കേരളത്തിലെ പ്രധാന അണക്കെട്ടുകൾ | Major Dams in Kerala

കേരളത്തിലെ പ്രധാന അണക്കെട്ടുകൾ

1. നെയ്യാർ ഡാം ഏത് ജില്ലയിലാണ്?
- തിരുവനന്തപുരം
2. പേപ്പാറ ഡാം ഏത് ജില്ലയിലാണ്?
- തിരുവനന്തപുരം
3. അരുവിക്കര ഡാം ഏത് ജില്ലയിലാണ്?
- തിരുവനന്തപുരം
4. തെന്മല ഡാം ഏത് ജില്ലയിലാണ്?
- കൊല്ലം
5. പമ്പ ഡാം ഏത് ജില്ലയിലാണ്?
- പത്തനംതിട്ട
6. കക്കി ഡാം ഏത് ജില്ലയിലാണ്?
- പത്തനംതിട്ട
7. മണിയാർ ഡാം ഏത് ജില്ലയിലാണ്?
- പത്തനംതിട്ട
8. പൊൻമുടി ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
9. ഇടുക്കി ആർച്ച് ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
10. മാട്ടുപ്പെട്ടി ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
11. ചെങ്കുളം ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
12. നേര്യമംഗലം ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
13. പെരിയാർ ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
14. കല്ലാർ ഡിവിഷൻ ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
15. ലോവർ പെരിയാർ ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
16. ഇരട്ടയാർ ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
17. മലങ്കര ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
18. മുല്ലപ്പെരിയാർ ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
19. കുളമാവ് ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
20. ചെറുതോണി ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
21. ഇടമലയാർ ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
22. കുണ്ടള ഡാം ഏത് ജില്ലയിലാണ്?
- ഇടുക്കി
23. ഭൂതത്താൻ കെട്ട് ഏത് ജില്ലയിലാണ്?
- എറണാകുളം
24. പീച്ചി ഡാം ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
25. വാഴാനി ഡാം ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
26. ഷോളയാർ ഡാം ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
27. പെരിങ്ങൽ കുത്ത് ഡാം ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
28. ചിമ്മിനി ഡാം ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
29. ചാലക്കുടി ഡാം ഏത് ജില്ലയിലാണ്?
- തൃശ്ശൂർ
30. മലമ്പുഴ ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
31. മംഗലം ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
32. ചുള്ളിയാർ ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
33. മീൻകര ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
34. പോത്തുണ്ടി ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
35. വാളയാർ ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
36. പറമ്പിക്കുളം ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
37. തുണക്കടവ് ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
38. കാഞ്ഞിരപ്പുഴ ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
39. ചെറമംഗലം ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
40. ശിരുവാണി ഡാം ഏത് ജില്ലയിലാണ്?
- പാലക്കാട്
41. കുറ്റ്യാടി ഡാം ഏത് ജില്ലയിലാണ്?
- കോഴിക്കോട്
42. കക്കയം ഡാം ഏത് ജില്ലയിലാണ്?
- കോഴിക്കോട്
43. പെരുവണ്ണാമൂഴി ഡാം ഏത് ജില്ലയിലാണ്?
- കോഴിക്കോട്
44. ബാണാസുര സാഗർ ഡാം ഏത് ജില്ലയിലാണ്?
- വയനാട്
45. പഴശ്ശി ഡാം ഏത് ജില്ലയിലാണ്?
- കണ്ണൂർ

അണക്കെട്ട് - നദി

1. അരുവിക്കര ഡാം ഏത് നദിയിലാണ്?
- കരമനയാർ
2. കക്കയം ഡാം ഏത് നദിയിലാണ്?
- കുറ്റ്യാടി
3. ബാണാസുര സാഗർ ഡാം ഏത് നദിയിലാണ്?
- കബനി
4. കക്കി ഡാം ഏത് നദിയിലാണ്?
- പമ്പ
5. ശബരി ഡാം ഏത് നദിയിലാണ്?
- പമ്പ
6. പഴശ്ശി ഡാം ഏത് നദിയിലാണ്?
- വളപട്ടണം പുഴ
7. ഇടമലയാർ ഡാം ഏത് നദിയിലാണ്?
- പെരിയാർ
8. മാട്ടുപ്പെട്ടി ഡാം ഏത് നദിയിലാണ്?
- പെരിയാർ
9. മുല്ലപ്പെരിയാർ ഡാം ഏത് നദിയിലാണ്?
- പെരിയാർ
10. ഭൂതത്താൻകെട്ട് ഡാം ഏത് നദിയിലാണ്?
- പെരിയാർ
11. ചെറുതോണി ഡാം ഏത് നദിയിലാണ്?
- പെരിയാർ
12. പീച്ചി ഡാം ഏത് നദിയിലാണ്?
- മണലി
13. തെന്മല ഡാം ഏത് നദിയിലാണ്?
- കല്ലട
14. മലമ്പുഴ ഡാം ഏത് നദിയിലാണ്?
- മലമ്പുഴ നദി

