Important Days of January Month

ജനുവരി മാസത്തിലെ ദിനങ്ങൾ

============================

💎 ജനുവരി 1 - ആഗോളകുടുംബദിനം

💎 ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം

💎 ജനുവരി 3 - ലോക ഹിപ്നോട്ടിസം ദിനം

💎ജനുവരി 9 - ദേശീയ പ്രവാസി ദിനം

പ്രവാസി ഭാരതീയ ദിവസ്

💎 ജനുവരി 10 - ലോകചിരിദിനം

💎 ജനുവരി 10 - ലോക ഹിന്ദി ദിനം

💎 ജനുവരി 12 - ദേശീയ യുവജനദിനം

💎 ജനുവരി 15 - ദേശീയ കരസേനാ ദിനം

💎 ജനുവരി 23 - നേതാജി ദിനം

ദേശ് പ്രേം ദിവസ്

💎 ജനുവരി 24 - ദേശീയ ബാലികാ ദിനം

💎 ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം

💎 ജനുവരി 25 - ദേശീയ സമ്മതിദായക ദിനം

💎ജനുവരി 26 - റിപ്പബ്ലിക് ദിനം

💎 ജനുവരി 26 - ലോക കസ്റ്റംസ് ദിനം

💎 ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം

💎 ജനുവരി 30 - രക്തസാക്ഷി ദിനം

Post a Comment

0 Comments