ഇന്ത്യൻ നഗരങ്ങളും അപരനാമവും
1. സുവർണ്ണ നഗരം എന്നറിയപ്പെടുന്നത്?
- അമൃത്സർ
2. സോളാർ നഗരം എന്നറിയപ്പെടുന്നത്?
- അമൃത്സർ
3. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
- അഹമ്മദാബാദ്
4. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?
- മുംബൈ
5. സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
- മുംബൈ
6. ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
- മുംബൈ
7. സ്പെയ്സ് സിറ്റി എന്നറിയപ്പെടുന്നത്?
- ബാംഗ്ലൂർ
8. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
- ബാംഗ്ലൂർ
9. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?
- ബാംഗ്ലൂർ
10. പെൻഷൻകാരുടെ പറുദീസ എന്നറിയപ്പെടുന്നത്?
- ബാംഗ്ലൂർ
11. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്?
- ജയ്പൂർ
12. നീല സിറ്റി എന്നറിയപ്പെടുന്നത്?
- ജോധ്പൂർ
13. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?
- കൊച്ചി
14. ഉത്സവങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
- മധുര
15. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
- കൊൽക്കത്ത
16. സന്തോഷത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
- കൊൽക്കത്ത
17. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
- കൊൽക്കത്ത
18. നവാബുമാരുടെ നഗരം എന്നറിയപ്പെടുന്നത്?
- ലഖ്നൗ
19. നീലകുന്നുകൾ എന്നറിയപ്പെടുന്നത്?
- നീലഗിരി
20. തടാക നഗരം എന്നറിയപ്പെടുന്നത്?
- ഉദയ്പൂർ
21. തുകൽ നഗരം എന്നറിയപ്പെടുന്നത്?
- കാൺപൂർ
22. വടക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
- കാൺപൂർ
23. തെക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
- കോയമ്പത്തൂർ
24. ഇന്ത്യയുടെ സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്നത്?
- ജംഷഡ്പൂർ
25. ഇന്ത്യയുടെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്?
- ജംഷഡ്പൂർ
26. ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?
- ഭുവനേശ്വർ
27. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്?
- ആലപ്പുഴ
28. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്?
- സൂററ്റ്
29. ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?
- നാഗ്പൂർ
30. മുന്തിരിനഗരം എന്നറിയപ്പെടുന്നത്?
- നാസിക്
31. ചന്ദനനഗരം എന്നറിയപ്പെടുന്നത്?
- മൈസൂർ
32. ഡക്കാൻ ക്വീൻ എന്നറിയപ്പെടുന്നത്?
- പൂനെ
33. മുട്ടനഗരം എന്നറിയപ്പെടുന്നത്?
- നാമക്കൽ
34. പവിഴനഗരം എന്നറിയപ്പെടുന്നത്?
- തൂത്തുക്കുടി
35. യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്?
- ഋഷികേശ്
36. കിഴക്കിന്റെ സ്കോട്ട്ലാൻ്റ് എന്നറിയപ്പെടുന്നത്?
- ഷില്ലോങ്
37. സൗന്ദര്യനഗരം എന്നറിയപ്പെടുന്നത്?
- ചണ്ഡീഗഡ്
38. ഇന്ത്യയുടെ ഓട്ടോഹബ് എന്നറിയപ്പെടുന്നത്?
- ചെന്നൈ
39. വിശുദ്ധനഗരം എന്നറിയപ്പെടുന്നത്?
- വാരണാസി
40. ഇന്ത്യയുടെ സ്വിറ്റ്സർലാൻ്റ് എന്നറിയപ്പെടുന്നത്?
- കാശ്മീർ
41. ഹൈടെക്സ് സിറ്റി എന്നറിയപ്പെടുന്നത്?
- ഹൈദരാബാദ്
42. ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത്?
- ധൻബാദ്
43. റോക്ക് ഫോർട്ട് സിറ്റി എന്നറിയപ്പെടുന്നത്?
- തിരുച്ചിറപ്പള്ളി
44. ഇരട്ടനഗരങ്ങൾ എന്നറിയപ്പെടുന്നത്?
- ഹൈദരാബാദ്-സെക്കന്തരാബാദ്
45. കോൺസ്റ്റാന്റിനോപ്പിൾ എന്നറിയപ്പെടുന്നത്?
- ലഖ്നൗ
46. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്?
- പാനിപ്പത്ത്
Indian Cities and Their Nicknames
1. Which city is known as the Golden City?
- Amritsar
2. Which city is known as the Solar City?
- Amritsar
3. Which city is known as the Manchester of India?
- Ahmedabad
4. Which city is known as the City of Seven Islands?
- Mumbai
5. Which city is known as the Financial Capital?
- Mumbai
6. Which city is known as the Gateway of India?
- Mumbai
7. Which city is known as Space City?
- Bangalore
8. Which city is known as the Silicon Valley of India?
- Bangalore
9. Which city is known as the Garden City of India?
- Bangalore
10. Which city is known as the Paradise of Pensioners?
- Bangalore
11. Which city is known as the Pink City?
- Jaipur
12. Which city is known as the Blue City?
- Jodhpur
13. Which city is known as the Queen of the Arabian Sea?
- Kochi
14. Which city is known as the City of Festivals?
- Madurai
15. Which city is known as the City of Palaces?
- Kolkata
16. Which city is known as the City of Joy?
- Kolkata
17. Which city is known as the Cultural Capital of India?
- Kolkata
18. Which city is known as the City of Nawabs?
- Lucknow
19. Which place is known as the Blue Mountains?
- Nilgiri
20. Which city is known as the City of Lakes?
- Udaipur
21. Which city is known as the Leather City?
- Kanpur
22. Which city is known as the Manchester of North India?
- Kanpur
23. Which city is known as the Manchester of South India?
- Coimbatore
24. Which city is known as the Steel City of India?
- Jamshedpur
25. Which city is known as the Pittsburgh of India?
- Jamshedpur
26. Which city is known as the Temple City?
- Bhubaneswar
27. Which city is known as the Venice of the East?
- Alappuzha
28. Which city is known as Diamond City?
- Surat
29. Which city is known as Orange City?
- Nagpur
30. Which city is known as Grape City?
- Nashik
31. Which city is known as Sandalwood City?
- Mysore
32. Which city is known as the Deccan Queen?
- Pune
33. Which city is known as Egg City?
- Namakkal
34. Which city is known as Pearl City?
- Thoothukudi
35. Which city is known as the Yoga Capital?
- Rishikesh
36. Which place is known as the Scotland of the East?
- Shillong
37. Which city is known as the Beautiful City?
- Chandigarh
38. Which city is known as the Auto Hub of India?
- Chennai
39. Which city is known as the Holy City?
- Varanasi
40. Which place is known as the Switzerland of India?
- Kashmir
41. Which city is known as HITEC City?
- Hyderabad
42. Which city is known as the Coal Capital of India?
- Dhanbad
43. Which city is known as Rock Fort City?
- Tiruchirappalli
44. Which cities are known as the Twin Cities?
- Hyderabad-Secunderabad
45. Which city is known as Constantinople of India?
- Lucknow
46. Which town is known as the City of Weavers?
- Panipat
0 Comments