ഇതെന്തായാലും അടിപൊളിയായിട്ടുണ്ട്...
1⃣.എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്❓
2⃣.കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്❓
3⃣.ഗാമ എത്ര തവണ കേരളത്തിൽ വന്നിട്ടുണ്ട്❓
4⃣.വേദഗ്രന്ഥങ്ങൾ എത്രയാണുളളത്❓
5⃣.ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്❓
6⃣.ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര❓
7⃣.ജലത്തിൻറെ പി.എച്ച്.മൂല്യം എത്ര❓
8⃣.സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്❓
9⃣.കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽതീരമുണ്ട്❓
1⃣0⃣.ഒരു സെൻറീമീറ്റർ എത്ര മില്ലീമീറ്ററാണ്❓
1⃣1⃣.ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര❓
1⃣2⃣.ഒരു അടി എത്ര ഇഞ്ചാണ്❓
1⃣3⃣.എത്രാമത് കേരളനിയമസഭയാണ് നിലവിലുളളത്❓
1⃣4⃣.കേരളത്തിലെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം എത്ര❓
1⃣5⃣.വാഹനങ്ങൾക്ക് ഒറ്റതവണ നികുതി അടക്കുന്നത് എത്ര വർഷത്തേക്ക്❓
1⃣6⃣.ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകളാണ് ഉളളത്❓
1⃣7⃣.ഇന്ത്യൻ കറൻസികളിൽ ആകെ എത്ര ഭാഷകളിൽ മൂല്യം എഴുതിയിട്ടുണ്ട്❓
1⃣8⃣.മഹാഭാരതത്തിന് എത്ര പർവ്വങ്ങളുണ്ട്❓
1⃣9⃣.എത്രാമത് കോമൺ വെൽത്ത് ഗെയിംസാണ് 2010-ൽ ഇന്ത്യയിൽ നടന്നത്❓
2⃣0⃣.20-20 ക്രിക്കറ്റിൽ എത്ര ഓവറുകളാണ് ഉളളത്❓
2⃣1⃣.മഹാത്മാഗാന്ധി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ചിലവഴിച്ചു❓
2⃣2⃣.ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൻറെ കാര്യത്തിൽ കേരളത്തിൻറെ സ്ഥാനമെത്ര❓
2⃣3⃣.മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകളുണ്ട്❓
2⃣4⃣.ദേശീയ പതാകയിലുളള ചക്രത്തിൽ എത്ര അരക്കാലുകളുണ്ട്❓
2⃣5⃣.എം.എൽ.എ
ആകാൻ എത്ര വയസ്സ് തികഞ്ഞിരിക്കണം❓
ചിന്തിച്ചു വിഷമിക്കേണ്ട
ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ
0 Comments