ശാസ്ത്രത്തിലെ പിതാക്കന്മാർ
1. ജീവശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
- അരിസ്റ്റോട്ടിൽ
2. സസ്യ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
- തിയോഫ്രാസ്റ്റസ്
3. ഇന്ത്യൻ സസ്യശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
- വില്യം റോക്സ്ബർഗ്
4. ജന്തു ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
- അരിസ്റ്റോട്ടിൽ
5. വൈദ്യശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
- ഹിപ്പോക്രാറ്റസ്
6. ഹോമിയോപ്പതിയുടെ പിതാവ് ആരാണ്?
- സാമുവൽ ഹാനിമാൻ
7. ശസ്ത്രക്രിയയുടെ പിതാവ് ആരാണ്?
- സുശ്രുതൻ
8. ഫസ്റ്റ് എയ്ഡിന്റെ പിതാവ് ആരാണ്?
- ഇസ്മാർക്ക്
9. ജനിതക ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
- ഗ്രിഗർ മെൻഡൽ
10. വർഗ്ഗീകരണത്തിന്റെ പിതാവ് ആരാണ്?
- കാൾ ലിനേയസ്
11. അന്തസ്രാവി വ്യവസ്ഥയുടെ പിതാവ് ആരാണ്?
- തോമസ് അഡിസൺ
12. കീമോതെറാപ്പിയുടെ പിതാവ് ആരാണ്?
- പോൾ എർലിക്ക്
13. സൈറ്റോളജിയുടെ പിതാവ് ആരാണ്?
- റോബർട്ട് ഹുക്ക്
14. ടിഷ്യു കൾച്ചറിന്റെ പിതാവ് ആരാണ്?
- ഹേബർ ലാൻഡ്
15. മൈക്രോ ബയോളജിയുടെ പിതാവ് ആരാണ്?
- ലൂയിസ് പാസ്ചർ
16. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
- എഡ്വേഡ് ജെന്നർ
17. ക്ലോണിംഗിന്റെ പിതാവ് ആരാണ്?
- ഇയാൻ വിൽമുട്ട്
18. വൈറോളജിയുടെ പിതാവ് ആരാണ്?
- ഡബ്ല്യു. എം. സ്റ്റാൻലി
19. ഫിംഗർ പ്രിന്റിംഗിന്റെ പിതാവ് ആരാണ്?
- അലക്സാണ്ടർ
20. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് ആരാണ്?
- എ.ഒ. ഹ്യൂം
21. ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയുടെ പിതാവ് ആരാണ്?
- വാൾട്ടൺ ലില്ലിഹെൻ
22. സൈക്കോളജിയുടെ പിതാവ് ആരാണ്?
- സിഗ്മണ്ട് ഫ്രോയിഡ്
23. റെയ്ക്കി ചികിത്സയുടെ പിതാവ് ആരാണ്?
- മികാവോ ഉസുയി
24. പരിണാമത്തിന്റെ പിതാവ് ആരാണ്?
- ചാൾസ് ഡാർവിൻ
25. ജീൻ തെറാപ്പിയുടെ പിതാവ് ആരാണ്?
- ആൻഡേഴ്സൺ
26. സസ്യരോഗങ്ങളുടെ പിതാവ് ആരാണ്?
- ആന്റൺ ഡി ബെറി
27. രക്തഗ്രൂപ്പിന്റെ പിതാവ് ആരാണ്?
- കാൾ ലാൻഡ് സ്റ്റൈനർ
28. രക്തചംക്രമണത്തിന്റെ പിതാവ് ആരാണ്?
- വില്യം ഹാർവെ
Fathers of Science
1. Who is the Father of Biology?
- Aristotle
2. Who is the Father of Botany?
- Theophrastus
3. Who is the Father of Indian Botany?
- William Roxburgh
4. Who is the Father of Zoology?
- Aristotle
5. Who is the Father of Medicine?
- Hippocrates
6. Who is the Father of Homeopathy?
- Samuel Hahnemann
7. Who is the Father of Surgery?
- Sushruta
8. Who is the Father of First Aid?
- Esmarch
9. Who is the Father of Genetics?
- Gregor Mendel
10. Who is the Father of Taxonomy?
- Carl Linnaeus
11. Who is the Father of Endocrinology?
- Thomas Addison
12. Who is the Father of Chemotherapy?
- Paul Ehrlich
13. Who is the Father of Cytology?
- Robert Hooke
14. Who is the Father of Tissue Culture?
- Haberlandt
15. Who is the Father of Microbiology?
- Louis Pasteur
16. Who is the Father of Immunology?
- Edward Jenner
17. Who is the Father of Cloning?
- Ian Wilmut
18. Who is the Father of Virology?
- W. M. Stanley
19. Who is the Father of Fingerprinting?
- Alexander
20. Who is the Father of Indian Ornithology?
- A.O. Hume
21. Who is the Father of Open Heart Surgery?
- Walton Lillehei
22. Who is the Father of Psychology?
- Sigmund Freud
23. Who is the Father of Reiki Treatment?
- Mikao Usui
24. Who is the Father of Evolution?
- Charles Darwin
25. Who is the Father of Gene Therapy?
- Anderson
26. Who is the Father of Plant Pathology?
- Anton de Bary
27. Who is the Father of Blood Groups?
- Karl Landsteiner
28. Who is the Father of Blood Circulation?
- William Harvey
0 Comments