📕©🖊🅰അടുത്തിടെ ഡോൾഫിനുകളെ കുറിച്ച് സെൻസസ് നടത്താൻ തീരുമാനിച്ച സംസ്ഥാനം❓❓
✔പഞ്ചാബ്
📕©🖊🅰അടുത്തിടെ ദ്വിലിംഗ വംശജരെ പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കാൻ തീരുമാനിച്ച സംസ്ഥാനം❓❓
✔ഛത്തീസ്ഗഢ്
📕©🖊🅰2014-ലെ ഓടക്കുഴൽ അവാർഡ് നേടിയത് ആരാണ്❓❓
✔റഫീഖ് അഹമ്മദ്
📕©🖊🅰അടുത്തിടെ ദയാവധം ചെയ്ത ഉഷ്ണമേഖലയിൽ ജനിച്ച ആദ്യ ധ്രുവക്കരടി❓❓
✔Inuka
📕©🖊🅰2021-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് പകരം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം❓❓
✔ഇന്ത്യ
📕©🖊🅰പട്ടികവർഗ്ഗക്കാരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി❓❓
✔Van Dhan Scheme
📕©🖊🅰കാർഷിക മേഖലയിലെ 11 പദ്ധതികൾ സംയോജിപ്പിച്ച് കേന്ദ്രസർക്കാർ രൂപം നൽകിയ പദ്ധതി❓❓
✔ഹരിതവിപ്ലവ ക്രിഷോന്നതി യോജന
📕©🖊🅰ഈ വർഷത്തെ ഒ.എൻ.വി സാഹിത്യ പുരസ്കാരം നേടിയത് ആരാണ്❓❓
✔എം.ടി.വാസുദേവൻ നായർ
📕©🖊🅰കേന്ദ്ര റോഡുവികസന മന്ത്രാലയം ഇലക്ട്രിക് വാഹനങ്ങൾക്ക് ഏത് നിറത്തിലുള്ള നമ്പർ പ്ലേറ്റ് നൽകാനാണ് ശുപാർശ ചെയ്തത്❓❓
✔പച്ച നിറം
📕©🖊🅰അടുത്തിടെ ലാവാ പ്രവാഹമുണ്ടായ കില്വയ അഗ്നിപർവ്വതം ഏത് രാജ്യത്താണ് ❓❓
✔അമേരിക്ക
📕©🖊🅰2018-ൽ ഏത് വിഭാഗത്തിലാണ് നോബൽ സമ്മാനം നൽകേണ്ടതില്ല എന്ന് സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്❓❓
✔സാഹിത്യം
📕©🖊🅰കൊറിയ എന്ന് പേരുള്ള ജില്ല ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്❓❓
✔ഛത്തീസ്ഗഢ്
📕©🖊🅰കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത കളക്ട്രേറ്റ്❓❓
✔പാലക്കാട്
📕©🖊🅰കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത താലൂക്ക്❓❓
✔ഒറ്റപ്പാലം
📕©🖊🅰കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്❓❓
✔വെള്ളനാട് (തിരുവനന്തപുരം)
📕©🖊🅰ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല❓❓
✔മലപ്പുറം
📕©🖊🅰ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത്❓❓
✔ചമ്രവട്ടം (മലപ്പുറം)
📕©🖊🅰'അടരുന്ന കക്കകൾ' എന്ന യാത്രാവിവരണ കൃതി രചിച്ചത് ആരാണ്❓❓
✔ആഷാ മേനോൻ
📕©🖊🅰ഏത് ഭേദഗതി അനുസരിച്ചാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലുൾപ്പെടുത്തിയത്❓❓
✔42-ാം ഭേദഗതി
📕©🖊🅰ഗ്ലോബൽ വാച്ച് എന്നത് അന്തർദേശീയ തലത്തിൽ പ്രശസ്തി നേടിയ ഒരു __ ആണ്❓❓
✔ മനുഷ്യാവകാശ സംഘടന
📕©🖊🅰ജൂൺ 5 മുതൽ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം❓❓
✔കേരളം
📕©🖊🅰ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ആരംഭിച്ച Vijay Prahar- സൈനിക അഭ്യാസത്തിന്റെ വേദി❓❓
✔രാജസ്ഥാൻ
📕©🖊🅰എം.ടി വാസുദേവൻ മ്യൂസിയം നിർമ്മിക്കുന്നത് എവിടെയാണ്❓❓
✔കോഴിക്കോട്
📕©🖊🅰കേരളം മുഴുവൻ ജൈവകൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതി❓❓
✔പൊലിവ്
📕©🖊🅰ചേരമർ മഹാജനസഭ രൂപീകരിച്ചത് ആരാണ്❓❓
✔പാമ്പാടി ജോൺ ജോസഫ്
