📕©🖋🅰സൂഫികളുടെ ഭക്തിഗാനമായ ഖവ്വാലിയുടെ പിതാവ്❓
✔അമീർ ഖുസ്രു
📕©🖋🅰പാഗൽ പാദുഷ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി❓
✔മുഹമ്മദ് ബിൻ തുഗ്ലക്ക്
📕©🖋🅰'ചുവപ്പ് പാണ്ട' സംസ്ഥാന മൃഗമായ സംസ്ഥാനം❓
✔സിക്കിം
📕©🖋🅰ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
✔തിരുച്ചിറപ്പള്ളി
📕©🖋🅰ലോകത്ത് ആദ്യമായി വികലാംഗക്കാർക്കായുള്ള സർവകലാശാല നിലവിൽ വന്ന സംസ്ഥാനം❓
✔ഉത്തർപ്രദേശ് (ജഗദ്ഗുരു രാമഭദ്രാചാര്യ സർവകലാശാല)
📕©🖋🅰ഇലക്ട്രിക് ബാറ്ററി കണ്ടുപിടിച്ചത് ആരാണ്❓
✔അലക്സാൻഡ്രോ വോൾട്ടാ
📕©🖋🅰കൃത്രിമമായി നിർമ്മിച്ച ആദ്യ ഓർഗാനിക് സംയുക്തം❓
✔യൂറിയ
📕©🖋🅰പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം❓
✔സെല്ലുലോസ്
📕©🖋🅰ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്❓
✔ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം)
📕©🖋🅰ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ❓
✔ഉറുദു
📕©🖋🅰മയൂരസിംഹാസനത്തിലെ മയിലുകളുടെ എണ്ണം❓
✔24
📕©🖋🅰ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി❓
✔ശിവജി
📕©🖋🅰ഏവിയേഷൻ ഇൻഫ്ളുവൻസ എന്നറിയപ്പെടുന്ന രോഗം❓
✔പക്ഷിപ്പനി
📕©🖋🅰ഉദയസൂര്യന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത്❓
✔അബുസിംബൽ ക്ഷേത്രം (ഈജിപ്ത്)
📕©🖋🅰ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം❓
✔കൊൽക്കത്ത
📕©🖋🅰ഇന്ത്യയിൽ ആദ്യമായി ബഹിരാകാശ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിതമായത് എവിടെയാണ്❓
✔കൊൽക്കത്ത
📕©🖋🅰ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
✔ബിക്കാനീർ
📕©🖋🅰ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട❓
✔ചിത്തോർഗഢ് കോട്ട
📕©🖋🅰പഞ്ചാബികളുടെ പ്രശസ്തമായ ആയോധന കല❓
✔ഗാഡ്ക
📕©🖋🅰കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന ബാരോമീറ്റർ❓
✔മെർക്കുറിക് ബാരോമീറ്റർ
📕©🖋🅰ദേശീയതലത്തിൽ സേവ ദിവസായി ആചരിക്കാൻ തീരുമാനിച്ചത്❓
✔സെപ്തംബർ 17 (നരേന്ദ്രമോഡിയുടെ ജന്മദിനം)
📕©🖋🅰കേരളാ സാക്ഷരതാ മിഷന്റെ പുതിയ പേര്❓
✔ലീപ് കേരള മിഷൻ
📕©🖋🅰കേരളത്തിൽ ഏറ്റവും കൂടുതൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുള്ള ജില്ല❓
✔കൊല്ലം
📕©🖋🅰ഏറ്റവും കൂടുതൽ ഹൈസ്കൂളുകളുള്ള ജില്ല❓
✔എറണാകുളം
📕©🖋🅰ഇന്ത്യയിലെ ആദ്യത്തെ യോഗ സർവകലാശാല❓✔ലാകുലിഷ് യോഗ യൂണിവേഴ്സിറ്റി (അഹമ്മദാബാദ്)
📕©🖋🅰"സി - യു - കി" എന്ന ചരിത്രഗ്രന്ഥത്തിന്റെ രചയിതാവ്❓
✔ഹുയാൻസാങ്
📕©🖋🅰ഇറാൻ പ്രസിഡന്റ്❓
✔ഹസൻ റുഹാനി
📕©🖋🅰ക്യൂൻസ്ബെറി നിയമങ്ങൾ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
✔ബോക്സിംഗ്
📕©🖋🅰ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി❓
✔ആൻഡ്രോമീഡ
📕©🖋🅰ഫിൻലാൻഡിന്റെ ദേശീയഗാനത്തിന്റെ അതേ സംഗീതമുള്ള ദേശീയഗാനമുള്ള രാജ്യം❓
✔എസ്തോണിയ
📕©🖋🅰ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി 2018 നേടിയ ഗ്രാമപഞ്ചായത്ത്❓
✔ശ്രീകൃഷ്ണപുരം (പാലക്കാട്)
📕©🖋🅰കന്നുകാലിത്തീറ്റയായി ഉപയോഗിക്കുന്ന ഒരിനം പായൽ❓
✔അസോള
📕©🖋🅰മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം❓
✔സ്വർണ്ണം
📕©🖋🅰ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം❓
✔സ്വർണ്ണം
📕©🖋🅰ഇന്ത്യയിൽ ഏറ്റവുമധികം രാസവളങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം❓
✔ഗുജറാത്ത്
📕©🖋🅰ഏറ്റവുമധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം❓
✔പഞ്ചാബ്
📕©🖋🅰ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണശാല സ്ഥാപിച്ചത് എവിടെയാണ്❓
✔കാൺപൂർ
📕©🖋🅰 തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ നാട്ടുരാജ്യം❓
✔കത്ത്യവാർ (ഗുജറാത്ത്)
📕©🖋🅰ഇന്ത്യൻ മഹാസമുദ്രത്തിന്റെ നക്ഷത്രവും താക്കോലും എന്നറിയപ്പെടുന്ന ദ്വീപ് രാജ്യം❓
✔മൗറീഷ്യസ്
📕©🖋🅰സൗത്ത് ആഫ്രിക്കയുടെ പുതിയ പ്രസിഡന്റ്❓
✔സിറിൽ റമഫോസ
📕©🖋🅰അമേരിക്കയിൽ നിന്നും സ്വതന്ത്രമായ ഏക ഏഷ്യൻ രാജ്യം❓
✔ഫിലിപ്പൈൻസ്
📕©🖋🅰ഏഷ്യയിലെ ഏക റോമൻ കത്തോലിക്കാ രാജ്യം❓
✔ഫിലിപ്പൈൻസ്
📕©🖋🅰ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ഏഷ്യൻ രാജ്യം❓
✔മംഗോളിയ
📕©🖋🅰കേരളത്തിലെ ഏക പാമ്പ് വിഷ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല❓
✔കണ്ണൂർ
📕©🖋🅰ഏറ്റവും വലിയ കരളുള്ള ജീവി❓
✔പന്നി
📕©🖋🅰ക്രിയാശീലത ഏറ്റവും കൂടുതലുള്ള മൂലകം❓
✔ഫ്ലൂറിൻ
📕©🖋🅰ഏറ്റവും കൂടുതൽ ഐസോടോപ്പുകളുള്ള മൂലകം❓
✔ടിൻ
📕©🖋🅰സുജാതോദ്വാഹം എന്ന ചമ്പുകൃതി രചിച്ചത് ആരാണ്❓
✔ഉള്ളൂർ
📕©🖋🅰ബഹിരാകാശത്ത് സംസാരിച്ച ആദ്യ യന്ത്രമനുഷ്യൻ❓
✔കിറോബോ (ജപ്പാൻ)

0 Comments