ചാന്ദ്രദിന ക്വിസ്സ് 2 | Chandradina Quiz 2 | Moon Day Quiz

ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്?

ബുധൻ

വലയങ്ങളുള്ള ഗ്രഹം?

ശനി

നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

ഭൂമി

ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ചന്ദ്രൻ?

ഭൂമി

ചന്ദ്രനെ കുറിച്ചുള്ള പഠനം?

സെലനോളജി

ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?

സൂര്യൻ

സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേരെന്താണ്?

കൊറോണ

ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആര്?

ആര്യഭടൻ

ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?

ആര്യഭട്ട

സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ?

ന്യൂക്ലിയർ ഫ്യൂഷൻ

വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

എഡ്യുസാറ്റ്

സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യഫ്രഞ്ച് സംരംഭം?

സരൾ

ചൈനയിലെ ബഹിരാകാശ സഞ്ചാരികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

തായ്ക്കോനട്ട്

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം?

ചാന്ദ്രയാൻ

ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?

ലൂണ 2

ചാന്ദ്രയാൻ-1 വിക്ഷേപിച്ചത് എവിടെനിന്ന്?

ശ്രീഹരിക്കോട്ട

ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

രോഹിണി – 1

ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യം?

ചാന്ദ്രയാൻ 1

ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ വിക്ഷേപിച്ചത്?

PSLV – 11

ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നൽകിയത് ആര്?

ബി വാജ്പേയ്

ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ഏത്?

കാർട്ടോസാറ്റ് – 1

ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏത്?

മൂൺ ഇംപാക്ട് പ്രോബ് (MIP)

ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

അരിസ്റ്റോട്ടിൽ

ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ?

റേഡിയോ സന്ദേശം വഴി

ഉരുകുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

യുറാനസ്

ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം ഏത്?

സ്പുട്നിക് (റഷ്യ)

അടുത്തിടെ നാസ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്?

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്

ആദ്യത്തെ ഇന്ത്യൻ നിർമ്മിത വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?

ആപ്പിൾ

അന്തർദേശീയ ബഹിരാകാശ വർഷം ഏതായിരുന്നു?

1992

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?

രാകേഷ് ശർമ

ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ വാഹനം ഏത്?

സിയൂസ് – T- 11

നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം?

ഇന്റർനാഷണൽ സ്പേസ് സ്റ്റേ

ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്നത് ദിക്ക്ഏതാണ്

വടക്ക്

ഒളിമ്പസ് മോൺസ്എന്താണ്?

അഗ്നിപർവ്വതം

ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത്?

ഒളിമ്പസ് മോൺസ്

നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?

അതിന്റെ താപനില

നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

കേപ് കാനവറൽ

ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്?

ശ്രീഹരിക്കോട്ട

 സൂര്യന്റെ വാത്സല്യഭാജനംഎന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

ശുക്രൻ

ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?

ലൂണാർ റോവർ (1971- )

ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?

ചാൾസ് ഡ്യൂക്

അവസാനമായി മനുഷ്യർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?

1972 ഡിസംബർ 12

യൂജിൻ സെർനാൻ, ഹാരിസൺ സ്മിത്ത്, റൊണാൾഡ് ഇവാൻസ് എന്നിവർ ചന്ദ്രനിൽ ഇറങ്ങിയ വർഷം ഏത്?

1972 ഡിസംബർ 12

ചാന്ദ്രയാൻ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ഭാഗം ഏതാണ്?

ഷാക്കിൽട്ടൺ ഗർത്തം

സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം ഏത്?

6 സ്ഥാനം

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് അറിയപ്പെടുന്നതാര്?

വിക്രം സാരാഭായി

മിസൈൽ മാൻഎന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?

ഡോ. എപിജെ അബ്ദുൽ കലാം

ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?

ഡോ. H. G.ഭാഭ

ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ?

യൂറി ഗഗാറിൻ

യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?

വോസ്തോക്ക് – 1

യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?

108 മിനിറ്റ്

ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?

വാലൻന്റിന തെരഷ്കോവ

ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?

കൽപ്പന ചൗള

കൽപ്പന ചൗളയുടെ ജന്മദേശം?കർണാൽ (ഹരിയാന)

ഇന്ത്യയുടെ കാലാവസ്ഥ ഉപഗ്രഹം?

കല്പന-1

കല്പന-1’ എന്ന ഉപഗ്രഹത്തിന്റെ പഴയ പേര് എന്ത്?

മെറ്റ് സാറ്റ് 1

ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ?

ജോൺ ഗ്ലെൻ- (77 വയസ്സിൽ)

ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ?

ശനി

ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെ?

ബുധൻ, ശുക്രൻ

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?ചൊവ്വ

ബഹിരാകാശത്തെത്തിയ രാകേഷ് ശർമ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോട് ഫോണിൽ പറഞ്ഞത്?

