കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ

🌀കുരുമുളക് ഗവേഷണ കേന്ദ്രം
പന്നിയൂർ

🌀ഇഞ്ചി ഗവേഷണ കേന്ദ്രം
അമ്പലവയൽ

🌀ഏലം ഗവേഷണ കേന്ദ്രം
പാമ്പാടുംപാറ

🌀ഏത്തവാഴ ഗവേഷണ കേന്ദ്രം
കണ്ണറ

🌀കൈതച്ചക്ക ഗവേഷണ കേന്ദ്രം
വെളളായിനികര

🌀കരിമ്പ് ഗവേഷണ കേന്ദ്രം
തിരുവല്ല & മേനോൻപാറ

🌀പുൽതയില ഗവേഷണ കേന്ദ്രം
ഓടകാലി

🌀നാളികേര ഗവേഷണ കേന്ദ്രം
ബാലരാമപുരം (കടച്ചാൽകുഴി)

🌀തെങ്ങ് ഗവേഷണ കേന്ദ്രം
കായംകുളം(ആലപ്പുഴ)

🌀അടയ്ക്ക ഗവേഷണ കേന്ദ്രം
കായംകുളം &  തിരുവനന്തപുരം

🌀നെല്ല് ഗവേഷണ കേന്ദ്രം
പട്ടാമ്പി , മങ്കൊമ്പ് ,  വൈറ്റില ,കായംകുളം

🌀തോട്ടവിള ഗവേഷണ കേന്ദ്രം
കാസർകോട്

🌀കിഴങ്ങുവിള ഗവേഷണ കേന്ദ്രം
ശ്രീകാര്യം

🌀കശുവണ്ടി ഗവേഷണ കേന്ദ്രം
ആനക്കയം

🌀വനം ഗവേഷണ കേന്ദ്രം
പീച്ചി

🌀കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം
കൊച്ചി

🌀റബ്ബർ ഗവേഷണ കേന്ദ്രം
കോട്ടയം

🌀ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം
കോഴിക്കോട്

🌀ആഗ്രോണമിക് റിസർച്ച് കേന്ദ്രം
ചാലക്കുടി

Post a Comment

0 Comments