Selected 100 GK Questions | തിരെഞ്ഞെടുത്ത 100 GK ചോദ്യങ്ങള്‍

 ആദ്യമായി സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കറുത്തവർഗക്കാരനായ കവി ആരാണ്

വോൾ സോയങ്ക

 കാൻഫെഡിന്റെ സ്ഥാപകൻ ആരാണ്

പി എൻ പണിക്കർ

 ശിവയോഗവിലാസം എന്നത് ആരുടെ കൃതിയാണ്

ബ്രഹ്മാനന്ദശിവയോഗി

ദേശീയ മലിനീകരണ നിയന്ത്രണദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഡിസംബർ 2

ഏതു രാജ്യത്തിൻറെ ദേശീയ കായികവിനോദമാണ് ഐസ് ഹോക്കി

കാനഡ

സുമംഗല എന്നത് ആരുടെ തൂലികാനാമമാണ്

ലീല നമ്പൂതിരിപ്പാട്

ഓണാഘോഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സംഘകാല കൃതി ഏതാണ്

മധുരൈകാഞ്ചി

എഴുത്തച്ഛൻ പുരസ്‌കാരം ആരംഭിച്ചത് ഏത് വർഷമാണ്

1993

രണ്ടാം ലോകമഹായുദ്ധകാലത്തു ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി ഏതാണ്

ഇറ്റലി

പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്ഥാപിച്ചത് ഏത് വർഷമായിരുന്നു


ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം ഏതാണ്

വ്യാഴം

മാധ്യമിക സൂത്രം എന്ന കൃതിയുടെ കർത്താവ് ആരാണ്

നാഗാർജുനൻ

മഹത്വത്തിന് നൽകേണ്ട വില കനത്ത ഉത്തരവാദിത്തമാണ് ' ആരുടേതാണ് ഈ വാക്കുകൾ

വിൻസ്റ്റൺ ചർച്ചിൽ

അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തയ്യാറാക്കിയത് ആരായിരുന്നു

തോമസ് ജെഫേഴ്സൺ

മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്തു ഇന്ത്യ സന്ദർശിച്ച മൊറോക്കൻ സഞ്ചാരി ആരായിരുന്നു

ഇബൻബത്തൂത്ത

ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും കാരണം ' ഈ വാക്കുകൾ ആരുടേതാണ്

ശ്രീബുദ്ധൻ

അമേരിക്കക്കും ക്യൂബക്കും ഇടക്കുള്ള കടലിടുക്ക് ഏത്

ഫ്ലോറിഡ കടലിടുക്ക്

മലയാളി സഭ എന്ന സംഘടന രൂപീകരിച്ചത് ആരായിരുന്നു

സി കൃഷ്ണപിള്ള

അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

വിനോബഭാവേ

വില്യം ഹോക്കിൻസ് ജഹാൻഗീറിന്റെ സദസിലെത്തിയത് ഏത് വർഷമായിരുന്നു

 ഏറ്റവും നീളം കൂടിയ തെക്കേ അമേരിക്കൻ രാജ്യം ഏതാണ്

ചിലി

അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള കടലിടുക്ക് ഏതാണ്

ബെറിങ്ങ് കടലിടുക്ക്

മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ബുദ്ധമത കേന്ദ്രം ഏത്

അമരാവതി

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം ഏതാണ്

മധ്യപ്രദേശ്

വിയറ്റ്നാം യുദ്ധം അവസാനിച്ചത് ഏത് വർഷമാണ്

1975

ദിനമണി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു

ആർ ശങ്കർ

1936 ലെ ഇലക്ട്രിസിറ്റി സമരം നടന്നത് എവിടെ

തൃശൂർ

ഇന്ത്യയിലെ ആദ്യത്തെ മോണോറെയിൽ ആരംഭിച്ചത് എവിടെയാണ്

മുംബൈ

കർഷകർക്കുള്ള ദേശീയ കമ്മീഷൻ രുപീകരിച്ചത് ഏത് വർഷം

2004

പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു

6

മുല്ലപെരിയാർ അണക്കെട്ടിന്റെ ശിൽപി ആരാണ്

ജോൺ പെന്നി ക്വിക്ക്

ചെങ്കുളം അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

കല്ലാർ നദി

അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

കരമനയാർ

പേപ്പാറ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

കരമനയാർ

കേരളത്തിലെ ആദ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു

പാലാട്ട് മോഹൻദാസ്

വംഗദേശം ,ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം ഏതാണ്

ബംഗാൾ

ഹാൽദിയ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ബംഗാൾ

കൊൽക്കത്ത നഗരത്തിന്റെ ശില്പി ആരാണ്

ജോബ് ചാർനോക്

അഗതികളുടെ 'അമ്മ എന്നറിയപ്പെടുന്നത് ആരെ

മദർ തെരേസ

ഇന്ത്യയിലെ ആദ്യ ഐ ഐ ടി സ്ഥാപിതമായത് എവിടെ

ഖരക്പുർ

ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ബെഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്

