🔮 ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം
🔮 ആദ്യമായി വനിതാ ബറ്റാലിയൻ രൂപീകരിച്ച അർദ്ധസൈനിക വിഭാഗം
🔮 CRPF ന്റെ ആസ്ഥാനം - ന്യൂഡൽഹി
🔮 CRPF രൂപീകൃതമായ വർഷം - 1939 ജൂലൈ 27
🔮 CRPF മഹിളാ ബറ്റാലിയൻ ആരംഭിച്ച വർഷം - 1986
🔮 CRPF ന്റെ ആദ്യ വനിത ബറ്റാലിയൻ - 88 മഹിളാ ബറ്റാലിയൻ
🔮 88 മഹിളാ ബെറ്റാലിയന്റെ ആസ്ഥാനം - ന്യൂഡൽഹി
🔮 രാജ്യത്തെ ചില പ്രധാന ആരാധനാലയങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്ന അർദ്ധസൈനിക വിഭാഗം - CRPF
🔮 പ്രകൃതി സംരക്ഷണാർത്ഥം CRPF ന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സേനാ വിഭാഗം - ഗ്രീൻ ഫോഴ്സ്
0 Comments