സമ്മതിദായകരുടെ ദേശീയദിനം എന്നാണ്?
a. ജനുവരി 25
b. മാർച്ച് 15
c. മെയ് 12
d. july 5
a. ജനുവരി 25
ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ഭാരതരത്നം' 2015-ൽ ഇവരില്‍ ആർക്കാണ് ലഭിച്ചത്?
a. സച്ചിൻ തെണ്ടുൽക്കർ
b. ആർക്കുമില്ല
c. അഭിനവ് ബിന്ദ്ര
d. വാജപൈ
d. വാജപൈ
സമ്പത്തിനെപ്പറ്റിയുള്ള പഠന ശാഖ ഏത് പേരിൽ അറിയ പ്പെടുന്നു
a. പോമോളജി
b. അഫ്നോളജി
C. എംമോളജി
d. ജെലോറ്റോളജി
b. അഫ്നോളജി
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് 2017-ൽ ആതിഥ്യം വഹിക്കുന്ന രാജ്യം ഏതു ?
a. യു എ ഈ
b. ചിലി
c. ഹോളണ്ട
d. ബ്രസീൽ
a. യു എ ഈ
ജൈവകൃഷിയുടെ ഉപജ്ഞാതാവ്
a. ഫക്കുവോക്ക
b. എം.എസ്.സ്വാമിനാഥൻ
c. ആൽബർട്ട് ഹോവാർഡ്
d, അലക്സ്സാണ്ടർ നേവു
c. ആൽബർട്ട് ഹോവാർഡ്
'ഹോർത്തുസ് മലബാറിക്കസ്' എന്ന ഗ്രന്ഥം ഏത രാജ്യക്കാരുടെ സംഭാവനയാണ്?
a. ഫ്രഞ്ചുകാർ
b. ഡച്ചുകാർ
c. ബ്രിട്ടീഷുകാർ
d. പോർച്ചുഗീസ് '
b. ഡച്ചുകാർ
മാർഗദർശിയായ ഇംഗ്ലീഷുകാരൻ' എന്നു വിശേഷിപ്പിക്കുന്നതാർ?
a. കീലിങ്
b. ചാൾസ്മീഡ
c. മാസ്റ്റർ റാൽഫിച്ച
d. അലക്സാണ്ടർ
c. മാസ്റ്റർ റാൽഫിച്ച
വാസ്കോഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് - ഏത് വർഷം?
a. 1524
b. 1523
c. 1522
d. 1535
a. 1524
ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേർ
a. വാസുപിള്ള
b. രാമൻപിള്ള
C. ഈശ്വരസ്വാമി
d. കുഞ്ഞൻപിള്ള
d. കുഞ്ഞൻപിള്ള
'സ്വദേശാഭിമാനി’ പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു?
a. കെ.രാമകൃഷ്ണപിള്ള
b. വക്കം അബ്ദുൾഖാദർ മൗലവി
c. പി അഹമദ് ഹാജി
d. പി.കൃഷ്ണപിള്ള
b. വക്കം അബ്ദുൾഖാദർ മൗലവി
റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം
a.വ്യഴം
b. ചൊവ്വ
c. ബുധന്‍
d. ശുക്രൻ
d. ശുക്രൻ
മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം
a. 38
b. 18
c. 33
d. 23
c. 33
അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ
a. വിറ്റാമിൻ ബി
b. വിറ്റാമിൻ കെ
C. വിറ്റാമിൻ എ
d. വിറ്റാമിൻ ഇ
a. വിറ്റാമിൻ ബി
ഇന്ത്യ സ്വന്തമായി നിർമിച്ച ലഘുഭാര പോർവിമാനം
a. മിഗ്-21
b. തേജസ്
c. മിറാഷ
d. പരം
b. തേജസ്
'ചൈനീസ് പൊട്ടറ്റോ' എന്നറിയപ്പെടുന്ന കാർഷികവിള
a. തക്കാളി
b. കാരറ്റ്
c. ബീറ്ററൂട്ട
d. കൂർക്ക
d. കൂർക്ക
ഇന്ത്യയിൽനിന്ന് ഏതു വിദേശ പട്ടണത്തിലേക്കാണ് ആദ്യമായി ISD ഫോൺ ലഭ്യമായത്?
