💊 ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി
🎯 ജാർഖണ്ഡ് പാർട്ടി
💊 വനാഞ്ചൽ, ആദിവാസി സംസ്ഥാനം, ധാതു സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം
🎯 ജാർഖണ്ഡ്
💊 ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം\ആസൂത്രിത വ്യവസായ നഗരം
🎯 ജംഷഡ്പൂർ
💊 സാന്താൾ, മുണ്ട, കർമാലി തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനം
🎯 ജാർഖണ്ഡ്
💊 ഏറ്റവും മൈക്ക, യുറേനിയം എന്നിവയുടെ നിർമ്മാണത്തിൽ ഒന്നാമതുള്ള സംസ്ഥാനം
🎯 ജാർഖണ്ഡ്
💊 പലമാവ് നാഷണൽ പാർക്ക്, ഡൽമ നാഷണൽ പാർക്ക്, ഹസാരിബാഗ് വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
🎯 ജാർഖണ്ഡ്
💊 ഇന്ത്യയുടെ കൽക്കരി നഗരം\ ഖനികളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത്
🎯 ധൻബാദ്
💊 ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്
🎯 ധൻബാദ്
💊 വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരം
🎯 റാഞ്ചി
💊 ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം
🎯 ജാർഖണ്ഡ്
💊 സെൻട്രൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
🎯 റാഞ്ചി
💊 ഇന്ത്യയിലെ ആദ്യ ISO 9005 സർട്ടിഫൈഡ് നഗരം
🎯 ജംഷഡ്‌പൂർ
💊 രാജ് മഹൽ ഹിൽസ്, ടാഗോർ കുന്നുകൾ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
🎯 ജാർഖണ്ഡ്
💊 തെർമോക്കോൾ പ്ളേറ്റുകൾ നിരോധിച്ച സംസ്ഥാനം
🎯 ജാർഖണ്ഡ്
0 Comments