പോസ്റ്റുകള്‍

ജൂൺ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ത്യയിലെ പ്രധാന കരകൗശല വസ്തുക്കൾ | Major Crafts works of India

ഇമേജ്
ഇന്ത്യയിലെ പ്രധാന കരകൗശല വസ്തുക്കൾ  1. ആന്ധ്രാപ്രദേശിന്റെ പ്രധാന കരകൗശലം എന്താണ്?   - കൊണ്ടാപള്ളി പാവകൾ - മരത്തിൽ നിർമ്മിക്കുന്നു 2. അരുണാചൽ പ്രദേശ് ഏത് കരകൗശലത്തിന് പേരുകേട്ടതാണ്?   - താങ്ക്യ പെയിന്റിംഗ് - തുണിയിൽ നിർമ്മിക്കുന്നു 3. ആസാമിൽ മുള ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്തൊക്കെയാണ്?   - കൊട്ട, സംഗീത ഉപകരണങ്ങൾ 4. ബീഹാറിലെ സിക്കി കരകൗശലം എന്താണ്?   - സിക്കി എന്ന ഇനം പുല്ല് പ്ളെയ്ത് നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾ 5. ഛത്തീസ്ഗഡിലെ ധോക്ര മെറ്റൽ ക്രാഫ്റ്റ് ഏത് ലോഹം ഉപയോഗിക്കുന്നു?   - ലോഹം 6. ഗോവയിൽ ചിപ്പികൾ ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്താണ്?   - ആഭരണങ്ങൾ 7. ഗുജറാത്തിലെ ഖാവ്ഡ പോട്ടറി Khavda Pottery എന്തുകൊണ്ട് നിർമ്മിക്കുന്നു?   - കളിമണ്ണ് കൊണ്ട് 8. ഹരിയാനയിലെ സർക്കണ്ട Sarkanda എന്താണ്?   - സർക്കണ്ട എന്ന ചെടി ഉണക്കി നിർമ്മിക്കുന്നു 9. ഹിമാചൽ പ്രദേശിലെ ചമ്പറുമാൽ Chamba Rumal എന്താണ്?   - എംബ്രോയ്ഡറി 10. കർണാടകയിലെ മൈസൂർ പെയിന്റിംഗ് കൂടാതെ പ്രസിദ്ധമായത് എന്താണ്?   - സാൻഡൽവുഡ്...

ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ | Poverty Alleviation Schemes

ഇമേജ്
ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ സ്വയംതൊഴിൽ-വേതനത്തൊഴിൽ പദ്ധതികൾ 1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -  ലക്ഷ്യം എന്താണ്? A: താഴ്ന്ന വരുമാനമുള്ള പ്രായപൂർത്തിയായ കുടുംബാംഗങ്ങൾക്ക് തൊഴിൽ അവസരങ്ങളും വരുമാനവും ലഭിക്കുന്നു. 2. പ്രധാനമന്ത്രി റോസ്ഗാർ യോജന - ഏത് വിഭാഗം പദ്ധതിയാണ്? A: സ്വയംതൊഴിൽ-വേതനത്തൊഴിൽ പദ്ധതികൾ 3. ജീവനം പദ്ധതി -  ലക്ഷ്യം എന്താണ്? A: സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുറ്റകൃത്യങ്ങൾക്കിരയായി  മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉപജീവന മാർഗം കണ്ടെത്തുന്നതിന്. 4. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി - ആർക്കാണ് പ്രയോജനം?   A: നഗര പ്രദേശങ്ങളിൽ വസിക്കുന്ന അവിദഗ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് തൊഴിൽ നൽകുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതികൾ 5. പൊതുവിതരണ സംവിധാനം - ലക്ഷ്യം എന്താണ്? A: ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു. 6. PM-POSHAN എന്നത് ഏത് പദ്ധതിയുടെ ചുരുക്കപ്പേരാണ്?   A: പ്രധാനമന്ത്രി പോഷൻ ശക്തി നിർമ്മാൻ 7. PM-POSHAN പദ്ധതി ആർക്കുള്ളതാണ്? A: 1 മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ...

തിരഞ്ഞെടുത്ത ചോദ്യങ്ങൾ | Mixed GK

ഇമേജ്
1. ആദ്യമായി സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കറുത്തവർഗക്കാരനായ കവി ആരാണ്?   - വോൾ സോയങ്ക 2. കാൻഫെഡിന്റെ സ്ഥാപകൻ ആരാണ്?   - പി എൻ പണിക്കർ 3. ശിവയോഗവിലാസം എന്നത് ആരുടെ കൃതിയാണ്?   - ബ്രഹ്മാനന്ദശിവയോഗി 4. ദേശീയ മലിനീകരണ നിയന്ത്രണദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?   - ഡിസംബർ 2 5. ഏതു രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ് ഐസ് ഹോക്കി?   - കാനഡ 6. സുമംഗല എന്നത് ആരുടെ തൂലികാനാമമാണ്?   - ലീല നമ്പൂതിരിപ്പാട് 7. ഓണാഘോഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?   - മധുരൈകാഞ്ചി 8. എഴുത്തച്ഛൻ പുരസ്‌കാരം ആരംഭിച്ചത് ഏത് വർഷമാണ്?   - 1993 9. രണ്ടാം ലോകമഹായുദ്ധകാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി ഏതാണ്?   - ഇറ്റലി 10. പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്ഥാപിച്ചത് ഏത് വർഷമായിരുന്നു?   - 1909 11. ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം ഏതാണ്?   - വ്യാഴം 12. മാധ്യമിക സൂത്രം എന്ന കൃതിയുടെ കർത്താവ് ആരാണ്?   - നാഗാർജുനൻ 13. മഹത്വത്തിന് നൽകേണ്ട വില കനത്ത ഉത്തരവാദി...

Geography | ഭൂമിശാസ്ത്രം

ഇമേജ്
1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്?   - ബ്രഹ്മപുത്ര 2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്?   - ബറിംഗ് കടലിടുക്ക് 3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്?   - ട്രോപോസ്ഫിയർ 4. നാഥുല ചുരം ഏത് സംസ്ഥാനത്താണ്?   - സിക്കിം 5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്?   - കാർട്ടോഗ്രാഫി 6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്?   - ഇന്തോനേഷ്യ 7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?   - മഡഗാസ്കർ 8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്?   - പെരിയാർ 9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?   - പെരമ്പാടി ചുരം 10. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത്?   - ലഡാക്ക് 11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്?   - ഗോമതി നദി 12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?   - ഗോദാവരി 13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ...

കലയും സാഹിത്യവും

ഇമേജ്
കലയും സാഹിത്യവും  1. പുതുമലയാളത്തിന്റെ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് ആര്?   - വള്ളത്തോൾ 2. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?   - പാട്ടബാക്കി 3. 'ദി ഗുഡ് എർത്ത്' എഴുതിയത് ആര്?   - പേൾ എസ്. ബക്ക് 4. മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്?   - ലിയനാർഡോ ഡാവിഞ്ചി 5. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?   - ആസാം 6. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി?   - ഗോവ 7. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം?   - കൂടിയാട്ടം 8. കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?   - നാലപ്പാട്ട് നാരായണ മേനോൻ 9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി?   - മോനിഷ 10. 'കിഴവനും കടലും' എഴുതിയത് ആരാണ്?   - ഏണസ്റ്റ് ഹെമിംഗ് വേ 11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?   - മിനുക്ക് 12. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്?   - മഹാരാഷ്ട്ര 13. ലത മങ്കേഷ്കർ പിന്നണി പാടിയ മലയാള ചിത്രം? ...