രോഗങ്ങൾ | Deseases

🎴മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീര ഭാഗം ?
✔️കരൾ

🎴എയ്ഡ്സ് ബാധിക്കുന്നത് എവിടെയാണ് ?
✔️പ്രതിരോധ സംവിധാനം

🎴ന്യൂമോണിയ ബാധിക്കുന്നത് ഏത് ശരീര ഭാഗത്തിന് ?
✔️ശ്വാസകോശം

🎴 ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം ?
✔️തൊണ്ട

🎴 മലേറിയ ബാധിക്കുന്ന ശരീര ഭാഗം ?
✔️പ്ലീഹ

🎴രോഗങ്ങളെ കുറിച്ചുള്ള പഠനം ?
✔️പാത്തോളജി

🎴രോഗാണു വാദത്തിന് ഉപജ്ഞാതാവ് ?
✔️ലൂയി പാസ്ചർ

🎴പാറമടകളിൽ ജോലി ചെയ്യുന്നവർക്ക് കണ്ടുവരുന്ന രോഗം ?
✔️സിലിക്കോസിസ്

🎴ഹൈപ്പറ്റൈറ്റിസ് രോഗത്തിനു കാരണ മാകുന്ന അണുജീവി ?
✔️വൈറസ്

🎴മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം ?
വിളർച്ച

🎴വിളർച്ച അകറ്റാൻ സഹായിക്കുന്ന ഘടകം ?
✔️ഇരുമ്പ്

🎴പ്രഥമ ശുശ്രൂഷയുടെ പിതാവ് ?
✔️ഡോക്ടർ ഇസ്മാർക്ക്

🎴ടെറ്റനസിന് കാരണമായ ബാക്ടീരിയ ?
✔️ക്ലോസ്ട്രിഡിയം ടെറ്റനി

🎴ഉറക്കമില്ലാത്ത അവസ്ഥ അവസ്ഥ ?
✔️ഇൻസോമാനിയ

🎴ത്വക്ക് രോഗങ്ങളെ കുറിച്ചുള്ള പഠനം ?
✔️ഡെർമറ്റോളജി

🎴എലി ചെള്ളുകൾ പരത്തുന്ന രോഗം ?
✔️പ്ലേഗ്

🎴മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ ?
✔️സൂണോസിസ്

🎴വിശപ്പിന്റെ രോഗം ?
✔️മരാസ്മസ്

Post a Comment

0 Comments