👉BPL കുടുംബത്തിലെ സ്ത്രീകളുടെ പേരിൽ സൗജന്യ പാചക വാതക കണക്ഷൻ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി - പ്രധാൻമന്ത്രി ഉജ്ജ്വല
📓 LED ബൾബുകൾ കുറഞ്ഞ നിരക്കിൽ ആവശ്യക്കാർക്ക് നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി - ഉജാല (UJALA - Unnath Jyothy Affordable LED's for All ).
👉ഇന്ത്യൻ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീബാത് മൊബൈൽ ഫോണിൽ ലഭിക്കുന്നതിന് ടോൾ ഫ്രീ നമ്പർ -1922
👉ചൈൽഡ് ഹെൽപ് ലൈൻ നമ്പർ - 1098
👉അടിയന്തര സേവനങ്ങൾലഭ്യമാക്കുന്നതിന് രാജ്യമൊട്ടാകെ നിലവിൽ വന്ന നമ്പർ - 112.
👉112 വർഷങ്ങൾക്ക് ശേഷം ഒളിംപിക്സിൽ തിരികെ വരുന്ന ഇനം - ഗോൾഫ്
📓92 വർഷത്തിന്ശേഷം ഒളിംപിക്സിൽ തിരികെ വരുന്ന കായിക ഇനം - റഗ്ബി
👉ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹരിത ഇടനാഴി വരുന്നത് - രാമേശ്വരം - മാനാ - മധുര പാത
📓കേരളത്തിലെ ആദ്യ ഹൈടെക് വ്യവസായഇടനാഴി വരുന്നത് - കൊച്ചി - കോയമ്പത്തൂർ പാത
👉ലോകത്ത് ആദ്യമായി സൂപ്പർമാർക്കറ്റുകളിലെ ഭക്ഷണങ്ങൾ പാഴാക്കുന്നതിനെതിരെ പാർലമെന്റിൽ നിയമം പാസ്സാക്കിയ രാജ്യം
- ഫ്രാൻസ്
🍎വിശക്കുന്നവർ ഭക്ഷണം മോഷ്ടിച്ചാൽ കുറ്റകരമല്ലെന്ന് വിധി നടപ്പിലാക്കിയ രാജ്യം - ഇറ്റലി
👉ലോക ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം - വിജേന്ദർ സിങ്
രണ്ടാമത് - വികാസ് കൃഷ്ണൻ
മൂന്നാമത് - ശിവ ഥാപ്പ
മൂന്നാമത് - ശിവ ഥാപ്പ
🏆ഏഷ്യ പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം - വിജേന്ദർ സിങ്
👉വാഴ്ത്തപ്പെട്ട ഷിയാറ ബദാനോയുടെ (ഇറ്റലി സ്വദേശി ) പേരിൽ ലോകത്തെ ആദ്യ പള്ളി സ്ഥാപിക്കുന്നത് ഇന്ത്യയിൽ - മധ്യപ്രദേശ്
🔊 ഡൽഹിയിൽ സംഭവത്തിലെ നിർഭയയുടെ ഓർമയ്ക്കായി കോളേജ് സ്ഥാപിക്കുന്നത - ഉത്തർപ്രദേശ്
👉ഇന്ത്യയിൽ ആദ്യമായി ഏതെങ്കിലും ഒരു ഗവൺമെന്റ് വകുപ്പ് പക്ഷികളെയോ, മൃഗങ്ങളെയോ ദത്തെടുക്കുന്ന പദ്ധതി ആരംഭിച്ചത് - പോസ്റ്റൽ വകുപ്പ്
📓 ഋഷികേശ്, ഗംഗോത്രി എന്നിവിടങ്ങളിൽ നിന്നുള്ളഗംഗാജലം വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതി നടപ്പിലാക്കിയത് - പോസ്റ്റ്ൽ വകുപ്പ്
👉ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂഗർഭ റയിൽ തുരങ്കം ഉദ്ഘാടനം ചെയ്തത് - സ്വിറ്റ്സർലന്റ്
( ആൽപ്സ്പർവതത്തിനടിയിൽ കൂടി 57 km ദൂരം സൂറിക്ക്മുതൽ ഇറ്റലി-മിലൻ വരെ)
🔊 ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ റയിൽവേ സ്റ്റേഷൻഉദ്ഘാടനം ചെയ്തിട്ടുള്ളത് - അമേരിക്ക
(ന്യൂയോർക്കിലെ ഗ്രാന്റ് സെന്ററൽ സ്റ്റേഷൻ, ഏഷ്യയിൽ ചൈനയിലെ ഷെൻഷനിൽ ആണ്)
