1. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റിൽ പാസായത്?
15 June 2005
2. വിവരാവകാശ നിയമം നിലവിൽ വന്നത്?
12 Oct 2005
3. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം?
സ്വീഡൻ
4. വിവരാവകാശ നിയമത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സംഘടന?
മസ്ദൂർ കിസാൻ ശക്തി സംഗതൻ
5. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
രാജസ്ഥാൻ
6. വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം?
ജമ്മുകശ്മീർ
7. വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം?
അഗസ്റ്റ് ക്രാന്തി ഭവൻ ( New Delhi )
8. ആദ്യ വിവരാവകാശ കമ്മീഷണർ ?
വജാഹത്ത് ഹബീബുള്ള
9.ഇപ്പോഴത്തെവിവരാവകാശ കമ്മീഷണർ ?
രാധാകൃഷ്ണ മാത്തൂർ
10. RTl Actപ്രകാരം വിവരങ്ങൾ ലഭിക്കേണ്ട സമയപരിധി?
30 ദിവസം (2 days in Emergency case)
11. RTl - അപേക്ഷാഫീസ് എത്ര രൂപ ?
10 രൂപ
12. കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷൻ നിലവിൽ വന്നത്?
19 Dec 2005
13. കേരളത്തിന്റെ ആദ്യ ചീഫ് ഇൻഫർമേഷൻ ഓഫീസർ?
പാലാട്ട് മോഹൻ ദാസ്
14. കേരളത്തിന്റെ ഇപ്പോഴത്തെ വിവരാവകാശ കമ്മീഷണർ ?
വിൻസൺ M .പോൾ

0 Comments