സാരേ ജഹാം സേ അച്ഛാ

ഭൂമിയുടെ ഭ്രമണം ഏത് ദിശയിലേക്കാണ്?

പടിഞ്ഞാറുനിന്ന് കിഴക്കോട്ട്

INSAT ന്റെ പൂർണ്ണരൂപം?

ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്

 

ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

കോപ്പർനിക്കസ്

സൗരയൂഥം ഉൾകൊള്ളുന്ന ഗ്യാലക്സി അറിയപ്പെടുന്നത്?

ആകാശ ഗംഗ / ക്ഷീരപദം

ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും?

13 തവണ

ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?

എക്കോ

നക്ഷത്രങ്ങൾ തമ്മിലുള്ള വലിയ ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

പ്രകാശവർഷം

ഏറ്റവും തണുത്ത ഗ്രഹം?

നെപ്ട്യൂൺ

ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ

എഡ്വിൻ ആൽഡ്രിന്റെ ആത്മകഥയുടെ പേര്?

ഗംഭീരമായ ഒറ്റപ്പെടൽ

ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിൽ അമേരിക്ക വിക്ഷേപിച്ച എക്സ്-റേ ടെലസ്കോപ്പ് ഏതാണ്?

ചന്ദ്ര

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

വ്യാഴം

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

First Men On Moon എന്ന കൃതിയുടെ കർത്താവ്?

എച്ച് ജി വെൽസ്

 

ചന്ദ്രന്റെ പേരിലുള്ള ദിവസം ഏത്?

തിങ്കൾ

വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരിൽ അറിയപ്പെടുന്നു?

ശുക്രൻ

പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

ശുക്രൻ

1969- വ്യാഴവുമായി കൂട്ടി മുട്ടിത്തകർന്ന ധൂമകേതു ഏതാണ്?

ഷൂമാക്കർ ലെവി 9

കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?

ശുക്രൻ

ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്?

ടൈറ്റാൻ

ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?

ടൈറ്റാനിയം

ഇന്ത്യയുടെ ഉപഗ്രഹ വാർത്താവിനിമയ ഭൂനിലയം?

വിക്രം സ്റ്റേഷൻ

ബഹിരാകാശ ദിനം എന്നാണ്?

ഏപ്രിൽ 12 (ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ ബഹിരാകാശത്ത് പോയതിന്റെ ഓർമ്മയ്ക്ക്)

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?

തുമ്പ

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ്?

തിരുവനന്തപുരം

വിക്രം സാരാഭായി സ്പേസ് സെന്ററി ന്റെ ആസ്ഥാനം എവിടെയാണ്?

തുമ്പ

 

ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ഏത് ?

ചാങ് 3

 

 

ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്?

76 വർഷത്തിലൊരിക്കൽ

ഇന്ത്യയുടെ ചൊവ്വാ ദൗത്യം?

മംഗൾയാൻ

മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആര്?

കെ രാധാകൃഷ്ണൻ

ഐഎസ്ആർഒ യുടെ ഇപ്പോഴത്തെ ചെയർമാൻ?

കെ ശിവൻ

ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?

ബാംഗ്ലൂർ

ഐഎസ്ആർഒ രൂപീകരിച്ചത് എന്നാണ്?

1969 ആഗസ്റ്റ് 15

ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറം ആവാൻ കാരണം എന്ത്?

ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട്

ചന്ദ്രനിലേക്ക് ആളില്ലാത്ത ഉപഗ്രഹം അയക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ പദ്ധതി?

സോമയാൻ പദ്ധതി

അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് നാടക ഗാനം എഴുതിയതാര്?

ഒഎൻവി കുറുപ്പ്

ISRO യുടെ പൂർണ്ണരൂപം എന്ത്?

INDIAN SPACE RESEARCH ORGANISATION

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സ്ഥാപിക്കപ്പെട്ട വർഷം ഏതാണ്?

1958

ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് പ്രപഞ്ച നിരീക്ഷണം നടത്തിയതാര്?

ഗലീലിയോ ഗലീലി

ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

ഗലീലിയോ ഗലീലി

ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ്?

12 വർഷം

എന്നാണ് ഭൗമദിനം?

ഏപ്രിൽ 22

സൂര്യനിൽ നിന്ന് ഒരു പ്രകാശകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

8.2 മിനുട്ട്

സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര്?

നക്ഷത്രങ്ങൾ

ആകാശനീലിമയുടെ പ്രതിഫലനമല്ല കടലിന്റെ നീലിമഎന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര്?

സി വി രാമൻ

സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്?

സിറിയസ്

ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്

അവസാനം ചന്ദ്രനിൽ ഇറങ്ങിയ മനുഷ്യൻ ആര്?

യൂജിൻ സെർനാൻ

ആദ്യമായി ചന്ദ്രനിൽ നാട്ടിയ പതാക ഏത് രാജ്യത്തിന്റെതാണ്?

