📕©🖊🅰ജ്ഞാനപീഠം നേ ആദ്യ നോവലിസ്റ്റ്➖
✔താരാശങ്കാനർജി
📕©🖊🅰ഭാരതരത്നം ലഭിച്ചശേഷം അന്തരിച്ച ആദ്യ വ്യക്തി➖
✔ഭഗവാൻ ദാസ്
📕©🖊🅰കേരളത്തിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക്➖
✔സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
📕©🖊🅰തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ➖
✔മേരി പുന്നൻ ലൂക്കോസ്
📕©🖊🅰ഏത് രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി➖
✔അഫ്ഗാനിസ്ഥാൻ
📕©🖊🅰ഖമർ ഭാഷ ഉപയോഗിക്കുന്നത് ഏത് രാജ്യത്താണ്➖
✔കംബോഡിയ
📕©🖊🅰കദംബ വംശം സ്ഥാപിച്ചതാര്➖
✔മയൂരവർമ്മൻ
📕©🖊🅰ഖൽസ 1699-ൽ സ്ഥാപിച്ചത്➖
✔ഗുരു ഗോബിന്ദ് സിങ്
📕©🖊🅰ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം➖
✔വ്യാഴം
📕©🖊🅰കർഷകരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സ്ഥലം➖
✔തഞ്ചാവൂർ
📕©🖊🅰രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലിടാനുള്ള ബോംബ് നിർമ്മിക്കുന്നതിനുള്ള പദ്ധതി➖
✔മാൻഹട്ടൻ പദ്ധതി
📕©🖊🅰ഹിജ്റ വർഷത്തിലെ ആദ്യത്തെ മാസം➖
✔മുഹ്റം
📕©🖊🅰ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അംഗമായത്➖
✔പുരുഷോത്തംദാസ് ടണ്ഠൻ
📕©🖊🅰സന്തോഷ് ട്രോഫി ആരംഭിച്ച വർഷം➖
✔1941
📕©🖊🅰ടോളമിയുടെ പുസ്തകത്തിൽ ശൗബ എന്ന് രേഖപ്പെടുത്തിയ പ്രദേശം➖
✔ഗോവ
📕©🖊🅰ഷാജഹാൻ നിർമ്മിച്ച തലസ്ഥാന നഗരം➖
✔ഷാജഹാനാബാദ്
📕©🖊🅰ഖാരിഫ് കാലം ഏത് സമയത്താണ്➖
✔ജൂൺ - സെപ്റ്റംബർ
📕©🖊🅰ക്വീൻ സിറ്റി എന്നറിയപ്പെടുന്നത്➖
✔ഫിലാഡെൽഫിയ
📕©🖊🅰തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ➖
✔കൊല്ലം - തിരുനെൽവേലി (1904)
📕©🖊🅰കാലത്തിന്റെ കപോലത്തിലെ കണ്ണുനീർത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് ആരാണ്➖
✔രബീന്ദ്രനാഥ് ടാഗോർ
📕©🖊🅰ഒ.ചന്തുമേനോന്റെ പൂർത്തിയാകാത്ത നോവൽ➖
✔ശാരദ
📕©🖊🅰ഇന്ത്യൻ ഇൻഡിപെൻഡസ് ആക്ട് നിലവിൽ വന്നതെപ്പോൾ➖
✔1947 ജൂലൈ 18
📕©🖊🅰അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ➖
✔ഏണസ്റ്റ് റുഥർഫോർഡ്
📕©🖊🅰ശിവജിയുടെ പിതാവ്➖
✔ഷാഹ്ജി ഭോൺസ്ലെ
📕©🖊🅰ശിവജിയുടെ പിൻഗാമി (പുത്രൻ)➖
✔സാംബാജി
📕©🖊🅰കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന,ചൊവ്വയുടെ ഉപഗ്രഹം➖
✔ഫോബോസ്
📕©🖊🅰ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്➖
✔കെന്റ്
📕©🖊🅰ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു➖
✔ബ്രിഡ്ജ്
📕©🖊🅰ആദ്യത്തെ വള്ളത്തോൾ അവാർഡിന് അർഹനായത്➖
✔പാലാ നാരായണൻ നായർ
📕©🖊🅰ലിത്താർജ് ഏതിന്റെ അയിരാണ്➖
✔കറുത്തീയം
📕©🖊🅰ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്➖
✔മാക്സ് മുള്ളർ
📕©🖊🅰ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്➖
✔ധർമ്മശാല
📕©🖊🅰ഒങ്കസെ വർഗ്ഗക്കാർ അധിവസിക്കുന്ന സ്ഥലം➖
✔ആന്തമാൻ
📕©🖊🅰ഒരു മൈൽ എത്ര കിലോമീറ്ററാണ്➖
✔1.609
📕©🖊🅰ഒരേ സമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർത്ഥങ്ങൾക്കുള്ള പേര്➖
✔ആംഫോടെറിക്
📕©🖊🅰ബ്ലാക്ക് ഷർട്ട്സ് (കരിങ്കുപ്പായക്കാർ) എന്ന സംഘടന രൂപീകരിച്ചതാര്➖
✔ബെനിറ്റോ മുസ്സോളിനി
