❓ചാർമിനാറിന്റെ നിർമ്മാതാവ്
✅ ഖുലി കുത്തബ്ഷാ
❓ഭോപ്പാൽ നഗരം പണികഴിപ്പിച്ചത്
✅ രാജാ ഭോജപരാമർ
❓കൊണാർക്ക് സൂര്യക്ഷേത്രം നിർമ്മിച്ച ഭരണാധികാരി
✅ നരസിംഹദേവൻ
❓ഹവാ മഹൽ പണികഴിപ്പിച്ചത്
✅ സവായി പ്രതാപ്സിംഗ്
❓ജയ്പൂർ നഗരം പണികഴിപ്പിച്ചത്
✅ സ്വായി ജയസിംഗ്
❓ജോധ്പൂർ നഗരം പണികഴിപ്പിച്ചത്
✅ റാവു ജോധാ രാഥോർ
❓ചിറ്റോർ ഗഢ് പണികഴിപ്പിച്ചത്
✅ റാണാ കുംഭ
❓ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിച്ചിച്ചത്
✅ റാണാ സംഗ്രാ സിംഗ്
❓അജ്മീർ പണികഴിപ്പിച്ചത്
✅ അജയ് പാൽ ചൗഹാൻ
❓ഉദയ്പൂർ നഗരം പണികഴിപ്പിച്ചത്
✅ മഹാറാണ ഉദയ്സിങ്ങ്
❓ഗോൽകൊണ്ട കോട്ട പണികഴിപ്പിച്ചത്
✅ ഖുതുബ് ശാഹി രാജവംശം
❓ഹനുമക്കൊണ്ട ക്ഷേത്രം (വാറങ്കൽ) പണികഴിപ്പിച്ചത്
✅രുദ്രദേവ കാക്തീയ
❓സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്
✅ സൂരജ്പാൽ തോമർ
❓ചണ്ഡീഗഢിന്റെ ശില്പി
✅ ലെ കാർബുസിയർ
❓കൊൽക്കത്തയുടെ ശില്പി
✅ ജോബ് ചാർണോക്ക്
0 Comments