwenhoek
34. Who discovered Virus?
- Ivanovsky
0 Comments