📕©🖊🅰ഭരണത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്ന ഏക മുഗൾ ചക്രവർത്തി➖
✔ഹുമയൂൺ
📕©🖊🅰ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ആരാണ്➖
✔വെർണർ വോൺ ബ്രൗൺ
📕©🖊🅰ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര്➖
✔ഹൗസ് ഓഫ് പീപ്പിൾ
📕©🖊🅰ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്➖
✔ടൈഗ്രിസ്
📕©🖊🅰മനുഷ്യൻ കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം➖
✔ടെക്നീഷ്യം
📕©🖊🅰ജലത്തിന്റെ ആപേക്ഷിക സാന്ദ്രത➖
✔1
📕©🖊🅰ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം➖
✔മരിയാന ഗർത്തം
📕©🖊🅰ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്➖
✔ഗ്രാഫൈറ്റ്
📕©🖊🅰സുനിൽ ഗാവസ്കർ ഏകദിന മത്സരങ്ങളിൽ എത്ര സെഞ്ച്വറികൾ നേടിയിട്ടുണ്ട്➖
✔1
📕©🖊🅰ലോക്സഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യ പ്രതിപക്ഷ നേതാവ്➖
✔വൈ.ബി.ചവാൻ
📕©🖊🅰ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര്➖
✔തെമുജിൻ
📕©🖊🅰ഉമിനീർ ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന എൻസൈം➖
✔തയാലിൻ
📕©🖊🅰ഹെയ് ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്ന പേര്➖
✔കോർബറ്റ് നാഷണൽ പാർക്ക്
📕©🖊🅰ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഏത് ഗ്രഹത്തിനാണുള്ളത്➖
✔ചൊവ്വ
📕©🖊🅰ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്❓
✔ലിഗ്നൈറ്റ്
📕©🖊🅰ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം❓
✔തമിഴ്നാട്
📕©🖊🅰ഇന്ത്യയുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്❓
✔ദയാനന്ദ സരസ്വതി
📕©🖊🅰കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം❓
✔ചെമ്മീൻ
📕©🖊🅰ഏത് രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി❓
✔അഫ്ഗാനിസ്ഥാൻ
📕©🖊🅰ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല❓
✔താനെ (മഹാരാഷ്ട്ര)
📕©🖊🅰കാപെക്സ് (CAPEX) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വ്യവസായം❓
✔കശുവണ്ടി വ്യവസായം
📕©🖊🅰കേരളത്തിൽ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്❓
✔പെരുമാട്ടി
📕©🖊🅰ദേശീയപാതാ ദൈർഘ്യം കൂടിയ സംസ്ഥാനം❓
✔ഉത്തർപ്രദേശ്
📕©🖊🅰ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓
✔ജമ്മു കാശ്മീർ
📕©🖊🅰ഏറ്റവും കുറച്ച് കാലം ലോക്സഭാ സ്പീക്കറായിരുന്നത്❓
✔ബലിറാം ഭഗത്
📕©🖊🅰ലോകത്ത് ആദ്യമായി സെൻസസ് നടന്ന രാജ്യം❓
✔യു.എസ്.എ
📕©🖊🅰ലോക റേഡിയോ ദിനം❓
✔ഫെബ്രുവരി 13
📕©🖊🅰ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം❓
✔ഹൈഡ്രജൻ
📕©🖊🅰പേശികളിൽ കാണപ്പെടുന്ന മാംസ്യം❓
✔മയോസിൻ
📕©🖊🅰ഫോസിലുകൾ ഇല്ലാത്ത ശിലകൾ❓
✔ആഗ്നേയശിലകൾ
📕©🖊🅰ശിലാതൈലം എന്നറിയപ്പെടുന്നത്❓
✔പെട്രോൾ
📕©🖊🅰ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടർ❓
✔ഏനിയാക്
📕©🖊🅰ആദ്യമായി മാറ്റിവെയ്ക്കപ്പെട്ട അവയവം❓
✔വൃക്ക
📕©🖊🅰ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്❓
✔ബംഗാൾ ബാങ്ക്
📕©🖊🅰ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്❓
