👉 യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?
ans : വാസ്കോഡഗാമ
👉 വാസകോഡഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത്?
ans : ലിസ്ബണിൽ നിന്ന് (1497)
👉 വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?
ans : മാനുവൽ I
👉 വാസ്കോഡഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?
ans : കാപ്പാട് (കോഴിക്കോട്)
👉 വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര്?
ans : സെന്റ് ഗബ്രിയേൽ
👉 വാസകോഡഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റു കപ്പലുകൾ?
ans : സെന്റ് റാഫേൽ, ബെറിയോ
👉 വാസകോഡഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം?
ans : 1499
👉 വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?
ans : 1524
👉 വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?
ans : സെന്റ് ഫ്രാൻസിസ് പളളി
👉 വാസ്കോഡഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും മാറ്റി പോർച്ചുഗീസിലേയ്ക്ക് കൊണ്ടു പോയ വർഷം?
ans : 1539
👉 വാസ്കോഡഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?
ans : ജെറോണിമസ്സ് കത്തീഡ്രൽ
👉 ‘വാസ്കോഡഗാമ’ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാർ നാവികൻ?
ans : പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)
👉 വാസ്കോഡഗാമ ഇന്ത്യയിലെത്തിയത്?
ans : 1498 മെയ് 20
👉 വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?
ans : 1502
👉 വാസ്കോഡഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം?
ans : 1524
👉 ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി?
ans : വാസ്കോഡ ഗാമ
👉 വാസ്കോഡ ഗാമയെ ‘ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി’ എന്നു വിശേഷിപ്പിച്ചത്?
ans : മാനുവൽ രാജാവ്
0 Comments