കേരളത്തിലെ ആദ്യത്തെ വനിതകൾ
1. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ്?
- കെ.ആർ.ഗൗരിയമ്മ
2. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആരാണ്?
- ജ്യോതി വെങ്കിടാചലം
3. കേരളത്തിലെ ആദ്യ വനിതാ ചാൻസിലർ ആരാണ്?
- ജ്യോതി വെങ്കിടാചലം
4. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ആരാണ്?
- ഡോ.ജാൻസി ജെയിംസ്
5. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള വനിത ആരാണ്?
- അൽഫോൻസാമ്മ
6. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധ ആരാണ്?
- അൽഫോൻസാമ്മ
7. ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ കേരള വനിത ആരാണ്?
- പി.ടി.ഉഷ
8. ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ കേരള വനിത ആരാണ്?
- ഷൈനി വിൽസൺ
9. രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി ആരാണ്?
- കെ.എം.ബീനാമോൾ
10. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്?
- കെ.സി.ഏലമ്മ
11. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ കേരള വനിത ആരാണ്?
- എം. ഡി.വൽസമ്മ
12. ലോകസഭാംഗമായ ആദ്യ കേരള വനിത ആരാണ്?
- ആനി മസ്ക്രീൻ
13. കേരള നിയമസഭയിലെ ആദ്യത്തെ വനിതാ പ്രോടെം സ്പീക്കർ ആരാണ്?
- റോസമ്മ പുന്നൂസ്
14. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ആരാണ്?
- സുഗതകുമാരി
15. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ആരാണ്?
- പത്മ രാമചന്ദ്രൻ
16. കേരളത്തിലെ ആദ്യ വനിതാ മേയർ ആരാണ്?
- ഹൈമവതി തായാട്ട്
17. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആരാണ്?
- സുജാത വി.മനോഹർ
18. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരാണ്?
- അന്നാചാണ്ടി
19. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത ആരാണ്?
- കെ.കെ. ഉഷ
20. യു.എൻ.ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രഭാഷണം നടത്തിയ ആദ്യ വനിത ആരാണ്?
- മാതാ അമൃതാനന്ദമയി
21. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആരാണ്?
- ആർ. ശ്രീലേഖ (2020)
22. കേരളത്തിലെ ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കമാൻഡന്റ് ആരാണ്?
- ആർ. നിശാന്തിനി
23. കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി ആരാണ്?
- നിവേദിത പി. ഹരൻ
24. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാകേന്ദ്രമന്ത്രി ആരാണ്?
- ലക്ഷ്മി.എൻ.മേനോൻ
25. രാജ്യസഭാ മെമ്പറായ ആദ്യ മലയാളി വനിത ആരാണ്?
- ലക്ഷ്മി.എൻ.മേനോൻ
26. കേരളത്തിൽ നിന്നും രാജ്യസഭാ മെമ്പറായ ആദ്യ മലയാളി വനിത ആരാണ്?
- ഭാരതി ഉദയഭാനു
27. കേരളത്തിലെ ആദ്യ വനിതാ സർജൻ ആരാണ്?
- മേരി പുന്നൻ ലൂക്കോസ്
28. കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത ആരാണ്?
- തോട്ടയ്ക്കാട്ട് മാധവിയമ്മ
29. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആരാണ്?
- കെ.ഒ.ആയിഷ ബായി
30. സുപ്രീം കോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ വനിത ആരാണ്?
- ജസ്റ്റിസ്.ഫാത്തിമ ബീവി
31. ഇന്ത്യയിലെ ഐ എ എസ് ഓഫീസറായി ആദ്യ വനിത/ആദ്യ മലയാളി വനിത ആരാണ്?
- അന്നാരാജം മൽഹോത്ര
32. കേരളത്തിൽ നിന്നുള്ള ആദ്യ ഗോത്രവർഗ്ഗക്കാരിയായ ഐ. എ. എസ്. ഉദ്യോഗസ്ഥ ആരാണ്?
- ശ്രീധന്യ സുരേഷ്
33. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ മലയാളി ആരാണ്?
- ജാനകി രാമചന്ദ്രൻ
34. ഒരു സംസ്ഥാനത്തെ ഗവർണറായ ആദ്യ മലയാളി വനിത ആരാണ്?
- ഫാത്തിമ ബീവി (തമിഴ്നാട്)
Got it 👍 English version, less space, no bold 👇
First women of Kerala
1. Who was the first woman minister of Kerala?
- K.R. Gouri Amma
2. Who was the first woman Governor of Kerala?
- Jyothi Venkatachalam
3. Who was the first woman Chancellor of Kerala?
- Jyothi Venkatachalam
4. Who was the first woman Vice Chancellor of Kerala?
- Dr. Jancy James
5. Who was the first Kerala woman to appear on a postal stamp?
- Alphonsamma
6. Who was the first saint from Kerala?
- Alphonsamma
7. Who was the first Kerala woman to reach an Olympics final?
- P.T. Usha
8. Who was the first Kerala woman to reach an Olympics semifinal?
- Shiny Wilson
9. Who was the first Malayali to receive the Rajiv Gandhi Khel Ratna Award?
- K.M. Beenamol
10. Who was the first Malayali to win the Arjuna Award?
- K.C. Elamma
11. Who was the first Kerala woman to win a Gold Medal at the Asian Games?
- M.D. Valsamma
12. Who was the first Kerala woman to become a Lok Sabha member?
- Annie Mascarene
13. Who was the first woman Protem Speaker of the Kerala Legislative Assembly?
- Rosamma Punnoose
14. Who was the first Chairperson of the Kerala Women's Commission?
- Sugathakumari
15. Who was the first woman Chief Secretary of Kerala?
- Padma Ramachandran
16. Who was the first woman Mayor in Kerala?
- Haimavathi Thayat
17. Who was the first woman Chief Justice of the Kerala High Court?
- Sujatha V. Manohar
18. Who was the first woman Judge of the Kerala High Court?
- Anna Chandy
19. Who was the first Malayali woman to become Chief Justice of the Kerala High Court?
- K.K. Usha
20. Who was the first woman to deliver a speech in Malayalam at the U.N. General Assembly?
- Mata Amritanandamayi
21. Who was the first woman D.G.P of Kerala?
- R. Sreelekha (2020)
22. Who was the first woman Police Battalion Commandant of Kerala?
- R. Nishanthini
23. Who was the first woman Home Secretary of Kerala?
- Nivedita P. Haran
24. Who was the first woman Central Minister from Kerala?
- Lakshmi N. Menon
25. Who was the first Malayali woman to become a Rajya Sabha member?
- Lakshmi N. Menon
26. Who was the first Malayali woman from Kerala to become a Rajya Sabha member?
- Bharati Udayabhanu
27. Who was the first woman surgeon in Kerala?
- Mary Poonen Lukose
28. Who was the first woman nominated to the Cochin Legislative Assembly?
- Thottakkattu Madhaviyamma
29. Who was the first Deputy Speaker of the Kerala Legislative Assembly?
- K.O. Aysha Bai
30. Who was the first woman to become a Supreme Court Judge?
- Justice Fathima Beevi
31. Who was the first woman/first Malayali woman to become an I.A.S officer in India?
- Anna Rajam Malhotra
32. Who was the first tribal woman I.A.S officer from Kerala?
- Sreedhanya Suresh
33. Who was the first Malayali to become the Chief Minister of a state?
- Janaki Ramachandran
34. Who was the first Malayali woman to become the Governor of a state?
- Fathima Beevi (Tamil Nadu)
0 Comments