a. ന്യൂയോർക്ക്
b. ലണ്ടൻ
c. പാരീസ്
d. മോസ്കോ
b. ലണ്ടൻ
എയ്ഡ്സ് വൈറസ് (HIV) കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
a. അലൻ ഫ്ളോറി
b. ഐസക്സ് അസിമോവ്
c. ലൂക്ക് മോണ്ടജീനിയർ
d. ഡേവിഡ് ഡെക്കാർ
c. ലൂക്ക് മോണ്ടജീനിയർ
'ഞള്ളാനി’ ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. ഏലം
b. കുരുമുളക്
c. നെല്ല
d. വാഴ
a. ഏലം
വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പു ചുമതല ആരാണ് നിർവഹി ക്കുന്നത്?
a. ഇന്ത്യൻ നേവി
b. ദുബൈ പോർട്ട് വേൾഡ്
c. കൊച്ചിൻ പോർട്ട് ടസ്റ്റ
d. ഇന്ത്യാ ഗവൺമെന്റ്
b. ദുബൈ പോർട്ട് വേൾഡ്
അന്താരാഷ്ട്ര വനവർഷമായി ആചരിച്ചത്
a. 2010
b. 2009
c. 2012
d. 2011
d. 2011
ബ്രഹ്മപുത്രാനദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു?
a. ലുഹിത
b. ഭാഗീരഥി
C. ഗോമതി
d. ഡിഹാങ
d. ഡിഹാങ
നാഗാർജുനസാഗർ അണക്കെട്ട ഏതു നദിയിലാണ് നിർമിച്ചിരിക്കു (m)05?
a. കോസി
b. കാവേരി
c. കൃഷ്ണ
d. സത്ലജ്
c. കൃഷ്ണ
ഇന്ത്യയിൽ ആധുനിക ഉരുക്ക് വ്യവസായത്തിന് തുടക്കം കുറിച്ചു കൊണ്ട് 1870-ൽ സ്ഥാപിതമായ ഉരുക്കുവ്യവസായശാല എവിടെ
a.റൂര്‍ കെല
b. കുൾട്ടി
c. കോതഗുണ്ഡ
d. ദുർഗാപുർ
b. കുൾട്ടി
'ദൂരദർശൻ’ പ്രവർത്തനമാരംഭിച്ചത് എന്നാണ്?
a. 1956 നവംബർ 11
b. 1960 നവംബർ 14
c. 1966 നവംബർ 11
d. 1959 സെപ്തംബർ 15
d. 1959 സെപ്തംബർ 15
ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് മുഹമ്മദ് ബിൻ തുഗ്ലക്സ ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്ക് മാറ്റിയത്?
a. ഡക്കാൺ
b.വാരങ്കേല്‍
c. സൽത്തനത്ത്
d. ഹോയ്സാല
c. സൽത്തനത്ത്
വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ്?
a. ഹരിഹരൻ - ദേവരായൻ
b. ഹരിഹരൻ - ബുക്കൻ
c. ബുക്കൻ - ശിവരായൻ
d. ഹരിഹരൻ - ഗവാൻ
b. ഹരിഹരൻ - ബുക്കൻ
ശിവജിയുടെ ആത്മഗുരു
a. തുളസീദാസ്
b. സുര്‍ദാസ്
c. കബീർദാസ്
d. രാംദാസ്
d. രാംദാസ്
ദഗത സിംഗന്‍റെ കൂടെ തൂക്കിലേറ്റപ്പെട്ട മറ്റു രണ്ട് കൂട്ടാളികൾ
a. സുഖ്ദേവ് - രാജ്ഗുരു
b. സൂര്യദേവ് - രാജ്ഗുരു
c. അനന്ദചാർലു - സുഖ്ദേവ്
d. മംഗൽ പാണെന്ധ - ബാനർജി
a. സുഖ്ദേവ് - രാജ്ഗുരു
ജാലിയൻ വാലാബാഗ് ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് സ്ഥിതി
ചെയ്യുന്നു?
