1⃣).കേരളത്തിലെ ആദ്യ ഇ -ജില്ല ?
✅ എറണാകുളം
2⃣).കേരളത്തിലെ ആദ്യ ഇ -സാക്ഷരത ജില്ല ?
✅ മലപ്പുറം
3⃣).കുടുംബശ്രീ പദ്ധതി ഉത്ഘാടനം ചെയ്തത് ?
✅ മലപ്പുറം
4⃣).കുടുംബശ്രീ പദ്ധതി ആദ്യമായി നിലവിൽ വന്ന ജില്ല ?
✅ ആലപ്പുഴ
5⃣).കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി ?
✅ പത്മ രാമചന്ദ്രൻ
6⃣).പത്മശ്രീ നേടിയ ആദ്യ മലയാളി ?
✅ ഡോ. പ്രകാശ് വർഗീസ് ബെഞ്ചമിൻ
7⃣).പത്മശ്രീ നേടിയ ആദ്യ മലയാളി വനിത ?
✅ ലക്ഷ്മി.എ. മേനോൻ
8⃣).പത്മഭൂഷൺ നേടിയ ആദ്യ മലയാളി ?
✅ വള്ളത്തോൾ നാരായണ മേനോൻ
9⃣).പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി ?
✅ വി.കെ. കൃഷ്ണമേനോൻ
🔟).കേരളത്തിലെ ആദ്യ വനിത ചീഫ് എൻജിനിയർ ?
✅ പി.കെ. ത്രേസ്യ
1⃣1⃣).ജെ. സി. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വ്യക്തി ?
✅ ടി.ഇ.വാസുദേവൻ
1⃣2⃣).കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസർ ?
✅ ശ്രീലേഖ
0⃣3⃣).ISRO ചെയർമാനായ ആദ്യ മലയാളി ?
✅ M.G.K.മേനോൻ
1⃣4⃣).കേരളത്തിലെ ആദ്യ വനിത IAS ഓഫീസർ ?
✅ അന്നാമൽഹോത്ര
@KeralaPSClastgrade
#KeralaPSClastgrade
#lgs
0 Comments