1.കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷിചെയ്യപ്പെടുന്ന വിള...?
ans: റബ്ബർ
2.കേരളത്തിൽ വിളവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ളതെന്ത്..?
ans:തെങ്ങ്
3.കേരളത്തിൽ നെൽ കൃഷി നടക്കുന്ന പ്രധാന സീസണുകൾ ഏവ..?
ans:വിരിപ്പ്, മുണ്ടകൻ, പുഞ്ച
4.കേരളത്തിൽ ഏറ്റവുമധികം നെൽക്കുഷിയും, ഉത് പാദനവും നടക്കുന്ന സീസണേത്..?
ans:മുണ്ടകൻ
5.ഒന്നാം വിള എന്നും അറിയപ്പെടുന്ന വിരിപ്പ് കൃഷി യിൽ വിത്തിറക്കുന്നതെപ്പോൾ..?
ans:മെയ്-ജൂൺ
6.രണ്ടാംവിള എന്നറിയപ്പെടുന്ന മുണ്ടകനിൽ വിത്തി റക്കുന്നതെപ്പോൾ..?
ans:സപ്തംബർ-ഒക്ടോബർ
7.മൂന്നാം വിള, ഗ്രീഷ്ടകാല വിള എന്നീ പേരുകളുള്ള പുഞ്ചക്ക്യഷി തുടങ്ങുന്നതെപ്പോൾ..?
ans:ഡിസംബർ-ജനവരി
8.മുണ്ടകൻ, വിരിപ്പ് കാലങ്ങളിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലയേത്..?
ans:പാലക്കാട്
9. പുഞ്ചക്ക്യഷിയിൽ ഒന്നാമതുള്ള ജില്ല ഏത്..?
ans:ആലപ്പുഴ
10.സമുദ്രനിരപ്പിനു താഴെ നെൽക്ക്യഷിയുള്ള ഇന്ത്യയിലെ പ്രദേശമേത്..?
ans:കുട്ടനാട്
11.കേരളത്തിലെ പ്രധാന സുഗന്ധനെല്ലിനം ഏതാണ്..?
ans:ഞവര
12.'കേരളത്തിലെ നെതർലൻഡ്സ് എന്നറിയപ്പെടുന്ന പ്രദേശമേത്..?
ans:കുട്ടനാട്
13.സുഗന്ധനെല്ലിനങ്ങളുടെ ഉല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത്.. ?
വയനാട്
14.കൂമ്പടപ്പ്, ഇലപ്പുളി രോഗം, കൊക്കയ്ൻ രോഗം ,പനാമവാട്ടം, എന്നിവ ബോധിക്കുന്നത് ഏത് വിളയാണ് ..?
ans:വാഴ
15.ഗന്ധകശാല, ജീരകശാല, ചൊമല, കായമ എന്നിവ എന്താണ്..?
ans:കേരളത്തിലെ സുഗന്ധനെല്ലിനങ്ങൾ
0 Comments