പോസ്റ്റുകള്‍

മേയ്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പതിനാറാം മന്ത്രി സഭയിലെ മന്ത്രിമാരും വകുപ്പുകളും

ഇമേജ്
16 ആം മന്ത്രി സഭയിലെ മന്ത്രിമാരും വകുപ്പുകളും  1. ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് & ടെക്നോളജി, ലോട്ടറി വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ആര്?   - വി.ഡി. സതീശൻ   2. വ്യവസായം, ഐ.ടി, എ.ഐ, കൈത്തറി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ആര്?   - പി.കെ. കുഞ്ഞാലിക്കുട്ടി   3. ജലവിഭവം, ഭവനനിർമ്മാണം വകുപ്പ് മന്ത്രി ആര്?   - മോൻസ് ജോസഫ്   4. ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പ് മന്ത്രി ആര്?   - രമേശ് ചെന്നിത്തല   5. വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി വകുപ്പ് മന്ത്രി ആര്?   - സണ്ണി ജോസഫ്   6. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി ആര്?   - കെ. മുരളീധരൻ   7. റവന്യൂ, സർവേ & ലാൻഡ് റെക്കോർഡ്സ് വകുപ്പ് മന്ത്രി ആര്?   - എ.പി. അനിൽകുമാർ   8. വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വകുപ്പ് മന്ത്രി ആര്?   - എൻ. ഷംസുദ്ദീൻ   9. പൊതുമരാമത്ത് വകുപ്പ് മന്ത്രി ആര്?   - പി.കെ. ബഷീർ   10. വനിതാശിശു ക്ഷേമം, തൊഴിൽ, ...

National Service Scheme | NSS | നാഷണൽ സർവീസ് സ്കീം

ഇമേജ്
*NSS - National Service Scheme 1. NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്?   - National Service Scheme   2. NSS ന്റെ ആപ്തവാക്യം എന്താണ്?   - Not Me But You   3. "Not Me But You" ആരുടെ പ്രബോധനമാണ്?   - സ്വാമി വിവേകാനന്ദന്റെ   4. "Not Me But You" മുന്നോട്ട് വെക്കുന്ന ആശയം എന്താണ്?   - ഞാൻ എന്ന വ്യക്തിയേക്കാൾ പ്രാധാന്യം സമൂഹത്തിന് നൽകുക   5. NSS ആരംഭിച്ചത് ഏതു വർഷം?   - 1969   6. ഗാന്ധിജിയുടെ എത്രാമത്തെ ജന്മവാർഷികത്തിലാണ് NSS ആരംഭിച്ചത്?   - നൂറാമത്തെ ജന്മവാർഷികത്തിൽ   7. NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു?   - 1969 സെപ്റ്റംബർ 24   8. NSS ദിനമായി ആചരിക്കുന്നത് എന്നാണ്?   - സെപ്റ്റംബർ 24   9. NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്?   - വി.കെ.ആർ. റാവു, അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി   10. വിദ്യാർത്ഥികളെ രാഷ്ട്രീയ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്ന ആശയത്തിന് തുടക്കം കുറിച്ചത് ആര്?  ...

വിവിധ അംബാസിഡർമാർ | Ambassadors

ഇമേജ്
1. ഭാരതീയ വന്യജീവി ട്രസ്റ്റിന്റെ ബ്രാൻഡ് അംബാസിഡർ?   - ദിയാ മിർസ   2. Skill India പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?   - പ്രിയങ്ക ചോപ്ര   3. നിർമൽ ഭാരത് അഭിയാൻ ഗുഡ്‌വിൽ അംബാസിഡർ?   - വിദ്യാബാലൻ   4. ദേശീയ റോഡ് സുരക്ഷാ അഭിയാന്റെ അംബാസിഡർ?   - അക്ഷയ് കുമാർ   5. VISA കാർഡിന്റെ ബ്രാൻഡ് അംബാസിഡർ?   - പി.വി. സിന്ധു   6. GST ബ്രാൻഡ് അംബാസിഡർ?   - അമിതാഭ് ബച്ചൻ   7. അതുല്യ ഭാരത് മിഷന്റെ ബ്രാൻഡ് അംബാസിഡർ?   - നരേന്ദ്ര മോദി   8. കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?   - സച്ചിൻ ടെണ്ടുൽക്കർ   9. BSNL ന്റെ ബ്രാൻഡ് അംബാസിഡർ?   - മേരി കോം   10. UNEP ന്റെ ഗുഡ് വിൽ അംബാസിഡർ?   - ദിയാ മിർസ   11. ഫിറ്റ് ഇന്ത്യ അഭിയാൻ ബ്രാൻഡ് അംബാസിഡർ?   - ശില്പ അഗർവാൾ   12. KIA മോട്ടോസിന്റെ ബ്രാൻഡ് അംബാസിഡർ?   - റാഫേൽ നദാൽ   13. സ്പാനിഷ് ഫുട്ബോൾ ലീഗ് ലാലിഗയുടെ ഇന്ത്യയ...