Major Dams in Kerala

1. In which district is Neyyar Dam located?
- Thiruvananthapuram
2. In which district is Peppara Dam located?
- Thiruvananthapuram
3. In which district is Aruvikkara Dam located?
- Thiruvananthapuram
4. In which district is Thenmala Dam located?
- Kollam
5. In which district is Pamba Dam located?
- Pathanamthitta
6. In which district is Kakki Dam located?
- Pathanamthitta
7. In which district is Maniyar Dam located?
- Pathanamthitta
8. In which district is Ponmudi Dam located?
- Idukki
9. In which district is Idukki Arch Dam located?
- Idukki
10. In which district is Mattupetty Dam located?
- Idukki
11. In which district is Sengulam Dam located?
- Idukki
12. In which district is Neriamangalam Dam located?
- Idukki
13. In which district is Periyar Dam located?
- Idukki
14. In which district is Kallarkutty Division Dam located?
- Idukki
15. In which district is Lower Periyar Dam located?
- Idukki
16. In which district is Irattayar Dam located?
- Idukki
17. In which district is Malankara Dam located?
- Idukki
18. In which district is Mullaperiyar Dam located?
- Idukki
19. In which district is Kulamavu Dam located?
- Idukki
20. In which district is Cheruthoni Dam located?
- Idukki
21. In which district is Idamalayar Dam located?
- Idukki
22. In which district is Kundala Dam located?
- Idukki
23. In which district is Bhoothathankettu located?
- Ernakulam
24. In which district is Peechi Dam located?
- Thrissur
25. In which district is Vazhani Dam located?
- Thrissur
26. In which district is Sholayar Dam located?
- Thrissur
27. In which district is Peringalkuthu Dam located?
- Thrissur
28. In which district is Chimmini Dam located?
- Thrissur
29. In which district is Chalakudy Dam located?
- Thrissur
30. In which district is Malampuzha Dam located?
- Palakkad
31. In which district is Mangalam Dam located?
- Palakkad
32. In which district is Chulliyar Dam located?
- Palakkad
33. In which district is Meenkara Dam located?
- Palakkad
34. In which district is Pothundi Dam located?
- Palakkad
35. In which district is Walayar Dam located?
- Palakkad
36. In which district is Parambikulam Dam located?
- Palakkad
37. In which district is Thunakadavu Dam located?
- Palakkad
38. In which district is Kanjirapuzha Dam located?
- Palakkad
39. In which district is Cheramangalam Dam located?
- Palakkad
40. In which district is Siruvani Dam located?
- Palakkad
41. In which district is Kuttiyadi Dam located?
- Kozhikode
42. In which district is Kakkayam Dam located?
- Kozhikode
43. In which district is Peruvannamuzhi Dam located?
- Kozhikode
44. In which district is Banasura Sagar Dam located?
- Wayanad
45. In which district is Pazhassi Dam located?
- Kannur

Dam - River

1. On which river is Aruvikkara Dam located?
- Karamana River
2. On which river is Kakkayam Dam located?
- Kuttiyadi River
3. On which river is Banasura Sagar Dam located?
- Kabani River
4. On which river is Kakki Dam located?
- Pamba River
5. On which river is Sabari Dam located?
- Pamba River
6. On which river is Pazhassi Dam located?
- Valapattanam River
7. On which river is Idamalayar Dam located?
- Periyar River
8. On which river is Mattupetty Dam located?
- Periyar River
9. On which river is Mullaperiyar Dam located?
- Periyar River
10. On which river is Bhoothathankettu Dam located?
- Periyar River
11. On which river is Cheruthoni Dam located?
- Periyar River
12. On which river is Peechi Dam located?
- Manali River
13. On which river is Thenmala Dam located?
- Kallada River
14. On which river is Malampuzha Dam located?
- Malampuzha River

Post a Comment

0 Comments