👉80 വർഷത്തിന് ശേഷം ക്യൂബ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്- ബരാക് ഒബാമ
📓 രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ബോംബ് വർഷിച്ച ഹിരോഷിമയിൽ ആ സംഭവത്തിന് ശേഷം അവിടം സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് - ബരാക് ഒബാമ
👉കേരള നിയമസഭയിലെ ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് - ഡോ.തോമസ് ഐസക്
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്
- കെ.എം.മാണി
📓 കേരള നിയമസഭയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ബജറ്റും, നാലാമത്തെ മുഖ്യമന്ത്രിയുടെ ബജറ്റും അവതരിപ്പിച്ചത്
- ഉമ്മൻ ചാണ്ടി
നിയമസഭയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി - ആർ.ശങ്കർ
👉രാജ്യത്തെ ആദ്യമാരിടൈം ഉച്ചകോടി നടന്നത്
-മുംബൈ
📓 രാജ്യത്തെ ആദ്യ ഫ്ലീറ്റ് റിവ്യൂ നടന്നത്
- വിശാഖപട്ടണം
👉ഇന്ത്യയിലെ ആദ്യ അന്ധ - സൗഹൃദ ട്രെയിൻ സർവീസ് ആരംഭിച്ചത് - മൈസൂർ- വാരണാസി
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിൻ
- ഗതിമാൻ 160km
📓 ഇന്ത്യയിൽ മണിക്കൂറിൽ 200Km സ്പീഡിൽ ഓടി തുടങ്ങാൻ പോകുന്ന ട്രെയിൻ - ടാൽഗോ
📓 ഇന്ത്യയിലെ ആദ്യമായി കടുവകളുടെ സംരക്ഷണവും ബോധവത്കരണവുംലക്ഷ്യമാക്കി ട്രെയിൻ സർവീസ് ആരംഭിച്ചത് (ടൈഗർ എക്സ്പ്രസ്) - ന്യൂഡൽഹി
👉കൊച്ചി സ്മാർട്ട് സിറ്റി ഉദ്ഘാടനം ചെയ്യപ്പെട്ടത്
- 2016ഫെബ്രുവരി 20.
🔊 വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടത്
- 2015ഡിസംബർ 05.
👉വാൽമീകി മഹർഷിയുടെ പേരിൽ സംസ്കൃത യൂണിവേഴ്സിറ്റി ആരംഭിക്കുന്ന സംസ്ഥാനം - ഹരിയാണ
📓 ഇന്ത്യയിലെ ആദ്യ പ്രവാസികാര്യ യൂണിവേഴ്സിറ്റി ആരംഭിച്ചത് - ബംഗളുരു
📓 ജൈവകൃഷിക്കായി ഇന്ത്യയിൽ ആദ്യ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന സംസ്ഥാനം - ഗുജറാത്ത് ( ഗാന്ധിനഗർ )
📓 റെയിൽവേയുടെ ആദ്യ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന സംസ്ഥാനം-ഗുജറാത്ത് (വഡോദര)
👉ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ
- സിറ്റി മോണ്ടസോറി സ്കൂൾ.
📓 ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - അക്ഷയപാത്ര.
👉അഫ്ഗാനിസ്ഥാന്റെയും സൗദി അറേബ്യയുടെയും പരമോന്നത ബഹുമതി നേടിയത്
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
📓 ഐവറി കോസ്റ്റിന്റെ ഉയർന്ന ബഹുമതി നേടിയത്
- ഇന്ത്യൻ പ്രസിഡന്റ് പ്രണബ് കുമാർ മുഖർജി
👉ഇന്ത്യയിൽ ആദ്യമായി ഭൂകമ്പമുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന സെക്രട്ടേറിയറ്റ്/ കെട്ടിടം - ഹരിയാണ
📓 ഇന്ത്യയിൽ ആദ്യമായി ഫ്രീ വൈ-ഫൈ സംവിധാനം നിലവിൽ വന്ന സെക്രട്ടേറിയറ്റ് - കേരളം
0 Comments