മൂലകങ്ങൾ | Elements

ഇമേജ്
മൂലകങ്ങൾ 1. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്?   - ഓക്സിജൻ 2. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?   - അലൂമിനിയം 3. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഏത്?   - സിലിക്കൺ 4. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത്?   - ഇരുമ്പ് 5. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്?   - ചെമ്പ് 6. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരം ഏത്?   - ഓട് 7. ആദ്യത്തെ കൃത്രിമ മൂലകം ഏത്?   - ടെക്നീഷ്യം 8. ആവർത്തനപ്പട്ടിക കണ്ടുപിടിച്ച റഷ്യൻ ശാസ്ത്രജ്ഞൻ ആര്?   - ദിമിത്രി മെൻഡലീവ് 9. ദിമിത്രി മെൻഡലീവ് മൂലകങ്ങൾ ക്രമീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തിൽ?   - ആറ്റോമിക മാസ് 10. ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങൾ ക്രമീകരിച്ച ആധുനിക ആവർത്തനപ്പട്ടികയ്ക്ക് രൂപം നൽകിയത് ആര്?   - മോസ് ലി 11. മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചത് ആര്?   - ലാവോസിയ 12. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ ഏതൊക്കെ?   - ഉപലോഹങ്...

ഒന്നാം കേരള മന്ത്രിസഭ | First Kerala Ministry

ഇമേജ്
1. ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവിൽ വന്നത് എവിടെ?   - കേരളം 2. ഒന്നാം കേരള നിയമസഭ രൂപീകരിച്ചത് എന്ന്?   - 1957 ഏപ്രിൽ 1, 126 അംഗങ്ങൾ 3. ഒന്നാം നിയമസഭ അധികാരത്തിൽ വന്നത് എന്നാണ്?   - 1957 ഏപ്രിൽ 5, 11 അംഗ മന്ത്രി സഭ 4. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്?   - 1957 ഏപ്രിൽ 27 5. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്?   - ഇ.എം.എസ്. നമ്പൂതിരിപ്പാട് 6. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?   - പട്ടം താണുപിള്ള 7. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ആര്?   - കെ. കരുണാകരൻ 8. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആര്?   - ഇ.കെ. നായനാർ, 4009 ദിവസം 9. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആര്?   - സി. അച്യുതമേനോൻ, 2364 ദിവസം 10. നിയമസഭാംഗമാകാതെ കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്?   - സി. അച്യുതമേനോൻ 11. കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആര്?   - ആർ. ശങ്കർ 12....

റെയിൽവെ കേരളം | Railway Keralam

ഇമേജ്
റെയിൽവെ കേരളം 1. കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം ഏത്?   - 1861, തിരൂർ-ബേപ്പൂർ 2. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ ഏത്?   - ഷൊർണ്ണൂർ, പാലക്കാട് 3. കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ ഏതൊക്കെ?   - തിരുവനന്തപുരം, പാലക്കാട് 4. റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ ഏതൊക്കെ?   - ഇടുക്കി, വയനാട് 5. ഒരു റെയിൽവെ സ്റ്റേഷൻ മാത്രമുള്ള ജില്ല ഏത്?   - പത്തനംതിട്ട, തിരുവല്ല റെയിൽവെ സ്റ്റേഷൻ 6. ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല ഏത്?   - തിരുവനന്തപുരം, 20 സ്റ്റേഷനുകൾ 7. കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം ഏത്?   - 2000 8. കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് ഏത്?   - തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ് 9. കേരളത്തിലൂടെ കടന്നുപോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് ഏത്?   - വിവേക് എക്സ്പ്രസ്, ദിബ്രുഗഢ് - കന്യാകുമാരി 10. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ ഏത്?   - എറണാകുളം-ഷൊർണൂർ 11. കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സ...

കേരളത്തിലൂടെ | Through Kerala

ഇമേജ്
കേരള വനം & വന്യജീവി 1. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ?   - മറയൂർ 2. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏത്?   - മംഗളവനം 3. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല ഏത്?   - കണ്ണൂർ 4. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം ഏത്?   - ചൂലന്നൂർ 5. കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ഏത്?   - റാന്നി 6. ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന്?   - നിലമ്പൂർ 7. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?   - പീച്ചി 8. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്?   - പെരിയാർ 9. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ഏത്?   - നീലക്കുറിഞ്ഞി 10. ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ഏത്?   - ചെന്തുരുണി 11. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ഏത്?   - തെന്മല 12. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ?   - ചിന്നാർ 13....

