വിശേഷണങ്ങൾ
1. കേരളത്തിന്റെ ഓറഞ്ച് തോട്ടം ഏതാണ്?
- നെല്ലിയാമ്പതി
2. കേരളത്തിന്റെ മാങ്ങ നഗരം ഏതാണ്?
- മുതലമട
3. കേരളത്തിന്റെ ആപ്പിൾ നഗരം ഏതാണ്?
- കാന്തല്ലൂർ
4. കേരളത്തിന്റെ ചന്ദനനഗരം ഏതാണ്?
- മറയൂർ
5. കേരളത്തിന്റെ ഊട്ടി ഏതാണ്?
- റാണിപുരം
6. പാവപ്പെട്ടവന്റെ ഊട്ടി ഏതാണ്?
- നെല്ലിയാമ്പതി
7. മലപ്പുറത്തിന്റെ ഊട്ടി ഏതാണ്?
- കൊടികുത്തിമല
8. മലപ്പുറത്തിന്റെ മിനി ഊട്ടി ഏതാണ്?
- അരിമ്പ്ര ഹിൽസ്
9. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം ഏതാണ്?
- കേരളം
10. തടാകങ്ങളുടെയും ലഗൂണുകളുടെയും നാട് ഏതാണ്?
- കേരളം
11. കേരളത്തിന്റെ നെയ്ത്ത് പട്ടണം ഏതാണ്?
- ബാലരാമപുരം
12. കേരളത്തിന്റെ നെതർലാന്റ് ഏതാണ്?
- കുട്ടനാട്
13. പമ്പയുടെ ദാനം ഏതാണ്?
- കുട്ടനാട്
14. ചുണ്ടൻവള്ളങ്ങളുടെ നാട് ഏതാണ്?
- കുട്ടനാട്
15. കേരളത്തിന്റെ മത്സ്യ തൊട്ടി ഏതാണ്?
- കുട്ടനാട്
16. കേരളത്തിന്റെ നെല്ലറ ഏതാണ്?
- കുട്ടനാട്
17. കുട്ടനാടിന്റെ കവാടം ഏതാണ്?
- ചങ്ങനാശ്ശേരി
18. അഞ്ച് വിളക്കുകളുടെ നഗരം ഏതാണ്?
- ചങ്ങനാശ്ശേരി
19. മൂന്ന് 'C' (Cake, Cricket, Circus) കളുടെ നഗരം ഏതാണ്?
- തലശ്ശേരി
20. കേരളത്തിന്റെ കയർ ഗ്രാമം ഏതാണ്?
- വയലാർ
21. കേരളത്തിന്റെ പക്ഷിഗ്രാമം ഏതാണ്?
- നൂറനാട്
22. കേരളത്തിലെ വെളുത്തുള്ളി ഗ്രാമം ഏതാണ്?
- വട്ടവട
23. കേരളത്തിലെ ആദ്യ ഖാദി ഗ്രാമം ഏതാണ്?
- ബാലുശ്ശേരി
24. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ്?
- ഇരിങ്ങൽ
25. കേരളത്തിലെ ആദ്യ നേത്രദാന, അവയവദാന ഗ്രാമം ഏതാണ്?
- ചെറുകുളത്തൂർ
26. കേരളത്തിലെ ആദ്യ പുകരഹിത ഗ്രാമം ഏതാണ്?
- പനമരം
27. കേരളത്തിലെ മഴനിഴൽ പ്രദേശം ഏതാണ്?
- ചിന്നാർ
28. കേരളത്തിന്റെ ചിറാപുഞ്ചി ഏതാണ്?
- ലക്കിടി
29. കേരളത്തിന്റെ സ്വിറ്റ്സർലാന്റ് ഏതാണ്?
- വാഗമൺ
30. കേരളത്തിന്റെ ആഫ്രിക്ക ഏതാണ്?
- വയനാട്
31. കേരളത്തിലെ കാശ്മീർ ഏതാണ്?
- മൂന്നാർ
32. കേരളത്തിന്റെ വൃന്ദാവനം ഏതാണ്?
- മലമ്പുഴ
33. അറബിക്കടലിന്റെ റാണി ഏതാണ്?
- കൊച്ചി
34. കേരളത്തിന്റെ മക്ക ഏതാണ്?
- പൊന്നാനി
35. വയനാടിന്റെ കവാടം ഏതാണ്?
- ലക്കിടി
36. രണ്ടാം ബർദോളി ഏതാണ്?
- പയ്യന്നൂർ
37. പൈതൃക നഗരം ഏതാണ്?
- ആറന്മുള
Sobriquets of Kerala Places
1. Which place is known as the Orange Garden of Kerala?
- Nelliyampathy
2. Which place is known as the Mango City of Kerala?
- Muthalamada
3. Which place is known as the Apple City of Kerala?
- Kanthalloor
4. Which place is known as the Sandalwood City of Kerala?
- Marayur
5. Which place is known as the Ooty of Kerala?
- Ranipuram
6. Which place is known as the Poor Man's Ooty?
- Nelliyampathy
7. Which place is known as the Ooty of Malappuram?
- Kodikuthimala
8. Which place is known as the Mini Ooty of Malappuram?
- Arimbra Hills
9. Which place is known as the Spice Garden of India?
- Kerala
10. Which place is known as the Land of Lakes and Lagoons?
- Kerala
11. Which place is known as the Weaving Town of Kerala?
- Balaramapuram
12. Which place is known as the Netherlands of Kerala?
- Kuttanad
13. Which place is known as the Gift of Pampa?
- Kuttanad
14. Which place is known as the Land of Snake Boats?
- Kuttanad
15. Which place is known as the Fish Bowl of Kerala?
- Kuttanad
16. Which place is known as the Rice Bowl of Kerala?
- Kuttanad
17. Which place is known as the Gateway of Kuttanad?
- Changanassery
18. Which place is known as the City of Five Lamps?
- Changanassery
19. Which place is known as the City of Three 'C's (Cake, Cricket, Circus)?
- Thalassery
20. Which place is known as the Coir Village of Kerala?
- Vayalar
21. Which place is known as the Bird Village of Kerala?
- Nooranad
22. Which place is known as the Garlic Village of Kerala?
- Vattavada
23. Which place is known as the First Khadi Village of Kerala?
- Balussery
24. Which place is known as the First Handicraft Village of Kerala?
- Iringal
25. Which place is known as the First Eye Donation and Organ Donation Village of Kerala?
- Cherukulathur
26. Which place is known as the First Smoke-Free Village of Kerala?
- Panamaram
27. Which place is known as the Rain Shadow Region of Kerala?
- Chinnar
28. Which place is known as the Cherrapunji of Kerala?
- Lakkidi
29. Which place is known as the Switzerland of Kerala?
- Vagamon
30. Which place is known as the Africa of Kerala?
- Wayanad
31. Which place is known as the Kashmir of Kerala?
- Munnar
32. Which place is known as the Vrindavan of Kerala?
- Malampuzha
33. Which place is known as the Queen of the Arabian Sea?
- Kochi
34. Which place is known as the Mecca of Kerala?
- Ponnani
35. Which place is known as the Gateway of Wayanad?
- Lakkidi
36. Which place is known as the Second Bardoli?
- Payyannur
37. Which place is known as the Heritage City?
- Aranmula
0 Comments