സ്മാരകങ്ങൾ
1. കുമാരനാശാൻ സ്മാരകം എവിടെയാണ്?
- തോന്നയ്ക്കൽ (തിരുവനന്തപുരം)
2. ഉള്ളൂർ സ്മാരകം എവിടെയാണ്?
- ജഗതി (തിരുവനന്തപുരം)
3. മുലൂർ സ്മാരകം എവിടെയാണ്?
- ഇലവുംതിട്ട (പത്തനംതിട്ട)
4. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെയാണ്?
- ചെറായി (എറണാകുളം)
5. അപ്പൻ തമ്പുരാൻ സ്മാരകം എവിടെയാണ്?
- അയ്യന്തോൾ (തൃശൂർ)
6. ഉണ്ണായി വാര്യർ സ്മാരകം എവിടെയാണ്?
- ഇരിങ്ങാലക്കുട (തൃശൂർ)
7. ജോസഫ് മുണ്ടശ്ശേരി സ്മാരകം എവിടെയാണ്?
- ചെമ്പുകാവ് (തൃശൂർ)
8. ചെമ്പൈ വൈദ്യനാഥ ഭാഗവതർ സ്മാരകം എവിടെയാണ്?
- കോട്ടായി (പാലക്കാട്)
9. കുഞ്ചൻ നമ്പ്യാർ സ്മാരകം എവിടെയാണ്?
- കിള്ളിക്കുറിശ്ശിമംഗലം (പാലക്കാട്)
10. മേൽപ്പത്തൂർ നാരായണ ഭട്ടതിരി സ്മാരകം എവിടെയാണ്?
- ചന്ദനക്കാവ് (മലപ്പുറം)
11. മോയിൻകുട്ടി വൈദ്യർ സ്മാരകം എവിടെയാണ്?
- കൊണ്ടോട്ടി (മലപ്പുറം)
12. തുഞ്ചത്തെഴുത്തച്ഛൻ സ്മാരകം എവിടെയാണ്?
- തുഞ്ചൻപറമ്പ്, തിരൂർ (മലപ്പുറം)
13. ഇടശ്ശേരി ഗോവിന്ദൻനായർ സ്മാരകം എവിടെയാണ്?
- പൊന്നാനി (മലപ്പുറം)
14. പഴശ്ശിരാജ സ്മാരകം എവിടെയാണ്?
- മാനന്തവാടി (വയനാട്)
15. കുഞ്ഞാലി മരയ്ക്കാർ സ്മാരകം എവിടെയാണ്?
- ഇരിങ്ങൽ (കോഴിക്കോട്)
16. വേലുത്തമ്പിദളവ സ്മാരകം എവിടെയാണ്?
- മണ്ണടി (പത്തനംതിട്ട)
17. പുന്നപ്ര വയലാർ സ്മാരകം എവിടെയാണ്?
- കളർകോട് (ആലപ്പുഴ)
18. തകഴി ശിവശങ്കരപ്പിള്ള സ്മാരകം എവിടെയാണ്?
- ശങ്കരമംഗലം (ആലപ്പുഴ)
19. എ.ആർ രാജരാജവർമ്മ സ്മാരകം എവിടെയാണ്?
- മാവേലിക്കര (ആലപ്പുഴ)
20. ഗോവിന്ദ പൈ സ്മാരകം എവിടെയാണ്?
- മഞ്ചേശ്വരം (കാസർഗോഡ്)
21. വാഗൺ ട്രാജഡി സ്മാരകം എവിടെയാണ്?
- തിരൂർ (മലപ്പുറം)
22. വൈക്കം സത്യാഗ്രഹ സ്മാരകം എവിടെയാണ്?
- വൈക്കം (കോട്ടയം)
23. കേരളത്തിലെ ഉപ്പ് സത്യാഗ്രഹ സ്മാരകം എവിടെയാണ്?
- ഉളിയത്ത് കടവ്, പയ്യന്നൂർ (കണ്ണൂർ)
24. സുഗതകുമാരി സ്മാരകം എവിടെയാണ്?
- നെയ്യാറ്റിൻകര
25. പ്രേംനസീർ സ്മാരകം എവിടെയാണ്?
- ചിറയിൻകീഴ്
Memorials
1. Where is the Kumaran Asan Memorial located?
- Thonnakkal (Thiruvananthapuram)
2. Where is the Ulloor Memorial located?
- Jagathy (Thiruvananthapuram)
3. Where is the Muloor Memorial located?
- Elavumthitta (Pathanamthitta)
4. Where is the Sahodaran Ayyappan Memorial located?
- Cherai (Ernakulam)
5. Where is the Appan Thampuran Memorial located?
- Ayyanthole (Thrissur)
6. Where is the Unnayi Warrier Memorial located?
- Irinjalakuda (Thrissur)
7. Where is the Joseph Mundassery Memorial located?
- Chembukavu (Thrissur)
8. Where is the Chembai Vaidyanatha Bhagavathar Memorial located?
- Kottayi (Palakkad)
9. Where is the Kunchan Nambiar Memorial located?
- Killikkurussimangalam (Palakkad)
10. Where is the Melpathur Narayana Bhattathiri Memorial located?
- Chandanakkavu (Malappuram)
11. Where is the Moyinkutty Vaidyar Memorial located?
- Kondotty (Malappuram)
12. Where is the Thunchath Ezhuthachan Memorial located?
- Thunchan Parambu, Tirur (Malappuram)
13. Where is the Edasseri Govindan Nair Memorial located?
- Ponnani (Malappuram)
14. Where is the Pazhassi Raja Memorial located?
- Mananthavady (Wayanad)
15. Where is the Kunjali Marakkar Memorial located?
- Iringal (Kozhikode)
16. Where is the Veluthampi Dalawa Memorial located?
- Mannadi (Pathanamthitta)
17. Where is the Punnapra Vayalar Memorial located?
- Kalarcode (Alappuzha)
18. Where is the Thakazhi Sivasankara Pillai Memorial located?
- Sankaramangalam (Alappuzha)
19. Where is the A.R. Raja Varma Memorial located?
- Mavelikkara (Alappuzha)
20. Where is the Govinda Pai Memorial located?
- Manjeshwaram (Kasaragod)
21. Where is the Wagon Tragedy Memorial located?
- Tirur (Malappuram)
22. Where is the Vaikom Satyagraha Memorial located?
- Vaikom (Kottayam)
23. Where is the Salt Satyagraha Memorial in Kerala located?
- Uliyath Kadavu, Payyannur (Kannur)
24. Where is the Sugathakumari Memorial located?
- Neyyattinkara
25. Where is the Prem Nazir Memorial located?
- Chirayinkeezhu
0 Comments