🧿ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെറ്റലർജി.
🧿ലോഹങ്ങളെ വ്യവസായികമായി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ സംയുക്തങ്ങളാണ് അയിരുകൾ.
🧿ഇരുമ്പിന്റെ അയിരുകളാണ് മാഗ്നറ്റെെറ്റ്, ഹേമറ്റൈറ്റ് എന്നിവ.
ടൈറ്റാനിയത്തിന് ആയിരുകളാണ് റൂടൈൽ, ലും ഇൽമനൈറ്റും.
🧿നിക്കലിന്റെ അയിര് പെന്റ്ലാൻഡൈറ്റ്.
ചെമ്പിന്റെ അയിരാണ് ചാൽക്കോപൈറിറ്റ്.
സിങ്കിന്റെ ആയിരുകളാണ് കലാമൈൻ സ്മിത്ത് സോണൈറ്റ് എന്നിവ.
🧿പ്ലാറ്റിനത്തിന്റെ അയിരുകളാണ് പോളിക്സീൻ, സ്‌പെറിലൈറ്റ് എന്നിവ.
വെള്ളിയുടെ ആയിരാണ് ആർഗനൈറ്റ്.
🧿സോഡിയത്തിന്റെ അയിരാണ് ആംഭിബോൾ.
ആന്റിമണി ലോഹത്തിന്റെ അയിരാണ് സ്റ്റിബ് നൈറ്റ്.
🧿മെർക്കുറിയുടെ അയിരാണ് സിന്നബാർ.
🧿അലൂമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്.
പിച്ച് ബ്ലെൻഡ് യുറേനിയത്തിന്റെ അയിരാണ്.
🧿ലെഡിന്റെ അയിരാണ് ഗലീന.
🧿തോറിയത്തിന്റെ അയിരാണ് മോണോസൈറ്റ്.
ടിന്നിന്റെ അയിര് കാസിറ്ററൈറ്റ്.
🧿മോളിബഡിനത്തിന്റെ ആയിരുകൾ ആണ് വുൾഫെനൈറ്റ്, പവലൈറ്റ് എന്നിവ.
🧿വനേഡിയത്തിന്റെ അയിരാണ് പാട്രോനൈറ്റ്.
ക്ലോറിന്റെ അയിരാണ് ഹോൺ സിൽവർ. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകമാണ് ജെർമേനിയം.
🧿ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ആണ് ഹൈഡ്രജൻ.
🧿തണുത്ത ജലത്തിൽ സൂക്ഷിക്കുന്ന ഒരു മൂലകമാണ് വെളുത്ത ഫോസ്ഫറസ്.
🧿സൂര്യനിൽ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ.
🧿അണുഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം ആണ് യുറേനിയം.
🧿റബ്ബറിന് കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകമാണ് സൾഫർ.
🧿എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ആണ് ഹൈഡ്രജൻ.
🧿ഡ്രൈ സെല്ലിൽ നെഗറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്. പോസിറ്റീവ് ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്നത് കാർബൺ.
🧿ഇലക്ട്രിക് ബൾബുകളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹമൂലകമാണ് ടങ്സ്റ്റൺ.
🧿പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് നൈട്രജൻ.
🧿കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം ആണ് ഹീലിയം.
🧿ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ആണ് സിങ്ക്.
🧿ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമാണ് മെർക്കുറി.
ദ്രവണാങ്കം ഏറ്റവും കൂടിയത് ടങ്സ്റ്റൺ.
🧿സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹമാണ് ഈയം (ലെഡ് )
🧿ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടംനേടിയ ആദ്യ മൂലകമാണ് നിഹോണിയം.
🧿ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹമാണ് കാലിഫോർണിയം.
🧿മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ് സോഡിയവും പൊട്ടാസ്യവും.
🧿മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമാണ് ലിഥിയം.
0 Comments