✅ജനനം - 1809 മാർച്ച് 12ന്
✅ജൻമ സ്ഥലം - സ്വാമി ത്തോപ്പ്
✅ ബാല്യകാലനാമം -മുത്തുക്കുട്ടി
✅മുടി ചൂടും പെരുമാൾ
✅ സമ്പൂർണ്ണ ദേവൻ എന്നിങ്ങനെ അറിയപ്പെട്ടു
✅ 1859 ൽ ചാന്നാർ ലഹളയ്ക്ക് പ്രചോദനം നൽകിയ നവോത്ഥാന നായകൻ
✅ ദക്ഷിണേന്ത്യയിലാദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ
✅ സമ പന്തിഭോജനം നടത്തിയ സാമൂഹിക പരിഷ്കർത്താവ്
✅ 1836ൽ വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനം
സമത്വ സമാജം
✅ വൈകുണ്ഠ സാമികൾ സ്ഥാപിച്ച മതം - അയ്യാവഴി
✅ ക്ഷേത്രങ്ങൾ - നിഴൽ താങ്കൾ
✅ എല്ലാ ജാതിയിൽപെട്ടവർക്കും ജലം എടുക്കുന്നതിനായി മുന്തിരിക്കിണർ സ്ഥാപിച്ചു
✅ വൈകുണ്ം സ്വാമി കളെ ജയിലിലടച്ച തിരുവിതാംകൂർ ഭരണാധികാരി
സ്വാതി തിരുന്നാൾ
✅ വൈകുണ്ം സ്വാമികളെ പാർപ്പിച്ച ജയിൽ - ശിങ്കാരത്തോപ്പ്
✅ വൈകുണ്ം സ്വാമികളെ ജയിൽ മോചിതനാക്കാൻ ശ്രമിച്ച സാമൂഹിക പരിഷ്കർത്താവ് - തൈക്കാട് അയ്യ
✅തുവയിൽ പന്തി കൂട്ടായ്മ സംഘടിപ്പിച്ചു
✅ പുസ്തകങ്ങൾ
അകലത്തിരുട്ട്, അരുൾ നൂൽ, അമ്മാനെ അരുൾ
✅ നിലവിളി സമരം നടന്നത്
2014
✅ വചനങ്ങൾ
വേല ചെയ്താൽ കൂലി കിട്ടണം
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്
ഓൻ റേ ജാതി, ഓൻ റേ മതം
ഓൻ റേ ഉലകം, ഓൻ റേ അരശ്, ഓൻ റേ നീതി
0 Comments