a. മധ്യപ്രദേൾ
b. ഉത്തർപ്രദേൾ
c. പഞ്ചാബ്
d. മഹാരാഷ്ട്ര 4
c. പഞ്ചാബ്
വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും' എന്ന് പ്രസ്ഥാവിച്ചതാരാണ്?
a.ജിഹ്ന
b. നെഹ്റു
c. പട്ടേല്‍
d. സുഭാഷചന്ദ്രബോസ്
b. നെഹ്റു
ആദ്യത്തെ 'ചേരിചേരാ' സമ്മേളനം എവിടെവച്ച നടന്നു?
a. ബന്ദുങ
b. ഡൽഹി
c. കെയ്തറോ
d. ബെൽഗ്രേഡ്
d. ബെൽഗ്രേഡ്
1857-ലെ 'ഒന്നാം സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു?
a. ഇർവിൻ
b. കാനിങ്
c. വെല്ലസ്ലി
d. ഡൽഹൗസി
b. കാനിങ്
ബാജിറാവു രണ്ടാമന്റെ ദത്തുപുത്രൻ ആരായിരുന്നു?
a. നാനാസാഹിബ്
b. താന്തിയാ തോപ്പി
c. കൻവാർ സിങ്
d. ഭക്തഖാൻ
a. നാനാസാഹിബ്
ഗോവിന്ദറാവു ഫലെ സ്ഥാപിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം
a. ആര്യസമാജം
b. പ്രാർഥനാസമാജം
c. സത്യശോധക് സമാജ്
d. ശുദ്ധിപ്രസ്ഥാനം
c. സത്യശോധക് സമാജ്
(People's Plan) തയ്യാറാകിയത് ആരാണ് ?
a. വിശേശ്വരയ്യ
b. എം.എൻ.റോയി
c. നെഹ്റു
d. മഹലനോബിസ്
b. എം.എൻ.റോയി
'അന്ത്യോദയ’ ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
a. കേരളം
b. മഹാരാഷ്ട്ര
C. തമിള്‍ നാട്
d. രാജസ്ഥാൻ
d. രാജസ്ഥാൻ
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 371 (എ) ഏത് സംസ്ഥാനത്തെ പ്പറ്റി പറയുന്നു?
a. ജമ്മു-കാശ്മീർ
b. അസ്സാം
c. മണിപ്പൂർ
d. നാഗാലാൻഡ്
d. നാഗാലാൻഡ്
ഒൻപതാം പഞ്ചവത്സരപദ്ധതിയുടെ ആരംഭത്തിൽ ഇന്ത്യയുടെ ജന സംഖ്യയിൽ 35.97% ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കണ്ടെത്തിയ കമ്മിറ്റി ഏതാണ്?
a. സർക്കാരിയ
b. മുഖർജി
C. ലക്കടാ വാല
d. രാജ ചെല്ലയ്യ
C. ലക്കടാ വാല
മനുഷ്യാ വകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം UNOയുടെ ഏത് ഘടകത്തിനാണ്?
a. ജനറൽ അസംബ്ലി
b. സാമ്പത്തിക സാമൂഹിക സമിതി
c. അന്താരാഷ്ട്ര നീതിന്യായ കോടതി
d. രക്ഷാസമിതി
d. രക്ഷാസമിതി
ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം
a. ന്യൂയോർക്ക്
b. Romolohu
C. ലണ്ടൻ
d. ഹേഗ്
C. ലണ്ടൻ
ഇന്ത്യയിൽ 'സ്ത്രീ ശാക്തീകരണം' മുഖ്യ ഇനമാക്കിയ പഞ്ചവ ത്സര പദ്ധതിയേത്?
a. മൂന്ന്
b. ഒമ്പത്
C. എട്ട
d. പത്ത്

0 Comments