📕©🖋🅰സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് ആരാണ്❓
✔രാഷ്ട്രപതി
📕©🖋🅰സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആരാണ്❓
✔ഗവർണർ
📕©🖋🅰കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം❓
✔സതാർക്താ ഭവൻ
📕©🖋🅰യു.പി.എസ്.സി യുടെ ആസ്ഥാനം❓
✔ദോൾപൂർ ഹൗസ്
📕©🖋🅰നികുതികളെ കുറിച്ച് പഠിക്കാനായി സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ തലവൻ❓
✔ഡോ.ജോൺ മത്തായി
📕©🖋🅰'ഇസ്കര' എന്ന പത്രത്തിന്റെ സ്ഥാപകൻ❓
✔ലെനിൻ
📕©🖋🅰ടെന്നീസിനെ ഫ്രഞ്ചുകാർ വിളിച്ചിരുന്ന പേര്❓
✔ജൂഡിപാമെ
📕©🖋🅰നാണയത്തുട്ടുകളില്ലാത്ത രാജ്യം❓
✔പരാഗ്വേ
📕©🖋🅰പരിമള ദ്വീപുകൾ എന്നറിയപ്പെട്ടിരുന്നത്❓
✔കോമറോസ്
📕©🖋🅰ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി❓
✔ആർ.എസ്.ഉണ്ണി
📕©🖋🅰ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡന്റ് പ്രസംഗിച്ച സംസ്ഥാന നിയമസഭ❓
✔കേരള നിയമസഭ
📕©🖋🅰ജൈനമത ഗ്രന്ഥമായ അംഗാസ് എഴുതിയ തയ്യാറാക്കിയത്❓
✔ഭദ്രബാഹു
📕©🖋🅰യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്❓
✔ബ്രാഹ്മണങ്ങൾ
📕©🖋🅰എഡ്വിൻ അർണോഡ് രചിച്ച 'ലൈറ്റ് ഓഫ് ഏഷ്യ' മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്❓
✔നാലാപ്പാട്ട് നാരായണ മേനോൻ
📕©🖋🅰ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ കപ്പൽ എത്തിയ സ്ഥലം❓
✔കൊച്ചി (പ്രസിഡന്റ് ടൈലർ,1973)
📕©🖋🅰കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആദ്യ ചെയർമാൻ❓
✔പി.ആർ.സുബ്രഹ്മണ്യൻ
📕©🖋🅰ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ്❓
✔വെബി അവാർഡ്
📕©🖋🅰തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത❓
✔ലതികാ ശരൺ
📕©🖋🅰ജെ.സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത❓
✔ആറന്മുള പൊന്നമ്മ
📕©🖋🅰ഇന്ത്യൻ കരസേനയുടെ പിതാവ്❓
✔മേജർ സ്ട്രിങ്ങർ ലോറൻസ്
📕©🖋🅰കരസേനയുടെ ആദ്യ സൈന്യാധിപൻ❓
✔സർ.റോയ് ബുച്ചർ
📕©🖋🅰പ്ളാസ്റ്റിക് ഗേൾ എന്നറിയപ്പെടുന്നത്❓
✔നാദിയ കൊമനേച്ചി (ജിംനാസ്റ്റിക്സ് താരം)
📕©🖋🅰സുനാമി മുൻകൂട്ടി അറിയാനുള്ള ഇന്ത്യയുടെ പദ്ധതി❓
✔ DART
📕©🖋🅰വെള്ള വിപ്ലവം നടന്ന രാജ്യം❓
✔ഇറാൻ
📕©🖋🅰ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 1942-ലെ ജയിൽ വാസകാലത്തെ ഡയറിക്കുറിപ്പുകളാണ് "തൂവലുകളും കല്ലുകളും" എന്ന പേരിൽ പ്രസിദ്ധീകരിച്ചത്❓
✔പട്ടാഭി സീതാരാമയ്യ
📕©🖋🅰കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന❓
✔ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ
📕©🖋🅰'ഗുലാംഗിരി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്❓
✔ജ്യോതി റാവു ഫുലെ
📕©🖋🅰ഹിതകാരിണി സംഘം എന്ന സംഘടന രൂപീകരിച്ചത് ആരാണ്❓
✔വീരേശലിംഗം പന്തലു
📕©🖋🅰'സംഘടന ശക്തിയാണ്.അതിന്റെ രഹസ്യം അച്ചടക്കത്തിലാണ്'. എന്ന് അഭിപ്രായപ്പെട്ടത് ആരാണ്❓
✔സ്വാമി വിവേകാനന്ദൻ
📕©🖋🅰ഭഗവത്ഗീത ബംഗാളി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത് ആരാണ്❓
✔രാജാറാം മോഹൻറോയ്
📕©🖋🅰ബാലഗംഗാധര തിലകനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമ്മയിലെ ജയിൽ❓
✔മാൻഡല ജയിൽ
📕©🖋🅰'ഇന്ത്യയെ കണ്ടെത്തൽ' എന്ന തന്റെ ഗ്രന്ഥം ജവഹർലാൽ നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്❓
✔അഹമ്മദ് നഗർ കോട്ടയിലെ സഹതടവുകാർക്ക്
📕©🖋🅰അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ആരാണ്❓
✔ബാലഗംഗാധര തിലകൻ
📕©🖋🅰അംബേദ്കർ ബുദ്ധമതം സ്വീകരിച്ച വർഷം❓
✔1956
📕©🖋🅰'Waiting for the Mahatma' എന്ന കൃതി രചിച്ചത് ആരാണ്❓
✔ആർ.കെ.നാരായൺ
📕©🖋🅰ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്❓
✔റൊമെയ്ൻ റോളണ്ട്
📕©🖋🅰യു.പി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്❓
✔പുരുഷോത്തം ദാസ് ഠണ്ഡൻ
📕©🖋🅰അസാധാരണ മനുഷ്യൻ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത് ആരാണ്❓
✔കഴ്സൺ പ്രഭു
📕©🖋🅰'ഗംഗയെ പോലെ' എന്ന് ഗോഖലയെ വിശേഷിപ്പിച്ചതാര്❓
✔ഗാന്ധിജി
📕©🖋🅰കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത് ആരാണ്❓
✔പട്ടാഭി സീതാരാമയ്യ
📕©🖋🅰ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ❓
✔പി.ആനന്ദചാർലു
📕©🖋🅰ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്❓
✔മേയോ പ്രഭു
📕©🖋🅰'ഒവൻ മേരിടിത്ത്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന വൈസ്രോയി❓
✔ലിട്ടൺ പ്രഭു
📕©🖋🅰ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി❓
✔പ്രീതിലതാ വഡേദ്കർ

0 Comments