✔കെ.എസ്.മണിലാൽ
📕©🖊🅰ഒ.ചന്തുമേനോന്റെ പൂർത്തിയാകാത്ത നോവൽ❓
✔ശാരദ
📕©🖊🅰ആദ്യത്തെ വള്ളത്തോൾ അവാർഡിന് അർഹനായത്❓
✔പാലാ നാരായണൻ നായർ
📕©🖊🅰ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി❓
✔പമ്പാ നദി
📕©🖊🅰കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം❓
✔7
📕©🖊🅰കേരളത്തിലെ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി❓
✔കുന്തിപ്പുഴ
📕©🖊🅰ഭൂഖണ്ഡ രാഷ്ട്രം എന്നറിയപ്പെടുന്നത്❓
✔ഓസ്ട്രേലിയ
📕©🖊🅰കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം❓
✔ന്യൂസിലാന്റ്
📕©🖊🅰ഹൃദയത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്❓
✔പേസ്മേക്കർ
📕©🖊🅰കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തു❓
✔തേൻ
📕©🖊🅰പ്രാചീനകാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭയാണ്➖
✔സംഘം
📕©🖊🅰സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം➖
✔തമിഴ്
📕©🖊🅰സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി➖
✔മുരുകൻ
📕©🖊🅰സംഘകാലത്തെ പ്രധാന യുദ്ധദേവത➖
✔കൊറ്റവൈ
📕©🖊🅰ദ്രാവിഡദുർഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാലദേവത➖
✔കൊറ്റവൈ
📕©🖊🅰സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി➖
✔കൃഷി
📕©🖊🅰സംഘകാലത്തെ പ്രധാന കവയിത്രി➖
✔ഔവ്വയാർ
📕©🖊🅰സംഘകാലത്തെ പ്രധാന തുറമുഖം➖
✔മുസിരിസ് (കൊടുങ്ങല്ലൂർ)
📕©🖊🅰സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം➖
✔തൃക്കണ്ണാമതിലകം
📕©🖊🅰ബുദ്ധമതം കേരളത്തിൽ പ്രചരിച്ച കാലഘട്ടം➖
✔സംഘകാലഘട്ടം
📕©🖊🅰പ്രധാന സംഘകാല കൃതികൾ➖
✔മണിമേഖല, ചിലപ്പതികാരം, പതിറ്റുപ്പത്ത്, അകനാന്നൂറ് , പുറനാന്നൂറ് , മധുരൈക്കാഞ്ചി, തൊൽക്കാപ്പിയം ,എട്ടുത്തൊകൈ, ജീവകചിന്താമണി
📕©🖊🅰ബുദ്ധമത പ്രചാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി➖
✔മണിമേഖല
📕©🖊🅰മണിമേഖല രചിച്ചത്➖
✔സാത്തനാർ
📕©🖊🅰കോവിലന്റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം➖
✔ചിലപ്പതികാരം
📕©🖊🅰ചിലപ്പതികാരം രചിച്ചത്➖
✔ഇളങ്കോവടികൾ
📕©🖊🅰സംഘകാല കൃതികളിൽ ഏറ്റവും പഴയത്➖
✔തൊൽക്കാപ്പിയം
📕©🖊🅰തമിഴ് വ്യാകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി➖
✔തൊൽക്കാപ്പിയം
📕©🖊🅰തൊൽക്കാപ്പിയം രചിച്ചത്➖
✔തൊൽക്കാപ്പിയാർ
📕©🖊🅰തമിഴ് ഇലിയഡ്➖
✔ചിലപ്പതികാരം
📕©🖊🅰തമിഴ് ഒഡീസി ➖
✔മണിമേഖല
📕©🖊🅰തമിഴ് ബൈബിൾ➖
✔തിരുക്കുറൽ
📕©🖊🅰കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം നിലനിൽക്കുന്ന ആരണ്യകം➖
✔ഐതരേയാരണ്യകം
📕©🖊🅰ഓണത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി➖
✔മധുരൈക്കാഞ്ചി
📕©🖊🅰കേരളത്തെ കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി➖
✔പതിറ്റുപ്പത്ത്
📕©🖊🅰സംഘകാലത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ➖
✔മെഗസ്തനീസ് , പ്ലിനി
📕©🖊🅰റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വർണ്ണിച്ചിരിക്കുന്ന സംഘകാല കൃതി➖
✔ജീവക ചിന്താമണി
📕©🖊🅰സംഘകാലത്ത് ഏറ്റവുമധികം വ്യാപാരബന്ധങ്ങളുണ്ടായിരുന്ന വിദേശരാജ്യം➖
✔റോം

0 Comments