📕©🖊🅰'ജോലിക്ക് കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി❓❓
✔അഞ്ചാം പഞ്ചവത്സര പദ്ധതി
📕©🖊🅰'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ്' എന്നറിയപ്പെടുന്ന നിയമം❓❓
✔വിവരാവകാശ നിയമം
📕©🖊🅰ഔറംഗസേബിന്റെ പിൻഗാമിയായിരുന്ന മുവാസം രാജകുമാരൻ ഏത് പേരിലാണ് സിംഹാസനാരോഹണം നടത്തിയത്❓❓
✔ബഹദൂർഷാ ഒന്നാമൻ
📕©🖊🅰ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്ന വർഷം❓❓
✔1976
📕©🖊🅰തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം വഹിക്കുന്ന വ്യക്തി❓❓
✔പവൻ കുമാർ ചാംലിങ്
📕©🖊🅰ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ പെയ്മെന്റ് നഗരസഭ❓❓
✔കൊട്ടാരക്കര
📕©🖊🅰ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 2018-ലെ ആഗോള സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം❓❓
✔ഫിൻലാൻഡ്
📕©🖊🅰ഏറ്റവും പ്രതിപ്രവർത്തന ശേഷി കുറഞ്ഞ ലോഹം❓❓
✔സ്വർണ്ണം
📕©🖊🅰പെട്രോളിയത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം❓❓
✔കാർബൺ
📕©🖊🅰'ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏത് രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്❓❓
✔അഫ്ഗാനിസ്ഥാൻ
📕©🖊🅰ഏത് ഗ്രന്ഥിയെ ബാധിക്കുന്ന രോഗമാണ് 'ഗോയിറ്റർ'❓❓
✔തൈറോയിഡ് ഗ്രന്ഥി
📕©🖊🅰കേരള ലോട്ടറിയുടെ സ്ഥാപക ഡയറക്ടർ ❓❓
✔പി.കെ സെയ്ദു മുഹമ്മദ്
📕©🖊🅰ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്❓❓
✔ആസ്ട്രോസാറ്റ്
📕©🖊🅰കുടുംബശ്രീയുടെ ഖരമാലിന്യ സംസ്കരണ പദ്ധതി❓❓
✔തെളിമ
📕©🖊🅰ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകളുള്ള ജില്ല❓❓
✔തിരുവനന്തപുരം (കുറവ്- വയനാട്,)
📕©🖊🅰കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആരംഭിച്ച Blue Flag പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു❓❓
✔തീരദേശ ശുചീകരണം
📕©🖊🅰പടയണിയിലെ പ്രധാന വാദ്യോപകരണം❓❓
✔തപ്പ്
📕©🖊🅰മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന❓❓
✔CFS പരിശോധന
📕©🖊🅰ഇന്ത്യയിലെ ആദ്യ ആധാർ ബന്ധിത ATM ആരംഭിച്ചത് എവിടെയാണ്❓❓
✔മുംബൈ (DCB)
📕©🖊🅰കേന്ദ്രസർക്കാർ നിർത്തലാക്കിയ പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതി❓❓
✔Mahatma Gandhi Pravasi Suraksha Yojana
📕©🖊🅰ജലസ്രോതസ്സുകളിലെ ജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ജല അതോറിറ്റി ആരംഭിച്ച പദ്ധതി❓❓
✔നീരുറവ്
📕©🖊🅰പേശികളെ കുറിച്ചുളള പഠനം❓❓
✔മയോളജി
📕©🖊🅰കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് MLA❓❓
✔E.ഗോപാലകൃഷ്ണ മേനോൻ
📕©🖊🅰ആസാം ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ❓❓
✔പ്രിയങ്ക ചോപ്ര
📕©🖊🅰2015-ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആരാണ്❓❓
✔ആനന്ദ്
📕©🖊🅰ഇന്ത്യയിൽ ആദ്യമായി ഫീച്ചർ സിനിമ നിർമ്മിക്കുന്ന സർവ്വകലാശാല❓❓
✔എം.ജി യൂണിവേഴ്സിറ്റി (സിനിമ- സമക്ഷം)

0 Comments