ലോകസഭ & രാജ്യസഭ | Loksabha & RajyaSabha

ഇമേജ്
ഇന്ത്യൻ പാർലമെന്റ് ലോകസഭ & രാജ്യസഭ 1. പാർലമെന്റിന്റെ അധോസഭ ഏത്?   - ലോകസഭ 2. പാർലമെന്റിന്റെ ഉപരിസഭ ഏത്?   - രാജ്യസഭ 3. ലോകസഭയുടെ പരവതാനിയുടെ നിറം എന്ത്?   - പച്ച 4. രാജ്യസഭയുടെ പരവതാനിയുടെ നിറം എന്ത്?   - ചുവപ്പ് 5. കുതിരലാടത്തിന്റെ ആകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്ന സഭ ഏത്?   - ലോകസഭ 6. അർദ്ധവൃത്താകൃതിയിൽ സീറ്റുകൾ സംവിധാനം ചെയ്തിരിക്കുന്ന സഭ ഏത്?   - രാജ്യസഭ 7. ലോകസഭ നിലവിൽ വന്നത് എന്ന്?   - 1952 ഏപ്രിൽ 17 8. രാജ്യസഭ നിലവിൽ വന്നത് എന്ന്?   - 1952 ഏപ്രിൽ 3 9. ലോകസഭയുടെയും രാജ്യസഭയുടെയും പ്രഥമ സമ്മേളനങ്ങൾ നടന്നത് എന്ന്?   - 1952 മെയ് 13 10. ലോകസഭയുടെ കാലാവധി എത്ര?   - 5 വർഷം 11. രാജ്യസഭയുടെ കാലാവധി എത്ര?   - സ്ഥിരം സഭയായതിനാൽ കാലാവധിയില്ല 12. ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്ര?   - 552 13. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ എത്ര?   - 250 14. ലോകസഭാ അംഗത്തിന്റെ കാലാവധി എത്ര?   - 5 വർഷം 15. രാജ്യസഭ അംഗത്തിന്റെ കാലാവധി എത്ര?   -...

ലോഹങ്ങളും മൂലകങ്ങളും | Metals & Elements

ഇമേജ്
   ലോഹങ്ങളും മൂലകങ്ങളും  1. ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ എന്താണ്?   - മെറ്റലർജി 2. ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങൾ എന്താണ്?   - അയിരുകൾ 3. ഇരുമ്പിന്റെ അയിരുകൾ ഏതൊക്കെ?   - മാഗ്നറ്റൈറ്റ്, ഹേമറ്റൈറ്റ് 4. ടൈറ്റാനിയത്തിന്റെ അയിരുകൾ ഏതൊക്കെ?   - റൂടൈൽ, ഇൽമനൈറ്റ് 5. നിക്കലിന്റെ അയിര് ഏത്?   - പെന്റ്ലാൻഡൈറ്റ് 6. ചെമ്പിന്റെ അയിര് ഏത്?   - ചാൽക്കോപൈറിറ്റ് 7. സിങ്കിന്റെ അയിരുകൾ ഏതൊക്കെ?   - കലാമൈൻ, സ്മിത്ത് സോണൈറ്റ് 8. പ്ലാറ്റിനത്തിന്റെ അയിരുകൾ ഏതൊക്കെ?   - പോളിക്സീൻ, സ്‌പെറിലൈറ്റ് 9. വെള്ളിയുടെ അയിര് ഏത്?   - ആർഗനൈറ്റ് 10. സോഡിയത്തിന്റെ അയിര് ഏത്?   - ആംഭിബോൾ 11. ആന്റിമണി ലോഹത്തിന്റെ അയിര് ഏത്?   - സ്റ്റിബ്‌നൈറ്റ് 12. മെർക്കുറിയുടെ അയിര് ഏത്?   - സിന്നബാർ 13. അലൂമിനിയത്തിന്റെ അയിര് ഏത്?   - ബോക്സൈറ്റ് 14. യുറേനിയത്തിന്റെ അയിര് ഏത്?   - പിച്ച് ബ്ലെൻഡ് 15. ലെഡിന്റെ അയിര് ഏത്? ...

മനുഷ്യ ശരീരം | Human Body

ഇമേജ്
മനുഷ്യ ശരീരം 1. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്?   - സ്റ്റേപിസ് 2. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?   - തുടയെല്ല് (Femur) 3. മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?   - 206 4. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?   - കരൾ 5. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി ഏത്?   - പീനിയൽ ഗ്രന്ഥി 6. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ ഏത്?   - പ്ലേറ്റ്ലെറ്റ്സ് 7. രക്തം വെളുത്ത നിറമാകാൻ കാരണം എന്ത്?   - വെളുത്ത രക്താണുക്കൾ 8. ഓക്സിജൻ വഹിക്കുന്ന രക്താണുക്കൾ ഏത്?   - അരുണ രക്താണുക്കൾ 9. ശരീരത്തിന്റെ പ്രതിരോധത്തിൽ പങ്കെടുക്കുന്ന രക്താണുക്കൾ ഏത്?   - വെളുത്ത രക്താണുക്കൾ 10. ഏറ്റവും നീളം കൂടിയ കോശം ഏത്?   - നാഡീകോശം 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര?   - 55% (50-60%) 12. ഏറ്റവും വലിയ രക്തക്കുഴല്‍ ഏത്?   - മഹാധമനി 13. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്?   - പല്ലിലെ ഇനാമല്‍ (Enamel) 14. ഏറ്റവും വലിയ അവയവം ഏത്?   - ത്...