‼️ജീവിതസമരം - സി. കേശവൻ
‼️കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
‼️ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
‼️എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
‼️പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
‼️കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
‼️വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
‼️കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
‼️എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
‼️ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
‼️അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
‼️എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
‼️എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
‼️എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ
0 Comments