❓മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടവായി നിയമിതയായ വ്യക്തി ?
🔅 ഗീതാ ഗോപിനാഥ്
-> നിലവിൽ ഹാർവേഡ് യൂണിവേഴ്സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറും, വകുപ്പു മേധാവിയായും ആണ് ഗീതാ ഗോപിനാഥ്.
❓സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പുതുതായി നിയമിതനായ വ്യക്തി ?
🔅 ടി.പി.ദാസൻ
-> വൈസ് പ്രസിഡന്റ് -> ഒളിംപ്യൻ മേഴ്സിക്കുട്ടൻ
❓രാജ്യത്തെ ആദ്യ ഹരിത റയിൽ ഇടനാഴിയായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ റയിൽ പാത ?
🔅 രാമേശ്വരം - മാനാമധുര (114 Km)
-> സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായിട്ടാണ് ഈ റയിൽപാത ഹരിത ഇടനാഴിയാകുന്നത്.
❓ഈ അടുത്ത് ഇ - സിഗററ്റ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ?
🔅 കേരളം
❓ഈ അടുത്ത് നിയമിതനായ റിസർവ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവണർ ?
🔅എൻ.എസ് വിശ്വനാഥൻ
❓ഇന്ത്യയിൽ ആദ്യമായി ഒരു നദിജന്യ ദ്വീപിനെ ജില്ലയായി പ്രഖ്യാപിച്ചു, എതാണീ ദ്വീപ് ?
🔅 മജുലി (ആസാം)
❓പാകിസ്ഥാനിലെ 'ഫാദർ തെരേസ' എന്നറിയപ്പെടുന്ന വിഖ്യാത ജീവകാരുണ്യ പ്രവർത്തകൻ ഈ അടുത്ത് അന്തരിച്ചു, ആരാണദ്ദേഹ്നം ?
🔅അബ്ദുൽ സത്താർ ഇദ്ഹി
-> ഇദ്ദേഹം സ്ഥാപിച്ച ഇദ്ഹി ഫൗണ്ടേഷൻ പാകിസ്ഥാനിലെ ഏറ്റവും വലിയ സാമൂഹ്യ സേവന കേന്ദ്രമാണ്.
-> മാഗ്സസെ അടക്കം ഒട്ടേറെ രാജ്യന്തര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.
-> 2007 ൽ ഇന്ത്യ ഗാന്ദി സമാധാന പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു.
❓പാർലമെന്റ് മന്ദിരത്തിനെ ഭീകരാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതി ?
🔅ഓപ്പറേഷൻ ഗോൾഡൻ നോസ്
❓2016-ൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ഇന്ത്യക്കാരൻ ?
🔅രോഹിത്ത് ഖണ്ഡേൽവാൽ
-> ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം
❓ഇന്ത്യൻ ഹോക്കിലെ ഡ്രിബ്ലിംഗ് മാന്ത്രികൻ എന്ന വിശേഷണമുള്ള പ്രശസ്ഥത ഹോക്കിതാരം ഈ കഴിഞ്ഞ ദിവസം അന്തരിച്ചു, ആരാണദ്ദേഹം ?
🔅മുഹമ്മദ് ഷഹീദ്
-> 1981-ൽ അർജുന അവാർഡും, 1986-ൽ പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
❓ലോക ബോക്സിങ് ഓർഗനൈസേഷന്റെ 2016-ലെ ഏഷ്യ-പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീട ജേതാവ് ?
🔅വിജേന്ദർ സിങ്
-> എതിരാളി -കെറി ഹോപ്പ് (ഓസ്ട്രേലിയ)
-> ഫ്രൊഫഷണൽ ബോക്സിങിലെ ഇന്ത്യയുടെ ആദ്യ കിരീടമാണിത്, വിജേന്ദറിന്റെ തുടർച്ചയായ 7 മത് ജയവും.
❓കേന്ദ്ര സർക്കാറിന്റെ ഇന്ദ്രധനുഷ് പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
🔅ബാങ്കിങ്
❓2015 ൽ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര് ?
🔅സാനിയ മിർസ
❓2015 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച 'നാഷ്ണൽ ഡയലോഗ് ക്വാർട്ടർ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ് ?
🔅 ടുണീഷ്യ
❓മാഗ്‌നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം ?
🔅ജപ്പാൻ
❓ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിക്കാനൊരുങ്ങുന്നത് ?
🔅റഷ്യ
❓ പെൻറാവാലറ്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?
🔅 ക്ഷയം
❓കേരളത്തിന് പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?
🔅 കർണ്ണാടക
❓കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015-ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത് ?
🔅ജീവദായിനി
❓ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത് ?
🔅 ആസ്ട്രോസാറ്റ്
❓അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന് ?
🔅 2015

0 Comments