Important Days of September Month

🔸സെപ്തംബർ 2 - ലോക നാളികേര ദിനം

🔸 സെപ്തംബർ 4 - അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം

🔸 സെപ്തംബർ 5 - ദേശീയ അധ്യാപകദിനം

🔸 സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം

🔹 സെപ്തംബർ 10 - ലോക ആത്മഹത്യാ വിരുദ്ധ ദിനം

🔹 സെപ്തംബർ 14 - ദേശീയ ഹിന്ദി ദിനം

🔹 സെപ്തംബർ 15 - അന്താരാഷ്ട്ര ജനാധിപത്യ ദിനം

🔹 സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം

🔸 സെപ്തംബർ 16 - ഓസോൺ ദിനം

🔸 സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം

🔸 സെപ്തംബർ 21 - ലോക സമാധാന ദിനം

🔸സെപ്തംബർ 22 - റോസ് ദിനം

🔸സെപ്തംബർ 24 - അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച )

🔸സെപ്തംബർ 25 - അന്ത്യോദയ ദിവസ്

🔸 സെപ്തംബർ 26 - ലോക ഗർഭ നിരോധന ദിനം

🔸സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം

🔸 സെപ്തംബർ 28 - ലോക പേവിഷ ബാധാ ദിനം

🔸സെപ്തംബർ 28 ലോക മാരിടൈം ദിനം

🔸സെപ്തംബർ 29 - ലോക ഹൃദയ ദിൻ

🔸സെപ്തംബർ 30 - അന്താരാഷ്ട്ര വിവർത്തന ദിനം

Post a Comment

0 Comments