കൊൽക്കത്ത ഹൈക്കോടതി

ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

റോബർട്ട് മില്ലികൻ

ഇന്ത്യയുടെ ഭരണഘടനദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 26

കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

കേണൽ .ജി .വി രാജ

താജ് മഹലിനെ ' കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണീർതുള്ളി ' എന്ന് വിശേഷിപ്പിച്ചത് ആരാണ്

രവീന്ദ്രനാഥ് ടാഗോർ

1877 ൽ ജോൺ മൺറോയും കേരളവർമ രാജാവും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായി സ്ഥാപിതമായ കമ്പനി ഏത്

കണ്ണൻ ദേവൻ കമ്പനി

കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം എത്ര

27

കേരള കായികദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഒക്ടോബർ 13

കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

പട്ടാമ്പി

മലമ്പനിക്കു കാരണമായ രോഗകാരി ഏതാണ്

പ്ലാസ്മോഡിയം

ആകാശത്തിന്റെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ഏത്

വിസരണം

ഹിതകാരിണി സമാജം രൂപീകരിച്ചത് ആരായിരുന്നു

വീരേശലിംഗം

ഗ്രാമീണ ചെണ്ടക്കാരൻ ' എന്ന ചിത്രം വരച്ചത് ആരാണ്

നന്ദലാൽ ബോസ്

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു

1961

ബാങ്കിങ് ആവശ്യത്തിനുപയോഗിക്കുന്ന IFS കോഡിന് എത്ര ഡിജിറ്റുകളാണ് ഉള്ളത്

11

പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയേ ഇന്ത്യയിലെ ആദ്യ പ്രദേശം ഏത്

മണിപ്പുർ

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്

മണിയാർ (പത്തനംതിട്ട)

വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം ഏതാണ്

ഇംഗ്ലണ്ട്

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ഏത്

കാനഡ

ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ഏത്

മാലിദ്വീപ്

ഭൂഖണ്ഡരാഷ്ട്രം എന്നറിയപ്പെടുന്ന രാജ്യം ഏത്

ആസ്‌ട്രേലിയ

ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്തത് ആരായിരുന്നു

നന്ദലാൽ ബോസ്
മൈസൂർ സംസ്ഥാനം കർണാടക ആയി മാറിയത് ഏത് വർഷം

1973

മഹാഭാഷ്യം എന്ന ഗ്രന്ഥം രചിച്ചത് ആര്

പതഞ്‌ജലി

1911 ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവ് ആരായിരുന്നു

ജോർജ് അഞ്ചാമൻ

കോക്കനട്ട് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ത്രിപുര

ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരാണ്

ഉള്ളൂർ പരമേശ്വരയ്യർ

തമാശ ' ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്

മഹാരാഷ്ട്ര

ബംഗാൾ കടുവ എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്

ബിപിൻ ചന്ദ്ര പാൽ

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ആരെ

ആനി ബസന്റ്‌

ബംഗാൾ സ്വദേശി സ്റ്റോർസ് എന്ന സ്ഥാപനം സ്ഥാപിച്ചത് ആരായിരുന്നു

ആചാര്യ പി സി റോയ്

പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്

ലാല ലജ്പത് റായ്

ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചത് ആര്

റാഷ് ബിഹാരി ബോസ്

ശബ്ദത്തിന്റെ തീവ്രത അളക്കുന്ന ഉപകരണം ഏതാണ്

ഓഡിയോമീറ്റർ

ശബ്ദത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

അക്കോസ്റ്റിക്ക്സ്

ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം ഏത് നഗരത്തിലാണ്

 റോം

മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി ഏതാണ്

ദുരവസ്ഥ

ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ പ്രാചീന വിദ്യാകേന്ദ്രം ഏതായിരുന്നു

കാന്തള്ളൂർ ശാല

ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത് എന്താണ്

ഉപനിഷത്തുകൾ

ആദ്യമായി ഒളിമ്പിക്സ് ദീപം തെളിയിച്ചത് ഏത് ഒളിമ്പിക്സിലായിരുന്നു

1928 (ആംസ്റ്റർഡാം)

Post a Comment

1 Comments