അമേരിക്ക

ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കൻഡ്

ക്ഷീര പഥത്തോട് ഏറ്റവും അടുത്ത ഗ്യാലക്സി ഏതാണ്?

ആൻഡ്രോമീഡ

NASA (അമേരിക്കൻ ബഹിരാകാശ ഏജൻസി)യുടെ പൂർണ്ണരൂപം എന്ത്?

National Aeronautical and Space Administration

ഇന്ത്യൻ ബാലിസ്റ്റിക് മിസൈലായ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര്?

എപിജെ അബ്ദുൽ കലാം

ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികൾ ഏതൊക്കെ?

ബെൽക്ക, സ്ട്രെൽക്ക എന്നീ നായ കൾ

ചന്ദ്രഗ്രഹണം സംഭവിക്കുന്നത് കറുത്തവാവ് ദിനങ്ങളിലാണ് ശരിയോ തെറ്റോ?

തെറ്റ് ,വെളുത്തവാവ് ദിവസങ്ങളിൽ

ഡയമണ്ട് റിങ് എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സൂര്യഗ്രഹണം

പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര്?

സൂപ്പർനോവ

കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ഏത്?

റഷ്യ

ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ഏത്?

അപ്സര

സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര്?

ഫോട്ടോസ്ഫിയർ

ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം?

ന്യൂട്ടൺ ഗർത്തം

ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?

മൗണ്ട് ഹൈഗെൻസ്

റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ട ഏത് സംസ്ഥാനത്തിലാണ്?

ആന്ധ്ര പ്രദേശ്

ബഹിരാകാശ വാഹനങ്ങളിൽ വെക്കുന്ന സസ്യം ഏതാണ്?

ക്ലോറല്ല

ആദ്യമായി ബഹിരാകാശത്ത് പോയ നായക്കുട്ടിയുടെ പേര്?

ലെയ്ക

ഏത് വാഹനത്തിലാണ് ലെയ്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?

സ്പുട്നിക് – 2 (1957)

ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?

1886

സൂപ്പർ മൂൺ എന്നാലെന്ത്?

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം

സൗര കാറ്റുകൾ ഉണ്ടാകുന്നത് എത്ര വർഷം കൂടുമ്പോഴാണ്?

11 വർഷത്തിൽ ഒരിക്കൽ

അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി?

നാസ

സുനാമിക്ക്കാരണം എന്ത്?

സമുദ്രത്തിൽ ഉണ്ടാവുന്ന ഭൂകമ്പം

ഇന്ത്യയിൽ നിന്ന് ആദ്യമായി ബഹിരാകാശ ടൂറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

സന്തോഷ് ജോർജ് കുളങ്ങര

1986 – വിക്ഷേപിച്ച ചലഞ്ചർ ബഹിരാകാശപേടകദുരന്തത്തിൽ മരിച്ച സ്കൂൾ ടീച്ചറുടെ പേര്?

ക്രിസ്റ്റ മിക്കാലിഫ്

ഗ്രഹണ ത്തിന്റെ തോത് അളക്കാനുള്ള സ്കെയിൽ ഏതാണ്?

ഡാൻജൻ സ്കെയിൽ

അമാവാസിക്ക് പറയുന്ന മറ്റൊരു പേര്?

കറുത്ത വാവ്

ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ ചന്ദ്രന് പറയുന്ന പേര്?

ബ്ലൂ മൂൺ

കോസ്മോളജിയിൽ ശ്രദ്ധേയമായ പഠനം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ ആരാണ്?

താണു പത്മനാഭൻ

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?

1969 ജൂലൈ 21

1969 ജൂലൈ 21ന് മനുഷ്യനെ ചന്ദ്രനിലെത്തിച്ച ദൗത്യം?

അപ്പോളോ 11

അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?

സാറ്റേൺ 5

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിനു പറയുന്ന പേര്?

പ്രശാന്തസമുദ്രം

ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആരാണ്?

അലക്സി ലിയനോവ്

വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം എന്ത്?

ഓറഞ്ച്

ഇന്ത്യയുടെ ആദ്യത്തെ ഗതിനിർണയ ഉപഗ്രഹം ഏതാണ്?

IRNSS – 1A

 മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടംഇത് ആരുടെ വാക്കുകൾ?

നീൽ ആംസ്ട്രോങ്ങ്

ചന്ദ്രനിലൂടെ ആദ്യമായി നടന്നത് ആരാണ്?

നീൽ ആംസ്ട്രോങ്ങ്

ഭ്രമണപദത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം ?

സൂപ്പർ മൂൺ

ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് നോക്കിയാൽ കാണുന്ന ഏക മനുഷ്യ നിർമിതി?

ചൈനയിലെ വൻമതിൽ


 



Post a Comment

0 Comments