1) ലാലാ ലജ്പത് റായ്ക്ക് മരണകാരണമായ പരിക്കേറ്റത് എന്തിനെതിരെ പ്രതിഷേധം നടത്തിയപ്പോഴായിരുന്നു.
☑സൈമണ്‍ കമ്മീഷന്‍
2) ബര്‍മുഡാട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്?
☑അറ്റ്‌ലാന്റിക്
3) പുകയിലച്ചെടിയില്‍ നിക്കോട്ടിന്‍ നിര്‍മ്മിക്കപ്പെടുന്നത് ഏത് ഭാഗത്താണ് ?
☑വേരില്‍
4) സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
☑7
5) പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?
☑ജപ്പാന്‍
6) "മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?
☑-ബ്രഹ്മാനന്ദസ്വാമി ശിവയോഗി
7) 'ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര് ?
☑രാജാറാം മോഹന്റോയ്
8) ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചതാര് ?
☑അക്ബര്‍
9) ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ?
☑ഒരു മനുഷ്യാവകാശ സംഘടന
10) ഏറ്റവും നീളം കൂടിയ വിഷപ്പല്ലുള്ള പാമ്പ്?
☑-അണലി
11) ജലം ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യുന്ന നിറം?
☑ചുവപ്പ്
12) ആര്‍.കെ. നാരായണിന്റെ "മാല്‍ഗുഡി ഡേയ്‌സി"ല്‍ പരാമര്‍ശിച്ചിട്ടുള്ള മാല്‍ഗുഡി നഗരം സ്ഥിതി ചെയ്യുന്നതായി സങ്കല്‍പ്പിച്ചിട്ടുള്ളത് എവിടെ ?
☑മൈസൂര്‍
13) ലക്ഷദ്വീപില്‍ എത്ര ദീപുകള്‍ ഉണ്ട്?
☑36
14) ആദ്യത്തെ സിക്കുഗുരു ?
☑ഗുരുനാനാക്ക്
15) ജൈനമതത്തിലെ ഒന്നാമത്തെ തീര്‍ത്ഥങ്കരന്‍ ആര് ?
☑റിഷബന്‍
16) ഫിറോസ്ഷാ തുഗ്ലക്ക് ഹിന്ദുക്കളുടെ മേല്‍ ഏര്‍പ്പെടുത്തിയ നികുതി ?
☑ജസിയ
17) ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?
☑സിയൂസ്👏👏
18) “വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്”- പറഞ്ഞതാര് ?
☑എബ്രഹാം ലിങ്കന്‍
19) ലോകബാങ്കില്‍ നിന്നും കടമെടുത്ത ആദ്യ രാജ്യം?
☑France
〰〰〰〰〰〰〰〰〰
1⃣ . കൊച്ചി തുറമുഖത്തിന്റെ ശില്പി ആര് ?
✅💯റോബര്‍ട്ട് ബ്രിസ്റ്റോ
2⃣. ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്റെ ആസ്ഥാനം എവിടെയാണ്?
✅💯കളമശ്ശേരി
3⃣ .. സരസ കവി മുലൂര്‍ പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
✅💯ഇലവുംതിട്ട
4⃣. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
✅💯കുട്ടനാട്
5⃣. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി സൂചിപ്പിച്ചത് ആരാണ്?
✅💯സലിം അലി
6⃣. ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം ?
✅💯പെരുവേമ്പ
7⃣. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം?
✅💯ഐതരേയ ആരണ്യകം
8⃣. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു ?
✅💯സ്ഥാണു രവി വര്‍മ്മ
9⃣. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ് ?
✅💯രവിവര്‍മ്മ കുലശേഖരന്‍
🔟. ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ?
✅💯ആലുവ

0 Comments