IMPORTANT DAYS

ജനുവരി മാസത്തിലെ ദിനങ്ങൾ

ജനുവരി 1 - ആഗോളകുടുംബദിനം
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 10 - ലോകചിരിദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം
ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
ജനുവരി 24 - ദേശീയ ബാലികാ ദിനം
ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 26 - ലോകകസ്റ്റംസ് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം

ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ


ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം
ഫെബ്രുവരി 4 - ലോക അർബുദ ദിനം
ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 22 - ചിന്താദിനം
ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം

മാർച്ച് മാസത്തിലെ ദിനങ്ങൾ

മാർച്ച് 4 - ദേശീയ സുരക്ഷാദിനം
മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
മാർച്ച് 8 - ലോക വനിതാ ദിനം
മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
മാർച്ച് 15 - ലോക വികലാംഗദിനം
മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
മാർച്ച് 21 - ലോക വനദിനം
മാർച്ച് 21 - ലോക വർണ്ണവിചനദിനം
മാർച്ച് 22 - ലോക ജലദിനം
മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം
മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
മാർച്ച് 27 - ലോക നാടകദിനം

ഏപ്രിൽ മാസത്തിലെ ദിനങ്ങൾ

ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം
ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം
ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രിൽ 7 - ലോകാരോഗ്യദിനം
ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
ഏപ്രിൽ 14 - അംബേദ്കർ ദിനം
ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
ഏപ്രിൽ 18 - ലോക പൈതൃകദിനം
ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
ഏപ്രിൽ 22 - ലോക ഭൗമദിനം
ഏപ്രിൽ 23 - ലോക പുസ്തക ദിനം
ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം
ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രിൽ 29 - ലോക നൃത്തദിനം

മേയ് മാസത്തിലെ ദിനങ്ങൾ

മേയ് 1 - ലോക തൊഴിലാളിദിനം
മേയ് 3 - പത്രസ്വാതന്ത്ര്യദിനം
മേയ് 3 - സൗരോർജ്ജദിനം
മേയ് 6 - ലോക ആസ്ത്മാ ദിനം
മേയ് 8 - ലോക റെഡ്ക്രോസ് ദിനം
മേയ് 11 - ദേശീയ സാങ്കേതിക ദിനം
മേയ് 12 - ആതുര ശുശ്രൂഷാ ദിനം
മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
മേയ് 15 - ദേശീയ കുടുംബദിനം
മേയ് 16 - സിക്കിംദിനം
മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
മേയ് 22 - ജൈവ വൈവിധ്യദിനം
മേയ് 24 - കോമൺവെൽത്ത് ദിനം
മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
മേയ് 29 - എവറസ്റ്റ് ദിനം
മേയ് 31 - ലോക പുകയിലവിരുദ്ധദിനം

ജൂൺ മാസത്തിലെ ദിനങ്ങൾ

ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജൂൺ 8 - ലോകസമുദ്ര ദിനം
ജൂൺ 14 - ലോക രക്തദാന ദിനം
ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
ജൂൺ 18 - പിതൃദിനം
ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
ജൂൺ 19 - വായനാദിനം
ജൂൺ 20 - ലോക അഭയാർത്ഥി ദിനം
ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
ജൂൺ 21 - ലോക സംഗീതദിനം
ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
ജൂൺ 28 - ലോക ദാരിദ്ര്യദിനം
ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം

ജൂലൈ മാസത്തിലെ ദിനങ്ങൾ

ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം
ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
ജൂലൈ 11 - ലോകജനസംഖ്യാ ദിനം
ജൂലൈ 12 - മലാല ദിനം
ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
ജൂലൈ 26 - കാർഗിൽ വിജയദിനം
ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ
ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
ആഗസ്റ്റ് 8 - ലോക വയോജനദിനം
ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
ആഗസ്റ്റ് 9 - നാഗസാക്കി ദിനം
ആഗസ്റ്റ് 12 - ലോക യുവജന ദിനം
ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം
ആഗസ്റ്റ് 22 - സംസ്കൃതദിനം
ആഗസ്റ്റ് 29 - ദേശീയ കായികദിനം

സെപ്തംബർ മാസത്തിലെ ദിനങ്ങൾ

സെപ്തംബർ 2 - ലോക നാളീകേരദിനം
സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം
സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം
സെപ്തംബർ 14 - ഹിന്ദിദിനം
സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
സെപ്തംബർ 16 - ഓസോൺദിനം
സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം
സെപ്തംബർ 21 - ലോകസമാധാനദിനം
സെപ്തംബർ 25 - സാമൂഹ്യനീതി ദിനം
സെപ്തംബർ 22 - റോസ് ദിനം
സെപ്തംബർ 26 – ദേശീയ ദിനം
സെപ്തംബർ 26 - ദേശീയ ബധിരദിനം
സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം

ഒക്ടോബര്‍ മാസത്തിലെ ദിനങ്ങൾ 
ഒക്ടോബര്‍ 1 - വയോജനദിനം,രക്തദാനദിനം
ഒക്ടോബര്‍ 4 - മൃഗക്ഷേമദിനം
ഒക്ടോബര്‍ 5 - അദ്ധ്യാപകദിനം
ഒക്ടോബര്‍ 9 - തപാൽ ദിനം
ഒക്ടോബര്‍ 11 - പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
ഒക്ടോബര്‍ 16 - ഭക്ഷ്യ ദിനം
ഒക്ടോബര്‍ 17 - ദാരിദ്ര്യ നിർമാജ്ജനദിനം
ഒക്ടോബര്‍ 24 - ഐക്യരാഷ്ട്ര ദിനം
ഒക്ടോബര്‍ 30 - മിതവ്യയദിനം
നവംമ്പര്‍ മാസത്തിലെ ദിനങ്ങൾ
നവംമ്പര്‍ 10 - ശാസ്ത്രദിനം
നവംമ്പര്‍ 16 - ലോക സഹിഷ്ണുതാ ദിനം
നവംമ്പര്‍ 7 - വിദ്യാർത്ഥി ദിനം
നവംമ്പര്‍ 19 - പൗരാവകാശദിനം
നവംമ്പര്‍ 20 - ആഗോളശിശുദിനം
നവംമ്പര്‍ 21 - ലോക ടെലിവിഷന്‍ ദിനം
നവംമ്പര്‍ 25 - സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാജ്ജന ദിനം
നവംമ്പര്‍ 30 - കംപ്യൂട്ടർ സുരക്ഷാ ദിനം,കംപ്യൂട്ടർ സാക്ഷരത ദിനം

ഡിസംബര്‍ മാസത്തിലെ ദിനങ്ങൾ
ഡിസംബര്‍ 1 - എയ്ഡ്സ് ദിനം
ഡിസംബര്‍ 2 - അടിമത്ത നിർമ്മാജ്ജന ദിനം
ഡിസംബര്‍ 5 - വോളണ്ടിയർ ദിനം
ഡിസംബര്‍ 9 - അഴിമതി വിരുദ്ധ ദിനം
ഡിസംബര്‍ 10 - മനുഷ്യാവകാശ ദിനം
ഡിസംബര്‍ 11 - പർവ്വതദിനം
ഡിസംബര്‍ 18  - അന്താരാഷ്ട്ര കുടിയേറ്റ ദിനം
ഡിസംബര്‍ 20 - മാനവ എെക്യ ദിനം
ഡിസംബര്‍ 22  - ഗണിത ദിനം
ഡിസംബര്‍ 26 - world boxing day

Post a Comment

0 Comments