ഇന്ത്യയും ജഡ്ജിമാരും
1. ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- ജസ്റ്റിസ് ഹരിലാൽ ജെ കനിയ
2. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- ജസ്റ്റിസ് ഹരിലാൽ ജെ കനിയ
3. ഇന്ത്യയിലെ രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി
4. തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി
5. കൂടുതൽ കാലം ചീഫ് ജസ്റ്റിസായി അധികാരത്തിൽ ഇരുന്നത് ആരായിരുന്നു?
- ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ്
6. കുറച്ച് കാലം ചീഫ് ജസ്റ്റിസായി അധികാരത്തിൽ ഇരുന്നത് ആരായിരുന്നു?
- ജസ്റ്റിസ് കമൽ നാരായൺ സിംഗ് - 17 ദിവസം
7. ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ആരായിരുന്നു?
- ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ - 37-ാമത്
8. ചീഫ് ജസ്റ്റിസായ ദളിത് വിഭാഗത്തിൽപെട്ട ആദ്യ വ്യക്തി ആരായിരുന്നു?
- ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
9. ചീഫ് ജസ്റ്റിസായ മുസ്ലീം സമുദായത്തിൽ പെട്ട ആദ്യ വ്യക്തി ആരായിരുന്നു?
- ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള
10. ആക്ടിംഗ് പ്രസിഡന്റായ ഏക ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള
11. പൊതു താൽപര്യ ഹർജി ഇന്ത്യയിൽ കൊണ്ടുവന്നത് ആരായിരുന്നു?
- ജസ്റ്റിസ്. പി.എൻ. ഭഗവതി
12. രാജി വച്ച ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- ജസ്റ്റിസ്. ബിജാൻ കുമാർ മുഖർജി
13. ചീഫ് ജസ്റ്റിസായ ശേഷം ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണറായ വ്യക്തി ആരായിരുന്നു?
- ജസ്റ്റിസ് പി.സദാശിവം - 40
14. പാഴ്സി സമുദായത്തിൽ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തി ആരായിരുന്നു?
- ജസ്റ്റിസ് എസ്.എച്ച്.കപാഡിയ
15. മലയാളിയായ ആദ്യ സുപ്രീംകോടതി ജഡ്ജി ആരായിരുന്നു?
- ജസ്റ്റിസ് പാറക്കുളങ്ങര ഗോവിന്ദ മേനോൻ
16. സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത ആരായിരുന്നു?
- ജസ്റ്റിസ് ഫാത്തിമ ബീവി
17. സുപ്രീംകോടതി ജഡ്ജിയായ രണ്ടാമത്തെ വനിത ആരായിരുന്നു?
- ജസ്റ്റിസ് സുജാത മനോഹർ
18. ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ജഡ്ജിയായിരുന്ന വനിത ആരായിരുന്നു?
- റൂമ പാൽ
19. സുപ്രീംകോടതി ജഡ്ജിയായ ശേഷം ലോക്‌സഭാ സ്പീക്കറായ ആദ്യ വ്യക്തി ആരായിരുന്നു?
- ജസ്റ്റിസ് കെ.എസ്.ഹെഗ്ഡേ
20. ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ അച്ഛനും മകനും ആരൊക്കെയാണ്?
- ജസ്റ്റിസ്. വൈ.വി. ചന്ദ്രചൂഡ്
- ജസ്റ്റിസ്. ഡി.വൈ. ചന്ദ്രചൂഡ്
21. നിലവിലെ / 50-ാമത് ചീഫ് ജസ്റ്റിസ് ആരായിരുന്നു?
- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
India and Judges
1. Who was the first Chief Justice of India?
- Justice Harilal J. Kania
2. Who was the first Chief Justice to die while in office?
- Justice Harilal J. Kania
3. Who was the second Chief Justice of India?
- Justice Patanjali Sastri
4. Who was the first Chief Justice from South India?
- Justice Patanjali Sastri
5. Who served as Chief Justice for the longest period?
- Justice Y.V. Chandrachud
6. Who served as Chief Justice for the shortest period?
- Justice Kamal Narain Singh - 17 days
7. Who was the first Malayali to become Chief Justice?
- Justice K.G. Balakrishnan - 37th
8. Who was the first person from Dalit community to become Chief Justice?
- Justice K.G. Balakrishnan
9. Who was the first person from Muslim community to become Chief Justice?
- Justice Mohammad Hidayatullah
10. Who was the only Chief Justice to serve as Acting President?
- Justice Mohammad Hidayatullah
11. Who introduced Public Interest Litigation in India?
- Justice P.N. Bhagwati
12. Who was the first Chief Justice to resign?
- Justice Bijan Kumar Mukherjea
13. Who became Governor of an Indian state after serving as Chief Justice?
- Justice P. Sathasivam - 40
14. Who was the first person from Parsi community to become Chief Justice?
- Justice S.H. Kapadia
15. Who was the first Malayali Supreme Court Judge?
- Justice Parakulangara Govinda Menon
16. Who was the first woman Supreme Court Judge?
- Justice Fathima Beevi
17. Who was the second woman Supreme Court Judge?
- Justice Sujata Manohar
18. Who was the woman who served as Supreme Court Judge for the longest period?
- Ruma Pal
19. Who was the first person to become Lok Sabha Speaker after being a Supreme Court Judge?
- Justice K.S. Hegde
20. Who are the father and son who both became Chief Justice?
- Justice Y.V. Chandrachud
- Justice D.Y. Chandrachud
21. Who was the 50th / present Chief Justice?
- Justice D.Y. Chandrachud
0 Comments